26 C
Kochi
Sunday, May 19, 2024
Tags Cinema news

Tag: cinema news

ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റംവരണം: രജനികാന്ത്‌

നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴകം ചര്‍ച്ച ചെയ്യുന്നത്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആരാധകരെ അഭിസംബോധന ചെയ്ത രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശം ദൈവഹിതം പോലെ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു....

ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമപരിധിയില്‍ കൊണ്ടുവരണമെന്ന് മഞ്ജു വാര്യര്‍; ...

ഇനി ചലച്ചിത്ര നടിമാർക്കും സംഘടന. വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് എന്ന സംഘടനക്കുവേണ്ടി ബീനാപോള്‍, മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ,...

കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിലെത്തി. ചാലക്കുടി സി.ഐ കേസ് ഡയറി സി.ബി.ഐയ്ക്ക് കൈമാറി. കേസുകളുടെ ആധിക്യംനിമിത്തം അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു...

കുഞ്ചാക്കോ ബോബനെ വെടിവെച്ച് കൊല്ലണമെന്ന് ആഗ്രഹിച്ച കാലമുണ്ടായിരുന്നു: രമേഷ് പിഷാരടി

അന്ന് ആ ആഗ്രഹം നടന്നിരുന്നെങ്കില്‍ രമേഷ് പിഷാരടി ഇന്നൊരു കൊലപാതകി ആയി തീര്‍ന്നേനെ. ഒരു തോക്ക് കൈയില്‍ കിട്ടാത്തതിന്റെ പേരില്‍ കുഞ്ചാക്കോ ബോബനെ കൊല്ലാനുള്ള പിഷാരടിയുടെ ആഗ്രഹമാണ് നടക്കാതെ പോയത്. ആ പഴയ...

മലയാള സിനിമയില്‍ വനിത സംഘടന

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന. 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' എന്ന പേരിലാണ് സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നു. മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, വിധു വിന്‍സന്റ്, ബീന പോള്‍, പാര്‍വ്വതി എന്നിവരുടെ...

വൗ!!! ഗോദയിലെ പുതിയ ഗാനം

ബേസില്‍ ജോസഫ്-ടോവിനോ കൂട്ടുകെട്ടിലെത്തുന്ന ഗോദയിലെ പുതിയ ഗാനം പുറത്തിറങ്ങി. വൗ എന്ന് തുടങ്ങുന്ന ഗാനം സിതാര കൃഷ്ണകുമാറാണ് പാടിയത്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍റേതാണ് സംഗീതം. വാമിഖ ഗബ്ബി നായികായെത്തുന്ന ചിത്രത്തില്‍...

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ കമ്മട്ടിപ്പാടത്തിന് പുരസ്കാരം

പതിനേഴാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്‌ക്കുളള പുരസ്‌കാരം മലയാള ചലച്ചിത്രം കമ്മട്ടിപ്പാടത്തിന്. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിന്റെ രചന നിർവഹിച്ച പി.ബാലചന്ദ്രനാണ് മികച്ച തിരക്കഥാകൃത്തിനുളള പുരസ്‌കാരം നേടിയത്. ഒറ്റയാൾ പാത എന്ന...

ഉണ്ണിമുകുന്ദന്റെ വ്യാജനെ പിടികൂടി

സെലിബ്രിറ്റികളുടെ പേരില്‍ വ്യാജപ്രൊഫൈലുകളുണ്ടാക്കി സമൂഹത്തെ വഞ്ചിക്കുന്ന വിരുതന്മാര്‍ ഇപ്പോള്‍ ധാരാളമുണ്ട്. പലരും പിടിക്കപ്പെടുന്നുണ്ടെങ്കിലും പുതിയവര്‍ രംഗത്ത് വരുന്നുമുണ്ട്. സ്ത്രീകളും കുട്ടികളും ഇക്കൂട്ടരുടെ വലയില്‍ വീണ് വഞ്ചിതരാകാതിരിക്കുക. ഇത്തരം ചതിക്കുഴിയിലകപ്പെട്ട സംഭവം ഏറ്റവും പുതിയതായി...

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള

ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ലാല്‍ജോസും മോഹന്‍ലാലും ഒത്തുചേരുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം മേയ്...

‘മകള്‍ വന്നതോടെ ജീവിതത്തില്‍ എനിക്കു വന്ന മാറ്റം വലുതാണ്.’- ദുല്‍ഖര്‍ സല്‍മാന്‍

'എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം. മകള്‍ വന്നതോടെ എനിക്കു വന്ന മാറ്റം വലുതാണ്. സ്വര്‍ഗത്തില്‍ നിന്നെത്തിയ ഒരു തുള്ളി അനുഗ്രഹം. അതാണു മകള്‍' ചെറുചിരിയില്‍, തിളങ്ങുന്ന കണ്ണില്‍ അച്ഛന്റെ സ്‌നേഹം നിറഞ്ഞു...

MOST POPULAR

HOT NEWS