• HOME
  • NEWS
    • INTERNATIONAL
    • KERALAM
    • OBITUARY
    • National
  • CINEMA
    • BOLLYWOOD
    • Gossip
    • HOLLYWOOD
    • MALAYALAM
    • TAMIL
  • Health & Fitness
  • SPORTS
  • Business
  • Technology
  • Lifestyle
    • Recipes
  • Fashion
    • Street Fashion
    • Style Hunter
  • Travel
  • Video
  • RELIGION
  • NRI
  • politics
Search
25.2 C
Kochi
Friday, September 19, 2025
  • LOG IN
Welcome! Log into your account
Forgot your password?
Recover your password
thewifireporter
  • HOME
  • NEWS
    • AllINTERNATIONALKERALAMOBITUARYNational
      Cover story

      അമിക്കോസ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര കൺവെൻഷന് നാളെ ഡാളസിൽ തുടക്കം

      Cover story

      വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സിന്‍റെ ഓണാഘോഷം ഉജ്ജ്വലമായി

      Cover story

      ഗ്രാൻ്റ് പേരൻ്റ്സുമായി കുഞ്ഞുങ്ങൾക്കുള്ള അടുപ്പം മൂല്യ പ്പകർച്ചയുടെ മർമ്മം: ഓർമാ ഇൻ്റർ നാഷണൽ…

      Cover story

      മാർത്തോമാ സഭ പ്രതിനിധി മണ്ഡലയോഗം സമാപിച്ചു ഇടവക പ്രതിനിധികളിലെ സ്ത്രീ പ്രതിനിധ്യം 20% ൽ…

  • CINEMA
    • AllBOLLYWOODGossipHOLLYWOODMALAYALAMTAMIL
      BOLLYWOOD

      ആദച്ചായി- ആദ്യ ഗാനം റിലീസായി

      BOLLYWOOD

      ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആദ്യ സിനിമ – ഉരുൾ

      CINEMA

      നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ മുകേഷിന് ജാമ്യം നൽകിയ ഉത്തരവിനെതിരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ പുതിയ…

      BOLLYWOOD

      തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമെന്ന് നടൻ ജയസൂര്യ

  • Health & Fitness
    • Cover story

      വിമാനത്തിൽ ശാരീരിക അവശത നേരിട്ട യാത്രക്കാരിക്ക് രക്ഷകനായി ആലുവ രാജഗിരി ആശുപത്രിയിലെ ഡോ. ജിജി…

      Cover story

      തോമസ് നാമധാരികളുടെ സംഗമവും പുന്നത്തറ സംഗമവും അനുഗൃഹീതമാക്കി ബെൻസൻവിൽ ഇടവക

      Cover story

      ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് അബ്സ്ട്രാക്ട് എഴുതുന്നതിനും പ്രെസെന്റേഷനുമുള്ള ട്രെയിനിങ് ക്‌ളാസ്…

      Cover story

      പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങ് – ലൈഫ് ആൻഡ് ലിംബ് എന്ന മഹാപ്രസ്ഥാനം

      Cover story

      “സൂര്യഗ്രഹണം” കണ്ണുകൾ സംരക്ഷിക്കണമെന്നും അപകടത്തെ കുറച്ചുകാണരുതെന്നും നോർത്ത് ടെക്സാസിലെ ഡോക്ടർമാർ

  • SPORTS
  • Business
  • Technology
  • Lifestyle
    • AllRecipes
      Cover story

      സ്വിറ്റ്സർലൻഡിലെ ഇന്റർലേക്കൺ (സുനിൽ വല്ലാത്തറ ഫ്‌ളോറിഡ)

      BOLLYWOOD

      പ്രായം 45 ഇരുപതിന്റെ ചെറുപ്പത്തിൽ മഞ്ജു വാര്യര്‍

      BOLLYWOOD

      സാഹിത്യവേദി ജൂൺ 7-ന്, വയലാറിൻ്റെ അർത്ഥാന്തരന്യാസങ്ങൾ ചർച്ചാവിഷയം

      Cover story

      ഡാളസ് കേരള അസോസിയേഷൻ സീനിയർ ഫോറം ഏപ്രിൽ 29 ശനിയാഴ്ച

  • Fashion
    • AllStreet FashionStyle Hunter
      Cover story

      വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി

      Cover story

      ഹഥ്റാസ്: ‘ആൾദൈവ’ത്തിന്റെ പേരിൽ കേസില്ല

      Cover story

      ഫോമ മെമ്പർ റിലേഷൻസ് നാഷണൽ സബ് കമ്മിറ്റി രൂപീകരിച്ചു, ചെയർമാൻ : ചെറിയാൻ കോശി

      Cover story

      സ്‌കൂളിൽ വെടിവയ്പ്; 3 കുട്ടികളുള്‍പ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

  • Travel
  • Video
    • Cover story

      സാമുദായിക ഐക്യം കാത്തു സൂക്ഷിക്കണം: മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത

      Cover story

      ആരാണ് ദൈവം (വി.ഡി സതീശന്റെ പ്രസംഗം )

