29 C
Kochi
Wednesday, June 26, 2024
Tags CPIM

Tag: CPIM

മന്ത്രി എ.കെ.ബാലന്റെ ഭാര്യയുടെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍;പാലക്കാട് സിപിഎമ്മില്‍ തര്‍ക്കം

പാലക്കാട്: മന്ത്രി എ.കെ.ബാലന്റെ ഭാര്യ കെ.പി.ജമീല സിപിഎം സാധ്യത സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടി. ഇത് സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ തര്‍ക്കമുണ്ടായി. പി.കെ.ശശി, എം.ബി.രാജേഷ്, സി.കെ.ചാത്തുണ്ണി, വി.കെ.ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍ എന്നിവര്‍ നിര്‍ദേശത്തെ എതിര്‍ത്തു. എ.കെ.ബാലന്റെ...

ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സിപിഎം- ആർഎസ്എസ് ചര്‍ച്ച നടന്നെന്ന് ജയരാജന്‍; ‘പിണറായി വിജയന്‍ പങ്കെടുത്തു’

കണ്ണൂര്‍:  ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സിപിഎം- ആര്‍എസ്എസ് ചര്‍ച്ച നടന്നെന്ന് സ്ഥിരീകരിച്ച് സിപിഎം നേതാവ് പി.ജയരാജന്‍. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ചര്‍ച്ചയെക്കുറിച്ച് ജയരാജന്‍ വിശദീകരിച്ചത്. ചര്‍ച്ച സിപിഎം-ആര്‍എസ്എസ് രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്ന പ്രചാരണം...

അഴീക്കോട് വീണ്ടും മത്സരിക്കാനില്ല, ലീഗ് നേതൃത്വത്തോട് കെ.എം ഷാജി

കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ എം ഷാജി. അഴീക്കോടിന് പകരം കാസര്‍കോട് സീറ്റില്‍ മത്സരിക്കാനാണ് ഷാജിക്ക് താത്പര്യം. മുസ്ലീം ലീഗ് നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. അഴീക്കോട്, കണ്ണൂര്‍...

ടി.വി രാജേഷും മുഹമ്മദ് റിയാസും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍

കോഴിക്കോട്: സിപിഎം നേതാക്കളായ ടി.വി. രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാന്‍ഡ്. കോഴിക്കോട്  ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 2009ലെ...

‘ഇന്ധന, പാചകവാതക വില വര്‍ധനവില്‍ മോദിയും പിണറായിയും കണ്ണും പൂട്ടിയിരിക്കുന്നു’: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇന്ധനവിലയും പാചകവാതക വിലയും റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗരായി ജനങ്ങളെ മഹാദുരിതത്തിലേക്ക് തള്ളിവിട്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍  ചാണ്ടി. ലോക് ഡൗണ്‍ തൊട്ടുള്ള ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിനും ഡീസലിനും കൂടിയത്...

ഐസക്കിനെയും സുധാകരനെയും സ്ഥാനാർത്ഥികളാക്കണം; സി.പി.എം നേതൃത്വത്തോട് ജില്ലാ സെക്രട്ടേറിയറ്റ്

ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇളവ് നല്‍കണമെന്ന് സി പി എമ്മില്‍ നിര്‍ദേശം.  ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലാണ് ഇരുവര്‍ക്കും ഇളവ് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നത്. മാനദണ്ഡങ്ങളില്‍ ഇളവ്...

നിലമ്പൂർ എം.എൽ.എ പി.വി അൻവർ സിയറാ ലിയോണില്‍ നിന്ന് അന്‍വര്‍ തിരിച്ചെത്തുന്നു

മലപ്പുറം: അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഈ ആഴ്ച തന്നെ തിരിച്ചെത്തും. സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. ആരോപണങ്ങള്‍ക്കടക്കം എല്ലാത്തിനും അന്‍വര്‍ തിരിച്ചെത്തിയ ശേഷം മറുപടി...

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍വെ ഫലം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപ്രതീയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയിലാണ് കേരള മുഖ്യമന്ത്രി മുന്നിലെത്തിയത്. കേരളത്തില്‍...

പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം: ഉറപ്പുകളൊന്നുമില്ലാതെ ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെ ജോസ് നടത്തിയ ചര്‍ച്ചയിലെ കാര്യങ്ങള്‍ ഉത്തരവായിറങ്ങി. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാതെ, വാക്കാല്‍ കൊടുത്ത മറുപടി മാത്രമാണ് പുതിയ ഉത്തരവിലുള്ളത്. സിവില്‍ പൊലീസ്...

കുമ്മനം കാണിച്ചത് അല്‍പ്പത്തരമാണെന്ന് കടകംപളളി സുരേന്ദ്രന്‍

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന വേദിയിൽ ഇ.ശ്രീധരനെ പങ്കെടുപ്പിക്കുമെന്ന കേന്ദ്രത്തിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടും മുമ്പ് പ്രഖ്യാപിച്ച കുമ്മനത്തെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. കുമ്മനത്തിന്‍റെ പ്രഖ്യാപനം അല്പ്പത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീധരനെയും...

MOST POPULAR