33 C
Kochi
Friday, February 23, 2024

ഒരു പേരിട്ടതിന് ശേഷം(കവിത )

ദീപേഷ് കെ.എസ് പുരം ഒരു പേരിട്ടതിന് ശേഷമാണ് അയാൾ ഒരു പ്രതിമയായ് മാറിയത്. ഒരു പേരിട്ടതിന് ശേഷമാണ് ആ പക്ഷി പറക്കാതെയായത്. ഒരു പേരിട്ടതിന് ശേഷമാണ് ആ ചിത്രത്തിന് നിറങ്ങൾ ഇല്ലാതായത്. ഒരു പേരിട്ടതിന് ശേഷമാണ് ആ കവിത ഒരു തലക്കെട്ട് മാത്രമായത്. ഒരു പേരിട്ടതിന്...

ചരിത്രത്തിലേക്ക് ആർപ്പുവിളിച്ച് ഇറാൻ പെൺകൊടികൾ; പെണ്ണാരവങ്ങളിൽ നിറഞ്ഞ് ആസാദി സ്റ്റേഡിയം

ദശാബ്ദങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം ഇറാനും മാറ്റത്തിലേക്ക് ചുവടുവെച്ചു. ഇതിൻെറ നേർ സാക്ഷ്യമായിരുന്നു ടെഹ്‌റാന്‍ ആസാദി സ്റ്റേഡിയത്തിലേക്ക് ആർത്തലച്ചെത്തിയ ഇറാനി പെൺപട. കഴിഞ്ഞ ദിവസമാണ് വർഷങ്ങൾക്കിപ്പുറം പുരുഷ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍ക്ക്...

ലോക കേരള തീറ്റ പണ്ടാരങ്ങൾ

വിശപ്പുകാരണം പിഞ്ചു കുഞ്ഞുങ്ങള്‍ മണ്ണ് തീരുന്ന കേരളത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ധൂര്‍ത്തിന്റെ മാമാങ്കം. ലോക കേരള സഭയുടെ പേരില്‍ ഖജനാവില്‍ നിന്ന് പൊടിപൊടിച്ച കോടികള്‍ക്ക് ശേഷം ഇപ്പോള്‍ പുറത്തുവരുന്നത് ഭക്ഷണത്തിനും താമസത്തിനുംവേണ്ടി ചെലവിട്ട...

ചോദ്യങ്ങളുമായി പൃഥ്വിരാജ്; പഠിച്ചിട്ടില്ല എന്ന് പറഞ്ഞു മുത്തശ്ശി..!

അട്ടപ്പാടി ആദിവാസി സാക്ഷരതാ സർവേക്ക് തുടക്കം കുറിച്ച് കൊണ്ട് യുവ താരം പൃഥ്വിരാജ് സുകുമാരൻ രംഗത്ത് വന്നിരിക്കുകയാണ്. അട്ടപ്പാടി ആദിവാസി സമ്പൂർണ്ണ സാക്ഷരതാ മിഷനിൽ നിരക്ഷരരായ ആളുകളെ കണ്ടെത്താനുള്ള അവസാന ഘട്ട സർവ്വേ...

മൂന്നാറിലെ താജ്മഹല്‍ – ഇസബെല്ലിനു വേണ്ടി ഹെന്‍ട്രി നൈറ്റ് പണിത ദേവാലയം

ഭാര്യയുടെ ഓര്‍മ്മയ്ക്കായി ബ്രിട്ടീഷുകാരന്‍ പണിത ക്രൈസ്തവ ദേവാലയം. പള്ളിക്കു മുമ്പേ സെമിത്തേരി പണിത ലോകത്തിലെ ആദ്യത്തെ പള്ളിയാണ് മൂന്നാറിലെ ക്രൈസ്റ്റ് ചര്‍ച്ച്.  പള്ളി പണിതിട്ട് ഡിസംബര്‍ 23-ന് 122 വര്‍ഷം തികഞ്ഞു പൂര്‍ത്തീകരിക്കപ്പെടാതെ പോയ പ്രണയത്തിന്റെ ശേഷിപ്പാണ്...

പ്രവാസികള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍; നേപ്പാള്‍ വഴി ഗള്‍ഫിലേക്കുളള എന്‍ ഒ സി നടപടിക്രമങ്ങളില്‍...

ന്യൂഡല്‍ഹി: മാസങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനാകാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുളള എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തിയെന്ന് അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.ഫേസ്ബുക്ക്...

ആഭ്യന്തര മന്ത്രി കേൾക്കുന്നുണ്ടോ… ഇന്ത്യാ മഹാരാജ്യം കണ്ട ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ്...

ജോളി ജോളി സർക്കാരിന് മേൽ സോഷ്യൽ മീഡിയയിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായെങ്കിലേ എന്തെങ്കിലും ചെയ്യുകയൊള്ളോ..? അതായത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും പിഞ്ചു കുഞ്ഞുങ്ങളുടെ ചോരവരെ ആസ്വദിച്ച് കുടിച്ച് മൗനത്തിലാണെന്നോ...? അതോ പാലക്കാട് നടന്നത് അനീതിയാണെന്ന് സോഷ്യൽ...

നോട്ട് നിരോധനം മറികടക്കാന്‍ ഹൗസ്‌ബോട്ടുകള്‍ ഹൈടെക്ക് ആക്കുന്നു

നോട്ട് നിരോധനം മൂലം വിനോദസഞ്ചാര മേഖലക്കുണ്ടായ മാന്ദ്യം മറികടക്കാന്‍ ഹൗസ് ബോട്ടുകള്‍ ഹൈടെക് ആകുന്നു. ജില്ലാ ഭരണകൂടവും അങ്കമാലി കേന്ദ്രമായുള്ള ഐ.ടി സ്റ്റാര്‍ട്ട് അപ്പും ചേര്‍ന്നാണ് ഹൗസ്‌ബോട്ട് ടൂറിസം മേഖലയെ ഡിജിറ്റലും ക്യാഷ്‌ലെസ്സുമാക്കാനുള്ള...

കോന്നി ടൂറിസം ഗ്രാമം: ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും

കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റുന്നതിലൂടെ ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍, പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ കോന്നി ടൂറിസത്തെ...

മാക്‌സി ക്യാബില്‍ ആഗോളയാത്ര

ഭൂഖണ്ഡങ്ങള്‍ താണ്ടിയൊരു യാത്ര. അതുപലരും കേട്ടിട്ടുണ്ടാകും എന്നാല്‍ അത് മഹീന്ദ്രയുടെ മാക്സി കാബിലാണെന്ന് പറഞ്ഞാലോ.. ഒന്നു ഞെട്ടും.... വെറും കഥയല്ലിത്. ഹോളണ്ടില്‍ നിന്നുള്ള പോളിന്‍, ജോയ് റിക് എന്നിവരാണ് യാത്ര നടത്തിയത്.  ഹോളണ്ടിലെ...