38 C
Kochi
Wednesday, May 8, 2024
Tags Cinema news

Tag: cinema news

ഐശ്വര്യറായി മണിരത്‌നം ചിത്രത്തില്‍

ഐശ്വര്യറായ് ബച്ചന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇത് നാലാംതവണയാണ് 43കാരിയായ സുന്ദരി മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിന് മുമ്പ് ഇരുവര്‍, ഗുരു, രാവണന്‍ എന്നീ ചിത്രങ്ങളിലായിരുന്നു ഐശ്വര്യറായ് മണിരത്‌നത്തിന്റെ നായിക...

‘തരംഗം’ ആകാന്‍ ടോവിനോ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

തമിഴ് താരം ധനുഷിന്റെ പ്രൊഡക്ഷന്‍ ബാനറായ വണ്ടര്‍ബാര്‍ മൂവിസിന് കീഴില്‍ ധനുഷ് നിര്‍മ്മിക്കുന്ന തരംഗം എന്ന സിനിമയുടെ ഫസ്റ്റ്‍ലുക് പോസ്റ്റര്‍ പുറത്ത്. ഡൊമനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് ആണ്...

ധ്യാൻ ശ്രീനിവാസന്റെ ‘ഗൂഢാലോചന’

ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രത്തിന് ഗൂഢാലോചന എന്ന് പേരിട്ടു. മായാബസാർ, ജമ്‌നാപ്യാരി എന്നീ ചിത്രങ്ങളൊരുക്കിയ തോമസ് സെബാസ്റ്റ്യനാണ് സംവിധായകൻ. ചിത്രത്തിൽ ധ്യാൻ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുമുണ്ട്. കഥ രചിച്ചിരിക്കുന്നത് അനൂപ്...

അല്‍ഫോണ്‍സ് ചിത്രത്തില്‍ നായകന്‍ കാളിദാസ് ജയറാം

നേരം, പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ പുതിയ സിനിമയില്‍ നായകനാകുന്നത് കാളിദാസ് ജയറാം എന്ന് വാര്‍ത്തകള്‍. തമിഴിലാണ് തന്റെ പുതിയ പുതിയ ചിത്രമെന്ന് നേരത്തെ തന്നെ അള്‍ഫോണ്‍സ് അറിയിച്ചിരുന്നു. സംഗീതം...

‘ഉദാഹരണം സുജാത’ മഞ്ജുവാര്യരുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാത എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മഞ്ജു തന്റെ...

നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ല; അല്ലെങ്കില്‍ കാണാമായിരുന്നു: ശശികല

എംടി വാസുദേവന്‍നായരുടെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല. ഇത്തരത്തില്‍ ഹിന്ദുസംഘടനകള്‍ ശക്തരല്ലാതിരുന്നത് കൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് എതിര്‍ക്കപ്പെടാതെ പോയത്. ഏതൊരാള്‍ക്കും...

’പുണ്യാളൻ അഗർബത്തീസി’ന്റെ രണ്ടാംഭാഗം വരുന്നു

ജയസൂര്യ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാംഭാഗം വരുന്നു. നാലു വർഷം മുൻപാണ് രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത്. ജയസൂര്യ, നൈല ഉഷ, ഇന്നസെന്റ്, അജു...

വീണ്ടും സിനിമാസമരം: സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്ന് മലയാളം സിനിമകള്‍ പിന്‍വലിച്ചു

മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലേക്ക് നയിച്ച് വീണ്ടും സമരം. സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളില്‍ നിന്നും ബാഹുബലി, ഗോദ, അച്ചായന്‍സ് ഉള്‍പ്പെടെയുള്ള സിനിമകള്‍ പിന്‍വലിച്ചു. നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കേണ്ട വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചിത്രങ്ങള്‍...

‘അമ്മ’യുള്ളപ്പോള്‍ മഞ്ജു വാര്യരും സംഘവും മറ്റൊരു സംഘടന രൂപികരിച്ചത് വെല്ലുവിളി; മഞ്ജുവിന്റെ നീക്കം മോഹന്‍ലാലിന്റെ...

സ്ത്രീകള്‍ക്ക് മാത്രമായി മലയാള സിനിമയില്‍ മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നതില്‍ താരസംഘടനയായ 'അമ്മ'യില്‍ ചേരിപ്പോര് തുടങ്ങി. 'അമ്മ'യെ വെല്ലുവിളിച്ച് ബദലുമായി മുന്നോട്ട് പോകാനാണ് മഞ്ജു വാര്യരുടെ ശ്രമമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്....

മോഹന്‍ലാലിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി സുചിത്ര

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന് പ്രീ ബര്‍ത്ത്‌ഡേ ബാഷ് ഒരുക്കി ഭാര്യ സുചിത്രയും സുഹൃത്തുക്കളും. ദുബായിലാണ് ഇൗ പ്രീ ബ‍ർത്ത് ‍ഡേ ആഘോഷങ്ങൾ നടന്നത്. ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 1960...

MOST POPULAR

HOT NEWS