ജാക്വിലിൻ ടോപ് ലെസ്

നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ആരാധകർ ആകെ ഞെട്ടിയിരിക്കുകയാണ്. നടിയുടെ പുതിയ ചൂടൻ ഫോട്ടോ ഷൂട്ട് ആണു കാരണം. ഇതിനു മുൻപ് ഇത്രയും സ്‌‌റ്റൈലായി താരത്തെ കണ്ടിട്ടില്ലെന്നു പറഞ്ഞാലും തെറ്റില്ല. ടോപ്‌ലെസ് ഫോട്ടോഷൂട്ട് ആണെന്നത് മറ്റൊരു പ്രത്യേകത. ടോപ് ലെസ് എന്നു കേൾക്കുമ്പോൾ ചൂടൻ മാത്രമാണെന്നു വിചാരിക്കരുത്. ചിത്രത്തിൽ അതിസുന്ദരിയാണു താരം.

jacqueline-fernandez

മുടികൾ മുന്നിലേക്കിട്ട് നിൽക്കുന്ന ജാക്വിലിന്റെ വിവിധ പോസുകൾ ഇന്റർനെറ്റിലും തരംഗമായി. ഏതു കോണിൽ നിന്നു നോക്കിയാലും മനോഹരം. ഒരു മാസികയ്ക്കു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ഫ്‌ളൈയിങ് ജാട്ട് എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് ജാക്വിലിൻ പ്രത്യക്ഷപ്പെട്ടത്. എ ജെന്റിൽമെൻ, ജുദ്!*!വാ2, ഡ്രൈവ് എന്നീ ചിത്രങ്ങളാണ് ഈ വർഷം വരാനിരിക്കുന്നത്. വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര എന്നിവരൊക്കെയാണ് ഈ സിനിമയിൽ ജാക്വിലിന്റെ നായകൻമാർ.

jacqulini