25 C
Kochi
Friday, November 21, 2025

നാൽപ്പതുകളിലെ ആരോഗ്യ സംരക്ഷണം (ഡോ.സന്ധ്യ ജി.ഐ)

നാൽപ്പതുകളിലെ ആരോഗ്യ സംരക്ഷണം https://www.youtube.com/watch?v=cnEZXfxoniE&feature=youtu.be

സംസ്ഥാനത്ത് കോവിഡ് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കോവിഡ് പരിശോധന നടത്തണമെന്ന് ഐഎംഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍...

കോവിഡ് 19ന് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യയും; ജൂലൈ മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കോവിഡ് 19ന് പ്രതിരോധിക്കാനായി വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യയും. ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ ടിഎം(COVAXIN™?) എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ്...

അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്....

ഒന്നിന് 5,400 രൂപ; കൊവിഡ് 19 മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു

ഹൈദരാബാദ്: ലോകത്തെ കീഴടക്കുന്ന മഹാമാരി കൊവിഡിനെതിരെ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന മരുന്നായ റെംഡെസിവിര്‍ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു. രോഗം പിടിമുറുക്കിയ മഹരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലേയ്ക്ക് ആണ് മരുന്ന് അയച്ചത്. റെംഡെസിവിറിന്റെ...

കൊവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി സിഡിസി

വാഷിങ്ടന്‍: കൊവിഡ് 19 വൈറസിന്റെ മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് കൊവിഡ് രോഗികളുടെ നില ഗുരുതരം

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് കൊവിഡ് രോഗികളുടെ ആരോഗ്യ സ്ഥിതി ഗുരുതരം. നീലഗിരി സ്വദേശിയായ 33കാരന്‍ വെന്റിലേറ്ററിലാണുള്ളത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്. 37 കാരനായ മറ്റൊരാളുടെ നിലയും ഗുരുതരമായിട്ടുണ്ട്. ജില്ലയില്‍ ഇന്ന്...

ആരോഗ്യം പരിരക്ഷിക്കാനായി സമ്പാദ്യങ്ങൾ കരുതുന്നില്ല എങ്കിൽ

ബിന്ദു ഫെർണാണ്ടസ് ഒരു മാസം ഇന്ത്യൻ റുപ്പീസ് അറുപതിനായിരത്തിനടുത്താണ് എൻ്റെ ശമ്പളത്തിൽ നിന്ന് ഹെൽത്ത് ഇൻഷൂറൻസിലേക്ക് പിടിക്കുന്നത്... സ്റ്റൈലാക്കാൻ പറയുന്നതല്ല...ഇഷ്ടത്തിന് കൊടുക്കുന്നതുമല്ല .. ജീവിതം സുരക്ഷിതമാക്കാൻ ആരോഗ്യം പരിരക്ഷിക്കാൻ അമേരിക്കയിൽ വേറെ മാർഗ്ഗങ്ങൾ ഇടത്തരക്കാരായ...

കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന പതഞ്ജലി ഗ്രൂപ്പിന്റെ അവകാശവാദത്തില്‍ വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന പതഞ്ജലി ഗ്രൂപ്പിന്റെ അവകാശവാദത്തില്‍ വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. ഏഴ് ദിവസത്തിനകം കോവിഡ് രോഗം ഭേദമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും, ഇതിന് നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് ‘ദിവ്യകൊറോണ’...

സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 60 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് തുടര്‍ച്ചായായ അഞ്ചാം ദിവസവും 100ലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ട,...