30 C
Kochi
Sunday, May 19, 2024

ഉറവിടം അറിയാത്ത കേസുകള്‍; എറണാകുളത്ത് സ്ഥിതി സങ്കീര്‍ണം, ആശങ്ക !

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളത്ത് സ്ഥിതി സങ്കീര്‍ണമാകുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കേസുകളില്‍ ഉറവിടമറിയാന്‍ സാധിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. നിലവില്‍ ആലുവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ രോഗവ്യാപനം. ആലുവയില്‍...

ചന്ദ്രയാൻ ആശങ്കയിലും ഭാരതത്തിന് അഭിമാനമായി മോദിയുടെ ആലിംഗനം !

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയ പരമായി വിമര്‍ശിക്കുന്നവര്‍ക്ക് പോലും അദ്ദേഹം സ്വീകാര്യനായ ദിവസമായിരുന്നു സെപ്തംബര്‍ ഏഴ്. ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും പ്രധാനമന്ത്രി സ്വീകരിച്ച...

പന്ത്രണ്ട് മുതല്‍ പതിനെട്ട് മാസത്തിനുള്ളില്‍ കൊവിഡ് 19 ന് വാക്സിന്‍ തയ്യാറാകും

പൂനെ: പന്ത്രണ്ട് മുതല്‍ പതിനെട്ട് മാസത്തിനുള്ളില്‍ കൊവിഡ് 19 ന് വാക്സിന്‍ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ആയ ഡോ സൗമ്യ സ്വാമിനാഥന്‍. കൊവിഡ് 19നെതിരായ വാക്സിന്‍ കണ്ടെത്തുകയാണ് ലോകം നേരിടുന്ന വലിയ...

രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യസഭയില്‍ ശീതകാല സമ്മേളനത്തില്‍ ചോദ്യോത്തരവേളയില്‍ പ്രതികരിക്കുകയായിരുന്നു മാണ്ഡവ്യ. ഇതുവരെ രാജ്യത്ത് കോവിഡിന്റെ ഒമിക്രോണ്‍...

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി

ചെന്നൈ: കൊറോണയെ ചെറുക്കാന്‍ പ്രതിരോധ മിഠായി വിപണിയില്‍ എത്തുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഉപയോഗിക്കാവുന്ന ‘കൊറോണ ഗാര്‍ഡ്’ എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുണെ ഇന്ററാക്ടീവ് റിസര്‍ച് സ്‌കൂള്‍ ഫോര്‍ ഹെല്‍ത്ത് അഫയേഴ്‌സ്...

കൊവിഡ് എല്ലായിടത്തുമുണ്ട്, മാസ്‌ക് ധരിക്കുക;മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ജനീവ: ലോകം ഒന്നടങ്കം പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ഇപ്പോള്‍ എല്ലായിടത്തുമുണ്ടെന്നും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്‌കും ധരിക്കണമെന്നും പ്രത്യേകം മുന്നറിയിപ്പ്...

കൊറോണ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കും

മുംബൈ: കൊറോണ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കുമെന്ന് റേറ്റിങ് ഏജന്‍സികള്‍. വിവിധ ഏജന്‍സികള്‍ക്ക് പിന്നാലെ ഇന്ത്യ റേറ്റിങും ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ പ്രവചനം കുറച്ചു. 5.5 ശതമാനത്തില്‍ നിന്ന് 3.6 ശതമാനമായാണ് കുറച്ചത്....

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കൊവിഡ്; 118 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം...

മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടു

കായംകുളം: അശാസ്ത്രീയ ചികിത്സ മൂലം ഒന്നരവയസ്സുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകുക...

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.46 കോ​ടി;പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​ന​ത്ത്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​ക​മാ​നം ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ച്‌ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ ഉ​യ​രു​ന്നു. ഇ​തു​വ​രെ 24,611,989 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8,35,309 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യി. അ​തേ​സ​മ​യം, 1.7 കോ​ടി...