ഇന്ത്യയിലേക്ക് പോകുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ഖത്തര്‍
നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്ന പൗരന്‍മാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കറന്‍സികള്‍ മാറ്റിവാങ്ങണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലേക്ക് പരമാവധി കൊണ്ടു പോകാവു കറന്‍സി പതിനായിരം ഡോളര്‍...