25 C
Kochi
Thursday, November 20, 2025

വൈറസിനെ നിസ്സാരമായി കാണരുത്’; കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍

ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെ നിസാരമായി കാണരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. വിര്‍ച്വല്‍ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. ‘ലോകത്തിന്റെ മറ്റു...

പുതുതായി രോഗം സ്ഥിരീകരിച്ചത് 76000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 1021 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 76472 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3463973 ആയി ഉയര്‍ന്നു. കഴിഞ്ഞ 24...

പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം..?

ഡോ. മനോജ് വെളളനാട് കേരളത്തിൽ ആരോഗ്യവകുപ്പിലെ ഒരു ജില്ലാതല മേധാവി ഒരു ജൂനിയർ ഡോക്ടറോട് ചോദിച്ച ചോദ്യമാണ്. അതും കഴിഞ്ഞ രണ്ടു-മൂന്നുമാസമായി, കൃത്യമായി ഒരു തസ്തികയില്ലാതെ, ആരു പറയുന്ന എന്തുപണിയും ചെയ്യേണ്ടി വരുന്ന, കൊവിഡിൻ്റെ പേരിൽ...

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.46 കോ​ടി;പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​ന​ത്ത്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​ക​മാ​നം ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ച്‌ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ ഉ​യ​രു​ന്നു. ഇ​തു​വ​രെ 24,611,989 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8,35,309 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യി. അ​തേ​സ​മ​യം, 1.7 കോ​ടി...

ബാലചന്ദ്രൻ ചുള്ളിക്കാട് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുമ്പോൾ (ശ്രീജ രാമൻ)

ഒരിക്കലും ഡിലീറ്റ്‌ ആയി പോവാൻ ഇടയില്ലാത്ത ഡിജിറ്റൽ ഓർമ്മകളിലൂടെ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരിക്കൽ കൂടി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാവുന്നത് കണ്ടപ്പോഴാണ് കടും ചോരയുടെ നിറമുള്ള ഈ പുസ്തകം പുനർവായനക്കായി എടുത്തത്. ഇല്ല. ഒരു മാറ്റവുമില്ല. അതിതീക്ഷ്ണമായ...

കൊറോണ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ കണ്ടെത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ തകര്‍ക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ കണ്ടെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ഗവേഷകരെന്നും ട്രംപ് പറഞ്ഞു....

ഇന്ത്യയുമായി കൈകോര്‍ത്ത് വാക്‌സീന്‍ നിര്‍മ്മാണത്തിന് യുഎസിലെ ബെയ്ലര്‍ കോളജ് ഓഫ് മെഡിസിന്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്തു യുഎസിലെ ബെയ്ലര്‍ കോളജ് ഓഫ് മെഡിസിന്‍ (ബിസിഎം) കോവിഡ് വാക്സീന്‍ നിര്‍മാണത്തിലേക്ക്. കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്സീന്‍ വികസിപ്പിക്കാന്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍...

ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം

മുരളി തുമ്മാരുകുടി ജനീവക്ക് വരുന്നതിന് മുൻപ് ഞാൻ ആലുവയിലെ ജില്ല ആശുപത്രിയിലും പെരുന്പാവൂരിലെ താലൂക്ക് ആശുപത്രിയിലും പോയിരുന്നു. പഴയത് പോലെയല്ല ഇപ്പോൾ ആശുപത്രികൾ. തിരക്ക് ഒട്ടുമില്ല. ആശുപത്രി വാതിൽക്കൽ മുതൽ ചെരുപ്പു മുതൽ തലവരെ മൂടുന്ന...

പടരുന്ന ആശങ്ക; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 40 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ലോകത്താകമാനം ആശങ്ക വര്‍ധിപ്പിച്ച്‌ കോവിഡ് കണക്കുകള്‍ ഉയരുകയാണ്. ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമായതോടെ ആഗോള തലത്തിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനോടകം 2 കോടി 40 ലക്ഷം പേര്‍ക്കാണ് ലോകത്ത് കോവിഡ്...

രണ്ടു ഡോസ്, വില 500 രൂപ, കോവി ഷീല്‍ഡ് വാക്‌സിന്‍ ഡിസംബറോടെ വിപണിയിലേക്ക്, പ്രതിരോധശേഷി...

കൊച്ചി: കോവി ഷീല്‍ഡ് വാക്‌സീന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് വിജയിച്ചാല്‍ വാക്‌സിന്‍ ഡിസംബറില്‍ വിപണിയില്‍ എത്തുമെന്ന് കരുതുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരോഷോത്തമന്‍ സി നമ്പ്യാര്‍. കോവി ഷീല്‍ഡ് വാക്‌സീന്‍...