      BOLLYWOOD

      മരക്കാരിന് ഇനി 6 ദിവസം കൂടി

      Video

      Varkala Tunnel

      BOLLYWOOD

      സീരിയല്‍ സെറ്റിലുള്ളവര്‍ക്ക് കോവിഡ്; തന്റെ പരിശോധന ഫലം നെഗറ്റീവെന്ന് അര്‍ച്ചന സുശീലന്‍

  • RELIGION
  • NRI
  • politics

    ‘ബാങ്ക് ഇടപാടില്‍ ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഉള്‍പ്പെടുത്തിയത് സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്ന്’: കോടതിയില്‍ ഇഡി

    December 19, 2020
    Share on Facebook
    Tweet on Twitter
    bank account of swapna suresh and m sivasankar

    കൊച്ചി: സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണു ശിവശങ്കര്‍ ബാങ്ക് ഇടപാടില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും ഉള്‍പ്പെടുത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണവും മറ്റും ശിവശങ്കറിന്റേതാണെന്ന് ഇഡി ആവര്‍ത്തിച്ചു. സ്വര്‍ണക്കള്ളക്കടത്തു സംബന്ധിച്ച് ഇഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയാണു കോടതി പരിഗണിക്കുന്നത്. വാദം പൂര്‍ത്തിയായതോടെ ജസ്റ്റിസ് അശോക് മേനോന്‍ കേസ് വിധി പറയാന്‍ മാറ്റി.
    പണം ഒളിപ്പിച്ചു വയ്ക്കാനാണു ശിവശങ്കര്‍ സ്വപ്നയെ ഉപയോഗിച്ചതെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. പണം ശിവശങ്കറിന്റേതാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തമാക്കുന്നു. ജീവിതമാര്‍ഗമില്ലാതിരുന്ന സ്വപ്നയ്ക്ക് 64 ലക്ഷവും 100 പവന്‍ സ്വര്‍ണവും സമ്പാദിക്കാനുള്ള ശേഷിയില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് സ്വപ്നയുമായി ചേര്‍ന്ന് ലോക്കല്‍ തുറക്കാനും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടത് ആ പണം തന്റേതായതിനാലാണ്.

    അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ജാമ്യം നല്‍കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയാക്കും. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. ശിവശങ്കറിനെ ഭയമുള്ളതുകൊണ്ടാണു ശിവശങ്കറിന്റെ പങ്ക് മുന്‍പു പറയാതിരുന്നതെന്നു സ്വപ്ന പറഞ്ഞിട്ടുണ്ട്. സ്വപ്ന 15നും 16നും നല്‍കിയ മൊഴികളും ശിവശങ്കര്‍ 18നും സരിത്ത് 17നും നല്‍കിയ മൊഴികളും മുദ്രവച്ച കവറില്‍ കോടതിക്കു നല്‍കും.

    തെറ്റായ വിവരങ്ങളാണു വാട്‌സാപ് സന്ദേശങ്ങളെക്കുറിച്ച് ഇഡി നല്‍കുന്നതെന്നതെന്ന് ശിവശങ്കറിനായി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. ശിവശങ്കറല്ല, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലാണു പണം ലോക്കറില്‍ വയ്ക്കാമെന്നും ഒന്നിച്ചു ലോക്കര്‍ ആരംഭിക്കാമെന്നും പറഞ്ഞത്. ശിവശങ്കറിനു ഈ ലോക്കറിനുമേല്‍ നിയന്ത്രണമുണ്ടായിരുന്നില്ല. മൊഴികള്‍ തുടരെ നല്‍കിയതിനു ശേഷമാണോ താന്‍ ഭയന്നിരുന്നെന്നു സ്വപ്ന പറയുന്നത്? എന്താണ് ആരോപണമെന്ന് ഇഡി കൃത്യമായി പറയണം. മാസങ്ങളായി ശിവശങ്കര്‍ കസ്റ്റഡിയിലാണ്. പല ഏജന്‍സികളാണ് അന്വേഷിക്കുന്നത്. ഇതുവരെയും വസ്തുതകള്‍ കണ്ടെത്തിയില്ലേയെന്നും അഭിഭാഷകന്‍ ചോദിച്ചു.

    Summary : Ed has informted the court that the tainted IAS officer M. Sivasankar has included charted accountant in the bank account as he was skeptical about Swapna Suresh, whether she would betray him.

    facebook Share on Facebook
    Twitter Tweet
    Follow Follow us
    custom Share
    custom Share
    custom Share
    custom Share
    custom Share
    Previous article‘ഞാന്‍ ചെയ്ത തെറ്റെന്താണെന്നു പറയൂ’: മാധ്യമങ്ങളോട് മുല്ലപ്പള്ളി രാമചന്ദ്രന്‍
    Next articleഎസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ: പാഠഭാഗം ഒഴിവാക്കല്‍ പരിഗണനയില്‍
    reporter

    RELATED ARTICLESMORE FROM AUTHOR

    Cover story

    അമിക്കോസ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര കൺവെൻഷന് നാളെ ഡാളസിൽ തുടക്കം

