35 C
Kochi
Wednesday, May 8, 2024
Tags Cinema news

Tag: cinema news

രാമലീലയുടെ റിലീസ് മാറ്റിവച്ചു

ദിലീപ് ചിത്രം രാമലീലയുടെ റിലീസ് മാറ്റിവച്ചു. ജുലൈ 7 ന് തീരുമാനിച്ചിരുന്ന റിലീസ് ഈ മാസം 21ലേക്കാണ് മാറ്റിവച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് നീട്ടിവച്ചതെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ അറിയിച്ചത്. കൊച്ചിയില്‍ നടി...

തന്റെ ശരീരത്തില്‍ അനുവാദമില്ലാതെ പുരുഷന്‍ തൊട്ടാല്‍ ധൈര്യപൂര്‍വ്വം നേരിടാനുള്ള ചങ്കൂറ്റമുണ്ട്

സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ് മാനെ മര്‍ദ്ദിച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നടി പ്രയാഗ മാര്‍ട്ടിന്‍. ചാനല്‍ പരിപാടിയിലാണ് പ്രയാഗയുടെ തുറന്നു പറച്ചില്‍. അന്ന് താന്‍ ആരെയും തല്ലിയിട്ടില്ലെന്നും കാര്യങ്ങള്‍ ചിലര്‍ സോഷ്യല്‍മീഡിയയില്‍...

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും എടുത്തു! സിനിമയിലെ പ്രമുഖരെ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കി. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. നടിയെ ആക്രമിച്ചതില്‍ സിനിമയിലെ പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. മലയാളത്തിലെ...

മാണിക്യവീണയുമായെന്‍!!! ജഗതി പാട്ടുംപാടി തിരിച്ചുവരുന്നു

മലയാളസിനിമയില്‍ ഹാസ്യചക്രവര്‍ത്തിയുടെ സിംഹാസനം ഒഴിഞ്ഞുകിടക്കുകയാണ്. 2012ല്‍ അപകടത്തെ തുടര്‍ന്ന് ജഗതി ശ്രീകുമാര്‍ ഒഴിച്ചിട്ട സിംഹാസനത്തില്‍ പകരക്കാരൊന്നും എത്തിയിട്ടില്ല. ഹാസ്യം മാത്രമല്ല നവരസങ്ങളും അനായാസം വഴങ്ങുന്ന പ്രിയതാരത്തിനായി ആരാധകര്‍ മാത്രമല്ല സിനിമാലോകവും പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനകള്‍...

നടിയെ അക്രമിച്ച കേസില്‍ വഴിത്തിരിവ്; ‘ജനപ്രിയ നടന്റെ’ പങ്ക് വ്യക്തമാക്കി മൊഴി: പള്‍സര്‍ സുനി...

കൊച്ചി: നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഗൂഢാലോചനയുടെ വിവരങ്ങള്‍ മറ്റൊരു ജയില്‍പുള്ളി പൊലീസിന് കൈമാറി. പള്‍സര്‍ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതി ജിന്‍സനാണ്...

ഇങ്ങനൊക്കെ മോഹന്‍ലാലിന് മാത്രമേ സാധിക്കൂ; നടന്‍ സിദ്ധീഖ് മഹാനടനെക്കുറിച്ച് പറയുന്നു

മോഹൻലാലിനൊപ്പമുളള ചില ഓർമകൾ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ സിദ്ദിഖ്. ലാൽ ആദ്യമായി തന്റെ വീട്ടിൽ വന്നപ്പോഴുളള ഓർമകളും ഷൂട്ടിങ് സമയത്തെ ചില അനുഭവങ്ങളും സിദ്ദിഖ് തന്റെ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. രാവണപ്രഭുവിന്റെ ഷൂട്ട് കഴിഞ്ഞ...

നിഷ ശാരംഗിന് അങ്ങനൊരു കാലമുണ്ടായിരുന്നു; ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല; ഭക്ഷണത്തിനുപോലും വക കണ്ടെത്താന്‍ വിഷമിച്ചിരുന്നു

നിഷ ശാരംഗ് എന്ന അഭിനേത്രിയുടെ ജീവിതത്തിലേക്ക് മധുരിക്കുന്ന അനുഭവങ്ങള്‍ കൊണ്ടുവന്നത് 'ഉപ്പും മുളകും' എന്ന ടെലിവിഷന്‍ പരമ്പരയാണ്. 'ഉപ്പും മുളകും' എന്ന സീരിയലിലെ നീലു എന്ന കഥാപാത്രത്തിലൂടെ തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ച്...

സംവിധായകൻ വേലു പ്രഭാകരൻ വിവാഹിതനായി; വധു 30 കാരിയായ തമിഴ് നടി

നടനും സംവിധായകനുമായ വേലു പ്രഭാകരൻ വിവാഹിതനായി. 30 കാരിയായ നടി ഷേർലി ദാസിനെയാണ് 60 കാരനായ വേലു വിവാഹം കഴിച്ചത്. തന്റെ പുതിയ ചിത്രം ‘ഒരു ഇയക്കുണറിൻ കഥൈ ഡയറി’ എന്ന സിനിമയുടെ...

സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഐശ്വര്യ റായി കെട്ടിപിടിച്ചത് അഭിഷേക് ബച്ചന് ഇഷ്ടപെട്ടില്ല! പ്രതികരണം വൈറല്‍ (video)

ചില ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യ മറ്റുള്ളവരുമായി ഇടപെടുന്നതോ സംസാരിക്കുന്നതോ ഒന്നും ഇഷ്ടപ്പെടില്ല. അതിന് പിന്നില്‍ പല കാരണങ്ങളുണ്ടാവും. ലോകസുന്ദരി ഐശ്വര്യ റായിയുടെ കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെയാണ്. പ്രശ്‌സതിയില്‍ ലോകത്തിന്റെ ഉന്നതിയില്‍ നില്‍ക്കുകയാണെങ്കിലും ഭാര്യ ഐശ്വര്യയുടെ കാര്യത്തില്‍...

പല താരങ്ങളും എന്നെ ഒഴിവാക്കുന്നു; എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യം: മനസ്സ് തുറന്ന്...

നിത്യാമേനോന്‍ മനസ്സുതുറക്കുകയാണ്. മലയാളത്തെ ഉപേക്ഷിച്ച് അന്യഭാഷകളിലേക്ക് ചേക്കേറിയതല്ലെന്നും മലയാളത്തില്‍ തനിക്കൊപ്പം അഭിനയിക്കാന്‍ പലര്‍ക്കും മടിയാണെന്നുമാണ് നടി പറഞ്ഞിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിത്യയുടെ തുറന്നുപറച്ചില്‍. താന്‍ പലപ്പോഴും അഹങ്കാരിയായി ചിത്രീകരിക്കപ്പെട്ടുവെന്നും...

MOST POPULAR

HOT NEWS