ചോദ്യങ്ങളുമായി പൃഥ്വിരാജ്; പഠിച്ചിട്ടില്ല എന്ന് പറഞ്ഞു മുത്തശ്ശി..!
അട്ടപ്പാടി ആദിവാസി സാക്ഷരതാ സർവേക്ക് തുടക്കം കുറിച്ച് കൊണ്ട് യുവ താരം പൃഥ്വിരാജ് സുകുമാരൻ രംഗത്ത് വന്നിരിക്കുകയാണ്. അട്ടപ്പാടി ആദിവാസി സമ്പൂർണ്ണ സാക്ഷരതാ മിഷനിൽ നിരക്ഷരരായ ആളുകളെ കണ്ടെത്താനുള്ള അവസാന ഘട്ട സർവ്വേ...
ചരിത്രത്തിലേക്ക് ആർപ്പുവിളിച്ച് ഇറാൻ പെൺകൊടികൾ; പെണ്ണാരവങ്ങളിൽ നിറഞ്ഞ് ആസാദി സ്റ്റേഡിയം
ദശാബ്ദങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം ഇറാനും മാറ്റത്തിലേക്ക് ചുവടുവെച്ചു. ഇതിൻെറ നേർ സാക്ഷ്യമായിരുന്നു ടെഹ്‌റാന്‍ ആസാദി സ്റ്റേഡിയത്തിലേക്ക് ആർത്തലച്ചെത്തിയ ഇറാനി പെൺപട. കഴിഞ്ഞ ദിവസമാണ് വർഷങ്ങൾക്കിപ്പുറം പുരുഷ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍ക്ക്...
പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം
ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം. ബിഎംഡബ്ല്യുവിന്റെ എസ്.യു.വി എക്‌സ് 5ന്റെ ഏറ്റവും പുതിയ മോഡലാണ് നാഗാര്‍ജുന സിന്ധുവിന് സമ്മാനിച്ചിരിക്കുന്നത്.
ബിഎംഡബ്ല്യു എസ്‌യുവി നിരയിലെ ഏറ്റവും...
ജോസ് ടോമിന്റെ ചിഹ്നം ‘കൈതച്ചക്ക’
കോട്ടയം: പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്കയെന്ന് തീരുമാനിച്ചു.
ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്നും സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനം വോട്ട് ചെയ്യുകയെന്നുമാണ് ജോസ് ടോം പ്രതികരിച്ചത്.
കെ.എം മാണിയുടെ പിന്‍ഗാമിയായാണ്...
ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ടു; ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു
ബംഗളൂരു: രാജ്യത്തിന്റെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. 1203 സെക്കന്‍ഡ്...
അശ്വതി വി നായരുടെ നൃത്തശില്‍പ്പശാല ടൊറോന്റോയില്‍
ടൊറോന്റോ : കേരളത്തിലെ പ്രശസ്ത നര്‍ത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായര്‍ ജൂലൈ 3 നു വൈകുന്നേരം 6 മണിക്ക് സ്കാര്‍ബറോ സിവിക് സെന്ററില്‍ മോഹിനിയാട്ട നൃത്ത ശില്‍പ്പശാല നടത്തുന്നു.ടൊറോന്റോ ഇന്റര്‍നാഷനല്‍ ഡാന്‍സ്...
മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ് നീക്കം. 2018 ല്‍ വരുന്ന ഒഴിവിലേക്ക് പരിഗണിച്ചേക്കും
ന്യൂഡല്‍ഹി: മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ് നീക്കം. രാജ്യസഭയില്‍ കലാരംഗത്തു നിന്നും 2018 ല്‍ വരുന്ന ഒഴിവിലേക്കാണ് മോഹന്‍ലാലിനെ പരിഗണികാണാന് സാധ്യത
ഇതു സംബന്ധിച്ച നിര്‍ദ്ദേശം മോഹന്‍ലാലുമായി ആശയവിനിമയം നടത്തിയ ശേഷം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്ന്...
കോപര്‍ഡി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ
മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭത്തിനു കാരണമായ കോപര്‍ഡി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. ജിതേന്ദ്ര ഷിന്‍ഡെ, സന്തോഷ് ജി ഭവല്‍, നിതിന്‍ ബൈലൂമി എന്നിവര്‍ക്കാണ് അഹമദ്‌നഗര്‍ സെഷന്‍സ് കോടതി ജഡ്ജി സുവര്‍ണ കെവാലെ വധശിക്ഷ...
ഭാര്യയെ പീഡിപ്പിക്കാന്‍ സുഹൃത്തിന് കൈമാറിയ യുവാവ് അറസ്റ്റില്‍
ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയും ഭാര്യയെ പീഡിപ്പിക്കാന്‍ സുഹൃത്തിന് സഹായം നല്‍കുകയും ചെയ്‌തെന്ന പരാതിയില്‍ ഹൈദരാബാദ് സ്വദേശിയായ പ്രവാസിയെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ചന്‍ബാദ് സ്വദേശിയായ മുഹമ്മദ് സലീമുദ്ദീനും മാതാവുമാണ് പൊലീസ്...
കടലിനടിയില്‍ പൂവിട്ട പ്രണയത്തിന് കടലിനടിയില്‍ സാക്ഷാത്കാരം
കോവളം : കല്യാണം കരയിലെ മാത്രം കാര്യമല്ല. കടലിലുമാകാം. ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ വിവാഹത്തിനാണ് കോവളം വേദിയായത്. കടലിനടിയിലെ കതിര്‍മണ്ഡപത്തിലാണ് ഈ വ്യത്യസ്തമായ കല്യാണം. സ്ലോവാക്കിയന്‍ വധു യൂണീക്ക പൊഗ്രാന്റെയും മഹാരാഷ്ട്ര സ്വദേശിയും...