രാവിലെ ക്വാറന്റീനില്‍ പ്രവേശിച്ചയാള്‍ രാത്രി കുഴഞ്ഞ് വീണു മരിച്ചു
വൈപ്പിന്‍: ജിദ്ദയില്‍ നിന്നും നാട്ടിലെത്തി രാവിലെ ക്വാറന്റീനില്‍ പ്രവേശിച്ചയാള്‍ രാത്രി കുഴഞ്ഞ് വീണു മരിച്ചു. ചെറായി കരുത്തല ചില്ലിക്കാട്ട് പ്രഭാകരന്റേയും ശാന്തയുടേയും മകന്‍ സാഹിഷ്(46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് സൂചന.
കോവിഡ് പ്രാഥമിക...
ചെങ്ങന്നൂരിലെ കോവിഡ് മരണം; 48 പേരുടെയും ആന്‍റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവ്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ തെങ്കാശി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഇയാളുമായി സമ്ബര്‍ക്കമുണ്ടെന്ന് സംശയിക്കുന്ന 48 പേര്‍ക്ക് റാപ്പിഡ് ആന്‍റിജെന്‍ ടെസ്റ്റ് നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു. ആലപ്പുഴ ജില്ല...
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 ; 838 പേര്‍ക്ക് സമ്പര്‍ക്കം വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും,...
കോവിഡ് നെഗറ്റീവ് ആയിട്ടില്ല; അമിതാഭ് ബച്ചന്‍
മുംബൈ: തന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തനിക്ക് കോവിഡ് നെഗറ്റീവ് ആയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും അമിതാഭ് ബച്ചന്‍...
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; ഒറ്റ ദിവസത്തിനിടെ 49,310 പേര്‍ക്ക് രോഗം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,310 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന...
വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 648 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 37724 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം...
കാസര്‍ഗോഡ് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജെഡിഎസ് നേതാവിന് കൊവിഡ്
കാസര്‍ഗോഡ് : എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയായ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇദ്ദേഹം...
പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ഡൗണ്‍
പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി എ.കെ. ബാലന്‍. മുതുമല, തൃത്താല, തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ആളുകളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ റാപ്പിഡ്...
കോടതിയിലും എന്‍ഐഎയിലും വിശ്വാസം;സന്ദീപ് നായര്‍
എന്‍ഐഎയില്‍ വിശ്വാസമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. കോടതിയിലും എന്‍ഐഎയിലും വിശ്വാസമെന്നാണ് സന്ദീപ് നായര്‍ പറഞ്ഞത്. തെളിവെടുപ്പിനിടെ സന്ദീപ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.സന്ദീപ് നായരെ തിരുവനന്തപുരത്തെ ഹെതര്‍ ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുത്തു....
യുഎസില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് ഒരു വയസില്‍ താഴെയുള്ള 85 കുഞ്ഞുങ്ങള്‍ക്കു രോഗബാധ സ്ഥിരീകരിച്ചു
ടെക്‌സസ് കൗണ്ടിയില്‍ 1 വയസ്സിന് താഴെയുള്ള എണ്‍പത്തിയഞ്ച് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചതായി ന്യൂസെസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ അനറ്റ് റോഡ്രിസ് മാധ്യമങ്ങളെ അറിയിച്ചു. ടെക്‌സസ് സംസ്ഥാനത്തെ കോര്‍പ്പസ് ക്രിസ്റ്റി ഉള്‍പ്പെടുന്ന...







































