24 C
Kochi
Monday, May 20, 2024
Tags Cinema news

Tag: cinema news

മമ്മൂട്ടി 32 ദിവസം കാട്ടില്‍

ചെന്നൈ: മമ്മൂട്ടി നഗരത്തില്‍ ജീവിക്കുകയും നഗരകേന്ദ്രീകൃത സിനിമകളിലോ അല്ലെങ്കില്‍ നഗരത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ഫിലുമുകളില്‍ അഭിനയിക്കുകയോ ചെയ്യുകയാണ് ഇപ്പോള്‍. പണ്ടെത്തെപ്പോലെ കുഗ്രാമങ്ങളിലോ, കാട്ടിലോ ഒന്നും അദ്ദേഹം ഷൂട്ടിംഗിനായി മെനക്കെടാറില്ല. അമേരിക്കയില്‍...

ദങ്കല്‍ പണം വരുന്നതില്‍ ഒന്നാമന്‍

മുംബയ്: ആമിര്‍ഖാന്റെ ദങ്കല്‍ ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ഹിന്ദി ചിത്രം എന്ന റെക്കോഡ് നേട്ടത്തിലെത്തി. അമീര്‍ഖാന്റെ തന്നെ പി.കെയാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ പണം വാരിയത്. 340...

ഷൂട്ടിംഗിനിടെ ഫഹദും നമിതയും കടലില്‍ അപകടത്തില്‍പ്പെട്ടു

പനാജി: കടലിലെ ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലും നമിതാപ്രമോദും അപകടത്തില്‍പ്പെട്ടു. പരിക്കുകളില്ലാതെ ഇരുവരെയും ലൈഫ്ഗാര്‍ഡ്സ് രക്ഷപെടുത്തി. നമിത ഫെയ്സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റാഫിയുടെ റോള്‍ മോഡല്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. വാട്ടര്‍...

ഹണിമൂണിനല്ല; ദിലീപും കാവ്യയും അമേരിക്കയിലേക്ക്

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് ഏതാനും മാസം തികയും മുമ്പ് താരദമ്പതികളായ ദിലീപും കാവ്യയും അമേരിക്കയിലേക്ക്... എന്നാല്‍ ഹണിമൂണ്‍ യാത്രയല്ലെന്ന് ഇരുവരും വ്യക്തമാക്കി. സമരത്തെ തുടര്‍ന്ന് സിനിമകളുടെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യം മുതലെടുക്കുകയുമല്ല ദമ്പതികള്‍....

EXCLUSIVE: ഡബിള്‍ ഡി.സി.ആറിലൂടെ തിയേറ്ററുകാര്‍ വെട്ടിക്കുന്നത് കോടികളുടെ നികുതി

 -ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: വിനോദ നികുതി വെട്ടിപ്പിനെതിരെ സംസ്ഥാന ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി ദിപയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സും പൊതുമരാമത്ത് വകുപ്പും തിയേറ്ററുകളിലുടനീളം വെള്ളിയാഴ്ച പരിശോധന നടത്തിയതിനെ തുടര്‍ന്ന് ദ വൈഫൈ റിപ്പോര്‍ട്ടര്‍...

നടന്‍ ഓംപുരി അന്തരിച്ചു

മുംബയ്: മുതിര്‍ന്ന നടന്‍ ഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. ഷൂട്ട് കഴിഞ്ഞ് ഇന്നലെ രാത്രി വൈകിയാണ് താരം എത്തിയത്. രാവിലെ ഡ്രൈവര്‍ വന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ...

നടന്‍ സുധീര്‍ കരമനയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ്

കോഴ വാങ്ങി പുതിയ ആളെ നിയമിക്കുകയാണ് ലക്ഷ്യം തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ നടന്‍ സുധീര്‍ കരമനയെ സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ആരോപണം. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നടന്‍ സുധീര്‍ കരമനയെ...

സിനിമാ റെഗുലേറ്ററി ബോര്‍ഡിനെതിരെ ബി.ഉണ്ണികൃഷ്ണന്‍

  -ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബി മാതൃകയില്‍ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണന്‍. ലോകത്ത് തൊഴില്‍ ഉള്‍പ്പെടെയുള്ള സകല മേഖലകളും...

സാന്ദ്രാ- വിജയ്ബാബു തര്‍ക്കത്തിലെ വില്ലനാര്?

  -ക്രിസ്റ്റഫര്‍ പെരേര- കൊച്ചി: വിജയ്ബാബു- സാന്ദ്രാ തോമസ് തര്‍ക്കത്തിലെ വില്ലന്‍ സാന്ദ്രയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ വില്‍സണ്‍ തോമസാണെന്ന് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഏഴ് സിനിമകള്‍ നിര്‍മിച്ച ഇരുവരുടെയും ബാനറായ ഫ്രൈഡേ ഫിലിംസ് ഇപ്പോള്‍ നഷ്ടത്തിലാണെന്നാണ്...

COVER STORY: സിനിമാ സമരത്തില്‍ സര്‍ക്കാര്‍ നിര്‍മാതാക്കള്‍ക്കൊപ്പം

  -ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: സിനിമാ സമരത്തില്‍ സര്‍ക്കാര്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഒപ്പമെന്ന് റിപ്പോര്‍ട്ട്. നിര്‍മാതാക്കളുടെ സംഘടന ഭാരവാഹികളോട് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയതായി നിര്‍മാതാവ് എം.രഞ്ജിത് പറഞ്ഞു. എന്നാല്‍ തീരുമാനം എടുക്കുന്നതില്‍ താമസം ഉണ്ടാകുന്നു എന്നത്...

MOST POPULAR

HOT NEWS