35 C
Kochi
Monday, May 6, 2024

വാക്സിനെടുക്കാൻ വിസമ്മതിച്ച സൈനികരെ ‘വീട്ടിലേക്ക് പറപ്പിച്ച്’ അമേരിക്കൻ വ്യോമസേന

വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച 27 സൈനിക ഉദ്യോഗസ്ഥരെ യുഎസ് വ്യോമസേന പുറത്താക്കി. വാക്‌സിന്‍ എടുക്കാത്തതിന് ആദ്യമായിട്ടാണ് യുഎസ് ഇത്തരത്തില്‍ സൈനികരെ പുറത്താക്കുന്നത്. എല്ലാ സൈനിക അംഗങ്ങള്‍ക്കും ഓഗസ്റ്റില്‍ പെന്റഗണ്‍ വാക്‌സിന്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സൗകര്യം

തിരുവനന്തപുരം: ചില്ലറയില്ലാതെ അലയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി പേയിംഗ് കൗണ്ടര്‍ (മരുന്ന് വില്‍പ്പന ശാല), സി.ടി. സ്‌കാന്‍, എം.ആര്‍.ഐ....

ഓട്ടിസം ഭേദമാക്കാം;പരിചരണത്തിലൂടെ

ജനിച്ച് ഏതാണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ കുഞ്ഞുങ്ങളുടെ തലച്ചോറിലുണ്ടാകുന്ന അസാധാരണ തകരാറാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നത്. ഇതുമൂലം ആശയവിനിമയത്തിനും, സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്നതിലും, വൈകാരിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും കഴിവ് നഷ്ടപ്പെടുകയും സമപ്രായക്കാരില്‍ നിന്ന് വിഭിന്നമായി യാഥാര്‍ഥ...

രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യസഭയില്‍ ശീതകാല സമ്മേളനത്തില്‍ ചോദ്യോത്തരവേളയില്‍ പ്രതികരിക്കുകയായിരുന്നു മാണ്ഡവ്യ. ഇതുവരെ രാജ്യത്ത് കോവിഡിന്റെ ഒമിക്രോണ്‍...

ഒമിക്രോണിന്റെ വരവോടെ കുവൈത്തിൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ എടുക്കുന്നവരുടെ എ​ണ്ണം വ​ർ​ധി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ൺ വൈ​റ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ശേ​ഷം ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു.മി​ശ്​​രി​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ക​ഴി​ഞ്ഞ​യാ​ഴ്​​ച മു​ത​ൽ കൂ​ടു​ത​ലാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ണ്ടു​ ഡോ​സ്​...

സ്പ്രിംഗ്ളര്‍ വഴിയുള്ള വിവര ശേഖരണം നിർത്തി

തിരുവനന്തപുരം: സ്പ്രിംസ്പ്രിംഗ്ളര്‍ വഴിയുള്ള വിവര ശേഖരണം നിർത്തി; തീരുമാനം പ്രതിപക്ഷ ആരോപണം നിലനില്‍ക്കെഗ്ളര്‍ വഴിയുള്ള കൊവിഡ് വിവര ശേഖരണം അവസാനിപ്പിക്കാൻ പഞ്ചായത്തുകൾക്ക് സർക്കാർ നിർദേശം. പകരം സർക്കാർ വെബ്സൈറ്റിലേക്ക് വിവരങ്ങൾ അപ്‍ലോഡ് ചെയ്യാനാണ്...

തോമസ് സെബാസ്റ്റ്യന്‍ (ബാബു-69) ഡിട്രോയിറ്റില്‍ നിര്യാതനായി

ഡിട്രോയിറ്റ്, മിഷിഗണ്‍: കുറവിലങ്ങാട് വെമ്പള്ളി കുഴികണ്ടത്തില്‍ തോമസ് സെബാസ്റ്റ്യന്‍ (ബാബു-69) ഡിട്രോയിറ്റില്‍ നിര്യാതനായി. ഡിട്രോയിറ്റ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കെമിസ്റ്റ് ആയിരുന്നു. കുറച്ചു കാലമായി കന്‍സറുമായി പോരാട്ടത്തിലായിരുന്നു.സീറോ മലബാര്‍ ചര്‍ച്ച് അംഗമാണ് പാലാ കളരിമാക്കില്‍ ബാല...

സൂര്യപ്രകാശം വൈറസിനെ നശിപ്പിക്കും, ആ വാദം സ്ഥിരീകരിച്ച് അമേരിക്കയും !

വാഷിങ്ടന്‍: മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് പോലെ കൊറോണ വൈറസിന്റെ ‘ശത്രു’ സൂര്യപ്രകാശമാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരും. ഏറ്റവും പുതിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിശദാംശങ്ങള്‍ മൂല്യനിര്‍ണയത്തിന് ശേഷം പ്രഖ്യാപിക്കും. ‘അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍...

ലോക്ക് ഡൗണിന് ശേഷവും നന്മയുടെ “നന്മ ” തുടരും

കൊറോണ വൈറസ് കലി തുള്ളി താണ്ഡവമാടുമ്പോള്‍ പകച്ചു നിന്ന ഒരു സമൂഹത്തിന് ആശ്വാസവും കാരുണ്യവും ചൊരിഞ്ഞ് എത്തിയവരാണ് നന്മ ടീം. കേരള പൊലീസുമായി ചേര്‍ന്ന് അവര്‍ നടത്തിയ പ്രവര്‍ത്തനം ഇപ്പോള്‍ ഏറെ അഭിനന്ദിക്കപ്പെട്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍...

ലോസ് ആഞ്ചല്‍സില്‍ തീപിടുത്തം; അമ്പതിനായിരം പേരെ ഭരണകൂടം ഒഴിപ്പിച്ചു

ലോസ് ആഞ്ചല്‍സ്: അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് ലോസ് ആഞ്ചല്‍സിലെ അമ്പതിനായിരത്തോളം തമാസക്കാരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന്...