25 C
Kochi
Thursday, November 20, 2025

സംസ്ഥാനത്ത് ഇന്ന് 3,830 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298,...

കോവിഡ് നെഗറ്റീവാണെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ഇനി പരിശോധന നടത്തണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് ദ്രുത പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിന്...

ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് 19 രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് അടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചതായി റിപ്പോർട്ട്.മന്ത്രിക്ക്...

സംസ്ഥാനത്ത് കൊവിഡ് മരണം ഉയരുന്നു; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ആറ് മരണം

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് മരണം ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് ആകെ ആറ് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, കണ്ണൂര്‍ ,മലപ്പുറം, കാസര്‍കോട്, കൊല്ലം എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്....

ദീപാവലിയോടെ കൊവിഡ് നിയന്ത്രണ വിധേയമാകും: ഹര്‍ഷ വര്‍ധന്‍

ന്യൂഡല്‍ഹി: ദീപാവലിയോടെ രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുമെന്നും വര്‍ഷാവസാനത്തോടെ കൊവിഡ് വാക്സിന്‍ ഉണ്ടാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. അനന്തകുമാര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളും സാധാരണക്കാരും മഹാമാരിക്കെതിരേ...

കോവിഡ് പിടിച്ച്‌ ആശുപത്രിയില്‍ തനിച്ചായി പോയാല്‍ പേടിക്കേണ്ട; റോബോട് നിങ്ങളെ സന്തോഷിപ്പിക്കാന്‍ എത്തും

ഹായി, ഞാന്‍ ലാലുചി റോബോട്ടിന, നിങ്ങളുടെ പേര് എന്താണ്” – 1.4 മീറ്റര്‍ ഉയരമുള്ള റോബോട്ട് കോവിഡ് രോഗികളുടെ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് പോകുമ്ബോള്‍ അവരോട് ചോദിക്കുന്ന ചോദ്യമാണിത്. മെക്സിക്കോയിലെ...

ഓണക്കിറ്റിലെ ശര്‍ക്കയ്ക്ക് ഗുണനിലവാരമില്ല; വിതരണം ചെയ്തത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത ശര്‍ക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതില്‍ ആശങ്ക. പരിശോധനാഫലം വരും മുമ്പേ വിതരണം ചെയ്ത കിറ്റുകള്‍ വാങ്ങിയത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍. ഗുണനിലവാരക്കുറവ് കണ്ടെത്തിയശേഷം മാത്രമാണ് ശര്‍ക്കര തിരിച്ചെടുത്ത് പഞ്ചസാര...

അനുവിന്റെ ആത്മഹത്യ; റാങ്ക് ലിസ്റ്റ് റദ്ദായിട്ടില്ലെന്ന് വിശദീകരണവുമായി പിഎസ്‌സി

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പിഎസ്സി. എക്‌സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്നും മൂന്നുമാസത്തേക്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നെന്നും പിഎസ്സി വ്യക്തമാക്കി. ഇതുവരെ 72...

കൊറോണ ശ്വാസ കോശത്തെ മാത്രമല്ല , ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിക്കുമെന്ന് എയിംസിലെ...

ഡല്‍ഹി : കോവിഡ്-19 നമ്മുടെ ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിക്കുമെന്ന് എയിംസിലെ വിദഗ്ധര്‍ .കോവിഡ് ഒരു മള്‍ട്ടി സിസ്റ്റമിക് രോഗമായെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ....

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല,ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല, അനാവശ്യ യാത്രകള്‍ ഓണക്കാലത്ത്...