32 C
Kochi
Saturday, May 18, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്യും

ന്യൂഡല്‍ഹി: നഗ്‌നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്യും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍...

സംഘപരിവാറില്‍ നിന്ന് വധഭീഷണി, പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്ന് ബിന്ദു അമ്മിണി

കൊച്ചി: സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണിയുണ്ടെന്നും എന്നാല്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്നും ബിന്ദു അമ്മിണി. വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും...

അമ്മ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്ന് അധ്യക്ഷന്റെ വാര്‍ത്താ സമ്മേളനത്തില്‍...

മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് നടത്തിയ വാര്‍ത്താ സമ്മേളനത്തെയും അതിലെ പരാമര്‍ശങ്ങളെയും വിമര്‍ശിച്ച് വനിതാ കൂട്ടായ്മയായ ഡബ്ലുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ നിരാശപ്പെടുത്തിയെന്ന ആരോപണമാണ് അവര്‍ ഉന്നയിച്ചത്. ഡബ്ലുസിസിക്ക്...

ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കും: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കുമെന്ന് കുമ്മനം രാജശേഖരന്‍. ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന പ്രധാന വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നു തന്നെയാണ്...

സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്ലറ്റില്ല

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന്...

ഒമിക്രോണ്‍ കൊവിഡ് വകഭേദം സംഭവിച്ചത് എയിഡ്‌സ് രോഗിയില്‍, കണ്ടെത്തലുമായി ആഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും ഉദ്ഭവിച്ച് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്ന ഒമിക്രോണ്‍ കൊവിഡ് വകഭേദത്തെക്കുറിച്ചുള്ള ഭയപ്പാടിലാണ് ലോകം. ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍...

ചിങ്ങവെയിൽ ആകാശവും കവിഞ്ഞ് ഭൂമിമലയാളം

മിനി വിശ്വനാഥൻ കർക്കിടക മഴയിൽ നനഞ്ഞു റങ്ങിക്കിടക്കുന്ന അടുക്കളക്ക് പുതു പ്രസാദം വരുന്നത് ചിങ്ങവെയിൽ ആകാശവും കവിഞ്ഞ് ഭൂമിമലയാളം മുഴുവനായും പരക്കുന്നതോട് കൂടിയാണ്. കർക്കിടക മഴയിൽ അടുക്കള നിറഞ്ഞിരിക്കുന്ന ഉപ്പുമാങ്ങകളും, ചക്കക്കുരുവും, തൊണ്ടൻ വെള്ളരിക്കകളും, ഉലുവക്കഞ്ഞിയും...

ദുരിതം വിതച്ച് കനത്ത മഴ. . . മരണസംഖ്യ 48 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുമ്പോള്‍ മരിച്ചവരുടെ എണ്ണം 48 ആയി. തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ രീതിയില്‍ ശമനമുണ്ടായിട്ടുണ്ടെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ശനിയാഴ്ച ഒരു മരണമാണ്...

ലോക നേതാക്കളില്‍ താരമായി മോദി

പ്രധാനമന്ത്രി നരേമോദിയ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്. ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണ് ഇടം പിടിക്കുവാന്‍ പോകുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇത്രയും വിപുലമായ ഒരു...

കാടക ചിത്രങ്ങളുമായി ദീപയും, മിനിയും, സംഗീതയും

കാടിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ് .എപ്പോഴും കാഴ്ചക്കാരെ വിളിച്ചുകൊണ്ടിരിക്കുന്ന കാറ്റിൽ നിന്നും മനോഹരങ്ങളായ മാതൃത്വ ഭാവനകളുമായി മൂന്നു പെണ്ണുങ്ങൾ .അവർ ക്യാമറയിൽ ഒപ്പിയെടുത്ത വന ദൃശ്യങ്ങൾ."വനഗീതികൾ" എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ...