25 C
Kochi
Friday, November 21, 2025

കോവിഡ് രോഗികളുടെ എണ്ണം 1.14 കോടി ആയി; മരണം 5.32 ലക്ഷവും കടന്നു

വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി ഉയര്‍ന്നു . ആഗോളതലത്തില്‍ 1.14 കോടിപേര്‍ക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത് . ഇതില്‍ 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി...

കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് നല്ല മതിപ്പാണ്. പക്ഷേ യാഥാര്‍ത്ഥ്യം അങ്ങനെ അല്ലെന്ന്...

തൃശ്ശൂര്‍: അസുഖം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കോവിഡ് ഒപിയില്‍ പോയപ്പോഴുണ്ടായ തന്റെ അനുഭവം തുറന്ന് പറഞ്ഞ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്....

ജി 4 വൈറസ് മനുഷ്യരെ പിടികൂടില്ല; പുതിയ വൈറസിനെ കുറിച്ച് ചൈനയുടെ വിശദീകരണം

ബീജിങ്: കൊറോണ വൈറസിനിടെ ചൈനയില്‍ പുതിയ വൈറസിനെ കണ്ടെത്തിയെന്ന വാര്‍ത്തയെ ലോകം ഭീതിയോടെയാണ് നോക്കികാണുന്നത്. പന്നികളില്‍ കണ്ടുവരികയും വ്യാപിക്കുകയും ചെയ്യുന്ന എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ട ജി 4 വൈറസ് ആയിരുന്നു...

സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 209 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറത്ത് 37 പേര്‍ക്കും, കണ്ണൂര്‍ 35 പേര്‍ക്കും, പാലക്കാട് 29 പേര്‍ക്കും, പത്തനംതിട്ടയില്‍ 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 20 പേര്‍ക്ക്...

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം; രാജ്യത്തെ ആറ് പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്തെ ആറ് പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ പുരോഗമിക്കുന്നുവെന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍. ഡല്‍ഹി, ബീഹാര്‍, ഹരിയാന, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം...

കൊവിഡ്-19 വൈറസിന്റെ സഞ്ചാരപാത; ഗവേഷണ സംഘത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍ ജയന്ത് പിന്റൊ

ഷിക്കാഗോ ∙ കൊറോണ വൈറസിന് വായുവിലൂടെ എത്രദൂരം സഞ്ചരിക്കാനാകുമെന്ന് ഗവേഷണം നടത്തുന്ന സംഘത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ഡോ. ജയന്ത് പിന്റൊവിനെ നിയമിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗൊ മെഡിസിനാണ് പിന്റൊയെ നിയമിച്ച...

പന്ത്രണ്ട് മുതല്‍ പതിനെട്ട് മാസത്തിനുള്ളില്‍ കൊവിഡ് 19 ന് വാക്സിന്‍ തയ്യാറാകും

പൂനെ: പന്ത്രണ്ട് മുതല്‍ പതിനെട്ട് മാസത്തിനുള്ളില്‍ കൊവിഡ് 19 ന് വാക്സിന്‍ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ആയ ഡോ സൗമ്യ സ്വാമിനാഥന്‍. കൊവിഡ് 19നെതിരായ വാക്സിന്‍ കണ്ടെത്തുകയാണ് ലോകം നേരിടുന്ന വലിയ...

ഷാര്‍ജയില്‍ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ്

കോട്ടയം: വിദേശത്തുനിന്ന് രോഗമുക്തി നേടി നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്ന് കേരളത്തിലെത്തിയ 27 വയസ്സുകാരിയായ പായിപ്പാട് സ്വദേശിനിയ്ക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഷാര്‍ജയില്‍ വച്ച് മെയ്...