26 C
Kochi
Wednesday, May 8, 2024
Tags Cinema news

Tag: cinema news

പോര് കടുക്കുന്നു: 30 മുതല്‍ തിയേറ്ററുകളില്‍ സിനിമകളില്ല

കൊച്ചി: നിര്‍മാതാക്കളും വിതരണക്കാരും ഒരുമിച്ച് തിയേറ്റര്‍ ഉടമകള്‍ക്കെതിരെ നടത്തുന്ന സമരം കടുക്കുന്നു. ഈമാസം 30 മുതല്‍ നിലവില്‍ തിയേറ്ററുകളില്‍ കളിക്കുന്ന അന്യഭാഷാ ചിത്രങ്ങളുള്‍പ്പെടെ പിന്‍വലിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം തീരുമാനിച്ചു. ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന...

നടിമാര്‍ മേനികാണിക്കാനാണ് പ്രതിഫലം വാങ്ങുന്നതെന്ന പ്രസ്താവയ്‌ക്കെതിരെ തമന്ന

ചെന്നൈ: നടിമാര്‍ മേനിപ്രദര്‍ശനം നടത്താണ് വന്‍തുക പ്രതിഫലം വാങ്ങുന്നതെന്ന സംവിധായകന്‍ സൂരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി തമന്ന രംഗത്ത്. താനടക്കമുള്ള നടിമാരെ അപമാനിച്ച തന്റെ പുതിയ ചിത്രമായ കത്തി ചണ്ടെയുടെ സംവിധായകന്‍ മാപ്പ് പറയണമെന്ന്...

ക്രിസ്മസ് മുതല്‍ അഞ്ച് ദിവസം മലയാള സിനിമയ്ക്ക് നഷ്ടം 14 കോടി

തിരുവനന്തപുരം: ക്രിസ്മസ് മുതല്‍ തിങ്കളാഴ്ച വരെ മലയാള സിനിമക്ക് നഷ്ടമായത് 14 കോടി രൂപ. ക്രിസ്മസ് റിലീസിലൂടെ കോടികള്‍ വാരാന്‍ കാത്തിരുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ  സുവിശേഷങ്ങള്‍, ഫുക്രി, എസ്ര എന്നീ സിനികള്‍...

ധനുഷ് എന്റെ മറ്റവനല്ല: അമലാപോള്‍

കൊച്ചി: അമലാപോളും സംവിധായകന്‍ എല്‍.വിജയ്‌യും കഴിഞ്ഞ ജൂണില്‍ വേര്‍പിരിഞ്ഞത് മുതല്‍ പ്രചരിക്കുന്ന കഥയാണ്, ധനുഷുമായി അമലയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന്. ഇത്രയും കാലം ഇതിനോടൊന്നും പ്രതികരിക്കാന്‍ അമല തയ്യാറായില്ല. കാരണം ദാമ്പത്യം തകരുമ്പോള്‍...

കുട്ടിയുണ്ടായ ശേഷം വിവാഹം മതിയെന്ന് ശ്രുതി ഹാസന്‍

-ക്രിസ്റ്റഫര്‍ പെരേര- ചെന്നൈ: കുട്ടിയുണ്ടായ ശേഷം വിവാഹം മതിയെന്ന് ശ്രുതി ഹാസന്‍. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ധനുഷുമായി ശ്രുതി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍...

ജോമോള്‍ മടങ്ങിവരുന്നു

മലയാള സിനിമയിലെ പല മുന്‍കാല നായികമാരും മടങ്ങിയെത്തുന്ന കാഴ്ചയാണ് കുറച്ചുനാളായി കണ്ടുവരുന്നത്. സിനിമയിലേക്ക് മടങ്ങി വരുന്ന ആദ്യ കാല നായികമാരുടെ കൂട്ടത്തിലേക്കിതാ ജോമോളും. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തു ണയോടെയാണ് ജോമോള്‍ സിനിമയിലേക്ക്...

മമ്മൂട്ടി കോളേജ് അധ്യാപകനാകുന്നു

കൊച്ചി : 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കോളേജ് അധ്യാപകനാകുന്നു. പുലിമുരുഗന്‍ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ അജയ് വാസുദേവ് ഒരുക്കുന്ന ക്യാംപസ് ചിത്രത്തിലാണ് മമ്മൂട്ടി കോളേജ് അധ്യാപകനായി എത്തുന്നത്. മമ്മൂട്ടിയുടെ...

MOST POPULAR

HOT NEWS