24 C
Kochi
Monday, May 20, 2024
Tags Cinema news

Tag: cinema news

മലയാള സിനിമയുടെ സര്‍വമേഖലയും സ്തംഭിക്കുന്നു; മുഖ്യമന്ത്രി ഇടപെട്ടെന്ന് ലിബര്‍ട്ടി ബഷീര്‍

-ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: മലയാള സിനിമയുടെ സര്‍വമേഖലകളും സ്തംഭിക്കുന്നു. അടുത്ത ആഴ്ച മുതല്‍ എല്ലാ തിയേറ്ററുകളും അടച്ചിടാന്‍ എ ക്ലാസ് തിയേറ്ററുകളുടെ സംഘടന തീരുമാനിച്ച സാഹചര്യത്തിലാണിത്. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

EXCLUSIVE: 150 കോടി കൊയ്ത് പുലിമുരുകന്‍: നിര്‍മ്മാതാവിന്റെ കീശയില്‍ എത്ര വന്നു ?

-ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം : മലയാളത്തില്‍ ആദ്യമായി 100 കോടി കളക്ട് ചെയ്ത പുലിമുരുകന്‍ ഡിസംബര്‍ 30-ന് തിയേറ്റര്‍ വിടുമ്പോള്‍ ഗ്രോസ് കളക്ഷന്‍ 150 കോടിയാണ്. എന്നാല്‍ നിര്‍മ്മാതാവിന്റെ കീശയില്‍ എത്ര വീണു എന്നറിയുമ്പോള്‍...

ധര്‍മജന്‍ പുലിമുരുകനും ഒപ്പവും ലൈഫ് ഓഫ് ജോസൂട്ടിയും ഉപേക്ഷിച്ചതെന്തിന്?

തിരുവനന്തപുരം: കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ധര്‍മജന്റെ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സാണ്. ചിത്രത്തിലെ ദാസപ്പന്‍ സിനിയിലേക്കുള്ള പുതിയൊരു വാതിലാണ് തുറന്നിട്ടിരിക്കുന്നത്. നായകന്റെ കൂട്ടുകാരനാണ് ദാസപ്പനെങ്കിലും നായകനേക്കാള്‍ തിയേറ്ററില്‍ കയ്യടി നേടിയത് ധര്‍മജന്റെ ദാസപ്പനായിരുന്നു. ഇതോടെ...

EXCLUSIVE: പാകിസ്ഥാന്‍ വിചാരിച്ച് കാണും ഇതെന്ത് മാരകായുധമാണെന്ന്?  പാക്ക് സൈറ്റ് ഹാക്ക് ചെയ്ത് തന്റെ...

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ മുതല്‍ ചാനലുകളിലും ഓണ്‍ലൈന്‍ മീഡിയകളിലും നിറഞ്ഞ് നിന്ന വാര്‍ത്ത മലയാളികള്‍ പാക്കിസ്ഥാന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് ഹാക്ക് ചെയ്തു എന്നായിരുന്നു. എന്നാല്‍ അതിലെ ഏറ്റവും വലിയ കൗതുകം സലിംകുമാറിന്റെ...

ജയസൂര്യ വെള്ളമടി തുടങ്ങിയത് ഒന്‍പതാം ക്ലാസില്‍

തിരുവനന്തപുരം: ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജയസൂര്യ ആദ്യമായി മദ്യപിക്കുന്നത്. ഒരു സുഹൃത്തിന്റെ പെങ്ങടെ കല്യാണത്തിന് പോയതായിരുന്നു. തലേന്ന് രാത്രി ജയസൂര്യ അടിച്ച് വീലായി. എന്നിട്ട് കൂട്ടുകാരന്റെ അച്ഛനോട് തീപ്പെട്ടി ചോദിച്ചു. പിറ്റേന്ന് രാവിലെ...

രണ്‍ജി പണിക്കരുടെ ടൈം 

  -ക്രിസ്റ്റഫര്‍ പെരേര- തൊണ്ണുറുകളില്‍ തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് തിയറ്ററുകളില്‍ തിരയിളക്കം സൃഷ്ടിച്ച തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ പുതിയ ഭാവത്തിലും രൂപത്തിലും വെള്ളിത്തിരയില്‍ കയ്യടിനേടുന്നു. മലയാളസിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടനാണ് ഈ ബഹുമുഖ...

സംവിധായകന്റെ ‘തൊണ്ടി മുതല്‍’ ഭാര്യ പിടികൂടി

കൊച്ചി: മലയാളസിനിമയിലെ ഒരു സീനിയര്‍ സംവിധായകന്‍ സുഹൃത്തായ യുവ തിരക്കഥാകൃത്തിന് കൊടുത്ത എട്ടിന്റെ പണിയാണിവിടെ പറയുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. അതും പല ഷെഡ്യൂളുകളിലായി. അതുകൊണ്ട് സംവിധായകനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും...

പുലിയെ കാണാന്‍ ജനങ്ങള്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറിയ വര്‍ഷം; മലയാള സിനിമയുടെ 2016 ലെ വിശേഷങ്ങള്‍

 ഒന്‍പത് സൂപ്പര്‍ഹിറ്റ്, 16 കൊമേഴ്‌സ്യല്‍ ഹിറ്റ് നിവിന്‍ പോളിക്ക് രണ്ട് സൂപ്പര്‍ഹിറ്റ് കോടികളുടെ കിലുക്കം; താര കീരീടം മോഹന്‍ലാലിന് തന്നെ -ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: 2016 മലയാളസിനിമയ്ക്ക് സമ്പല്‍ സമൃദ്ധമായിരുന്നു. പുലിമുരുകനിലൂടെ 150 കോടി വാരിയ മലയാള സിനിമ...

ജൂനിയര്‍ ആര്‍ടിസ്റ്റ് ആക്കിയില്ല; ജയസൂര്യയെ സിദ്ധിഖ് നായകനാക്കി

  2016 തനിക്ക് എല്ലാം കൊണ്ടും അനുഗ്രഹവും സന്തോഷവും തന്നെന്ന് ജയസൂര്യ. ദേശീയ അവാര്‍ഡ്, ഇടി പോലുള്ള ഒരു ആക്ഷന്‍ സിനിമയില്‍ അഭിനയിച്ചു, വി.പി സത്യന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ നായകനാകാന്‍ കരാറൊപ്പിട്ടു, കുഞ്ഞുന്നാളിലേ...

മോഹന്‍ലാലിന്റെ ന്യൂഇയര്‍ ചെന്നൈയില്‍ മമ്മൂട്ടി കൊച്ചിയില്‍

  -ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: താരങ്ങളുടെ പുതുവല്‍സരാഘോഷം ഇത്തവണ ഷൂട്ടിംഗ് സെറ്റുകളിലായിരിക്കില്ല. സിനിമാ സമരത്തെ തുടര്‍ന്ന് പുതിയ സിനിമകളുടെ ചിത്രീകരണം മുടങ്ങിയതോടെ പലരും കുടുംബത്തിനൊപ്പവും അല്ലാതെയും ന്യൂഇയര്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വിനോദയാത്ര കഴിഞ്ഞ് അമേരിക്കയില്‍ നിന്ന്...

MOST POPULAR

HOT NEWS