36 C
Kochi
Sunday, May 5, 2024
Tags CPIM

Tag: CPIM

എരുമേലി എയര്‍പോര്‍ട്ട് ഇടത് സര്‍ക്കാരിന് സോളാര്‍ ആകുമോ? 

തലസ്ഥാനത്തെ ചില മാധ്യമ സിംഹങ്ങള്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍ പത്തനംതിട്ടയില്‍ പത്രക്കാര്‍ക്കായി ഭവനസമുച്ചയം കൈരളി ടിവിയുടെ റാന്നി മെഗാസ്റ്റാര്‍ ഷോ സ്‌പോണ്‍സര്‍ ചെയ്തതെന്തിന്  പഠനറിപ്പോര്‍ട്ടിന്റെ ആധികാരകത സംസ്ഥാന സര്‍ക്കാരോ കേന്ദ്ര വ്യോമയാന മന്ത്രാലയമോ അംഗികരിച്ചതായി അറിവില്ല. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് വിമാനത്താവളത്തിന്...

ഫിദലിന്റെ കത്ത് നനഞ്ഞ പടക്കമായി; എം.എം. മണി വിഷയത്തില്‍ വി.എസിനെ തള്ളി പി.ബി

  -വികാസ് രാജഗോപാല്‍- എം എം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി എസ്  അച്യുതാനന്ദൻ അയച്ച കത്ത് സി.പിഎം കേന്ദ്ര നേതൃത്വം തള്ളി.  വി എസ്  അയച്ചെന്ന് പറയപ്പെടുന്ന കത്ത്  ലഭിച്ചിട്ടില്ലെന്നും ഇതിനെക്കുറിച്ച്...

ഏകാധിപതിക്ക് കീഴിലും ഒരിഞ്ച് അനങ്ങാതെ സംസ്ഥാന ഭരണം

ജില്ലാ സെക്രട്ടറിക്ക് പോലും മുഖ്യമന്ത്രിയില്‍ വിശ്വാസമില്ല മുഖ്യമന്ത്രിയിലേക്കും സര്‍ക്കാരിലേക്കും ചുരുങ്ങി സി.പി.എം നയം പ്രഖ്യാപിക്കാന്‍ പോലുമാകാത്ത നിശ്ചലാവസ്ഥ -പി.എ.  സക്കീര്‍ഹുസൈന്‍- തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും ചര്‍ച്ചയായതിന്റെ ആനുകൂല്യത്തില്‍ വന്‍ഭൂപക്ഷത്തോടെ അധികാരത്തിലെത്തിയ ഇടത് മുന്നണി സര്‍ക്കാര്‍ യു.ഡി.എഫ് ഭരണകാലത്തെ വെല്ലുന്ന...

തലസ്ഥാനത്തെ സി.പി.എമ്മില്‍ വിഭാഗീയതയും വിവാദങ്ങളും പുകയുന്നു

തിരുവനന്തപുരം : തലസ്ഥാനത്തെ സി.പി.എമ്മില്‍ വിഭാഗീയതയും വിവാദങ്ങളും പുകയുന്നു. നേതാക്കള്‍ തമ്മിലുള്ള കിടമത്സരം കടകംപള്ളി സുരേന്ദ്രന്റെ പേഴ്സനല്‍ സ്റ്റാഫ് അംഗത്തെ പുറത്താക്കിയതില്‍ ചെന്നെത്തി നില്‍ക്കുന്നു. നേതാക്കള്‍ തമ്മിലുള്ള കിടമത്സരം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്...

വണ്‍, ടു, ത്രീ പ്രസംഗം

2012 മേയ് 25ന് തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ വിവാദ പ്രസംഗമാണ് ഈ കേസിന് ആധാരം. ടി.പി.ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതിരോധത്തിലായ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗമായിരുന്ന വേദി. സിപിഎമ്മിന് ടിപി വധത്തില്‍ പങ്കില്ലെന്ന് പറഞ്ഞ്...

എം.എം. മണി എന്നും വിവാദങ്ങളുടെ തോഴന്‍

അഞ്ചേരി ബേബിവധക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന വിടുതല്‍ ഹരജി തള്ളിയതോടെ എം.എം. മണി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സി.പി.എമ്മിന്‍െറ ജില്ലാ സെക്രട്ടറി, മന്ത്രി തുടങ്ങി നേതാക്കള്‍ കൊലപാതകക്കേസില്‍ പ്രതിയായതോടെ ഭരണകക്ഷിയുടെ പ്രിതച്ഛായയ്ക്ക് വന്‍...

മണി പ്രതിതന്നെ: മന്ത്രിസ്ഥാനം തെറിച്ചേക്കും

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണി പ്രതിയായി തുടരും പ്രതിപക്ഷം പറഞ്ഞാല്‍ ഉടനെ രാജിവെക്കില്ലെന്ന് മന്ത്രി മണി കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും തൊടുപുഴ കോടതിക്ക് മുകളിലും കോടതിയുണ്ടെന്ന് മണി പ്രതിച്ഛായ നഷ്ടപ്പെട്ട...

ഭരണകക്ഷിയുടെ വിമര്‍ശനം: പോലീസ് സേനയില്‍ അമര്‍ഷം

മാവോയിസ്റ്റ് കേസുകളില്‍ പോലീസിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നതായി ആക്ഷേപം സര്‍ക്കാരിന്‍െറ നിലപാട് മാറ്റം നദീറിനെ വിട്ടയക്കുവാന്‍ കാരണമായി  മാവോയിസ്റ്റ് വിഷയത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് അറിയാതെ പോലീസ് കുഴങ്ങുന്നു  കണ്ണൂര്‍ : മാവോയിസ്റ്റുകളെ നേരിടുന്ന സമീപനത്തില്‍ സംസ്ഥാന സര്‍ക്കാരിലും...

പോലീസിനെ ചൊല്ലി സി.പി.എമ്മില്‍ കലാപം 

പാര്‍ട്ടിയും സര്‍ക്കാരും രണ്ടു വഴിക്ക് പോലീസിന്റെ തോന്ന്യാസങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോടിയേരി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തരുത്.  പാവങ്ങളെ പേടിപ്പിച്ചാകരുത് പോലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടതെന്ന് വി.എസ്.  -നിയാസ് കരീം- വി.എസ്. അച്യുതാനന്ദന് പിന്നാലെ പോലീസ് നയത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി...

കോടിയേരി-പിണറായി പോര് മുറുകുന്നു

മലയിന്‍കീഴ് ശ്രീജിത്ത് കുമാര്‍ കൊച്ചിയിലെ ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന സി.പി.എം എറണാകുളം ജില്ലാക്കമ്മിറ്റിയംഗവും കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സക്കീര്‍ ഹുസൈന്‍ ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് 14...

MOST POPULAR

HOT NEWS