    Cover story

    വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സിന്‍റെ ഓണാഘോഷം ഉജ്ജ്വലമായി

    Cover story

    ഗ്രാൻ്റ് പേരൻ്റ്സുമായി കുഞ്ഞുങ്ങൾക്കുള്ള അടുപ്പം മൂല്യ പ്പകർച്ചയുടെ മർമ്മം: ഓർമാ ഇൻ്റർ നാഷണൽ സമ്മേളനത്തിൽ ഫാ. എം കെ കുര്യാക്കോസ്സും ഡോ. ജോർജ് ദാനവേലിലും

    Cover story

    മാർത്തോമാ സഭ പ്രതിനിധി മണ്ഡലയോഗം സമാപിച്ചു ഇടവക പ്രതിനിധികളിലെ സ്ത്രീ പ്രതിനിധ്യം 20% ൽ നിന്നും 33% ആയി ഉയർത്തി. എപ്പിസ്കോപ്പായ്‌ക്കു 80 വയസ്സ് പൂർത്തിയാകുമ്പോൾ സ്വയമേവ ഔദ്യോഗിക ചുമതലകളിൽനിന്നും വിരമിക്കാവുന്നതാണെന്ന...

    Cover story

    സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനു വെള്ളിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍ തിരിതെളിയും (ജോസ് മാളേയ്ക്കല്‍)

    Cover story

    കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ടയുടെ (CKCAA) ഓണാഘോഷം ഗംഭീരമായി

    MOST POPULAR

    അമിക്കോസ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര കൺവെൻഷന് നാളെ ഡാളസിൽ തുടക്കം

    October 10, 2024

    വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സിന്‍റെ ഓണാഘോഷം ഉജ്ജ്വലമായി

    September 25, 2024

    ഗ്രാൻ്റ് പേരൻ്റ്സുമായി കുഞ്ഞുങ്ങൾക്കുള്ള അടുപ്പം മൂല്യ പ്പകർച്ചയുടെ മർമ്മം: ഓർമാ ഇൻ്റർ നാഷണൽ...

    September 25, 2024

    മാർത്തോമാ സഭ പ്രതിനിധി മണ്ഡലയോഗം സമാപിച്ചു ഇടവക പ്രതിനിധികളിലെ സ്ത്രീ പ്രതിനിധ്യം 20% ൽ...

    September 25, 2024

    സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനു വെള്ളിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍ തിരിതെളിയും (ജോസ് മാളേയ്ക്കല്‍)

    September 25, 2024

    കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ടയുടെ (CKCAA) ഓണാഘോഷം ഗംഭീരമായി

    September 25, 2024

    മാത്യു പണിക്കർ ഡിട്രോയിറ്റിൽ അന്തരിച്ചു

    September 25, 2024

    ഗൃഹാതുരത്വസ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണമാഘോഷിച്ചു

    September 24, 2024

    മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫ്രറൻസ് സെപ്റ്റംബർ 26 വ്യാഴം മുതൽ 29...

    September 24, 2024

    അഡ്വ. വർഗ്ഗീസ് മാമ്മന് ഫ്‌ളോറിഡയിൽ ഊഷ്മളമായ സ്വീകരണം

    September 24, 2024

    മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

    September 24, 2024

    ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന് വീണ്ടും സംസ്ഥാന ഗ്രാന്റ്

    September 24, 2024

    ഡോ. അർപിത് മാത്യു ഡോ.ആമി മാത്യു എന്നിവർക്കു സെൻറ് പോൾസ് മാർത്തോമ്മാ ചർച്ചിൽ...

    September 23, 2024

    ആദച്ചായി- ആദ്യ ഗാനം റിലീസായി

    September 23, 2024

    ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആദ്യ സിനിമ – ഉരുൾ

    September 23, 2024
    Load more

    HOT NEWS

    ABOUT US
    Contact us: thewifireporter@gmail.com
    FOLLOW US
    © @thewifireporter
    MORE STORIES

    കോടതികളിലെ ലോക്കറുകളില്‍ കോടികളുടെ നോട്ടുകെട്ടുകള്‍

    November 13, 2016

    മക്കളുടെ താലിയറുക്കുന്ന മാതാപിതാക്കള്‍; വിവാഹമോചനത്തിലെ പുതിയ കേരള മോഡല്‍

    November 13, 2016
    arrest in alleppey

    ആലപ്പുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; മകന്‍ അറസ്റ്റില്‍

    December 19, 2020
    vehicle inspector curbed after vigilance inspection in palakkad

    ഡ്രൈവർമാരുടെ വേഷത്തിൽവിജിലൻസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച വെഹിക്കിൾ ഇൻസ്പെക്ടറിൽ നിന്നും പണം പിടിച്ചെടുത്തു

    December 20, 2020

    ഷവര്‍മ്മ തിന്നുന്നവര്‍ ശവമാകാതിരിക്കാന്‍ ശ്രദ്ധിക്കുക!

    November 13, 2016