31 C
Kochi
Monday, June 17, 2024
Tags CPIM

Tag: CPIM

‘മറ്റ് ഏജന്‍സികളുടെ മുമ്പില്‍ പറയാത്ത കാര്യം കസ്റ്റംസിനോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ കാരണമെന്ത്?’; മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ഏജന്‍സികളുടെ ആക്രമണോത്സുകത ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയെ അടിസ്ഥാനമാക്കി കസ്റ്റംസ്...

കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്ന് ലഭിച്ചു’: കെ സുധാകരൻ

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഐഫോൺ വിവാദത്തിൽ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ്...

‘പണ്ടേ (ഐ) ഒരു വീക്നെസ്’: റഹീമിന്റെ പഴയ ‘ഐ’ പോസ്റ്റ്; പരിഹസിച്ച് ഷാഫി

കോട്ടയം∙ ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിന്റെ കഴിഞ്ഞ വർഷത്തെ ഫെയ്സ്ബുക് പോസ്റ്റ് കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു കസ്റ്റംസിന്റെ നോട്ടിസ്...

തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്ന് വിനോദിനി; കൊടുത്തത്‌‌ സ്വപ്നയ്ക്കെന്ന് യുണീടാക്ക് ഉടമ

തിരുവനന്തപുരം/കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്നുമാണ് വിനോദിനി അറിയിച്ചത്. ഐ ഫോണ്‍ വിവാദവുമായി...

‘കോടിയേരിയുടെ ഭാര്യക്കെതിരായ ആരോപണം ഗൗരവമുള്ളത്; അന്വേഷിച്ച് തെളിയിക്കട്ടെ’: കാനം രാജേന്ദ്രൻ

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്‌ക്കെതിരായ ആരോപണം വലുതാണെന്നും അന്വേഷിച്ച് നടപടിയെടുക്കട്ടെ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കസ്റ്റംസ് നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം ആരോപിച്ചു. "ആരോപണം വലുതാണ്. പക്ഷെ നിയമപരമായ നടപടിയെടുക്കട്ടെ. കേന്ദ്ര ഏജന്‍സികള്‍ ഇത്തരം...

പി ജയരാജന് മത്സരിക്കാന്‍ സീറ്റില്ല; എ.കെ ബാലന്റെ ഭാര്യ ജമീല സി.പി.എം സാധ്യതാ പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാന സമിതി അംഗങ്ങളായ എം ബി രാജേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എന്‍ ബാലഗോപാല്‍, കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവരെ മത്സരിപ്പിക്കാന്‍ സി പി എമ്മില്‍...

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പങ്ക്, ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി കസ്റ്റംസ്, സ്പീക്കര്‍ക്കെതിരേയും റിപ്പോര്‍ട്ട്

കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നത്. സ്പീക്കര്‍ക്കെതിരേയും കസ്റ്റംസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി...

ജയരാജനും ഐസക്കും സുധാകരനും ഉൾപ്പെടെ അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം

തിരുവനന്തപുരം: ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. തോമസ് ഐസക്ക്, ജി. സുധകാരന്‍, സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുക. മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിക്കാനാണ്...

വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ സി.പി.എം പ്രവേശനത്തില്‍ പ്രതിഷേധിച്ച് സി.പി.എം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കന്‍മാരുടെ രാജിവക്കലും മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറലും നിര്‍ബാധം തുടരുകയാണ്. വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാവ് രാജിവെച്ച് സി.പി.എമ്മില്‍ ചേക്കേറി. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് രാജിവച്ചത്. അതേസമയം...

ഇരിങ്ങാലക്കുടയില്‍ എ.വിജയരാഘവന്റെ ഭാര്യ ആര്‍.ബിന്ദു; സി.പി.എം സാധ്യതാ പട്ടിക

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആര്‍.ബിന്ദുവിനെ സിപിഎം പരിഗണിക്കുന്നതായി സൂചന. തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയറായിരുന്നു ബിന്ദു. ഇരിങ്ങാലക്കുടയില്‍ ആദ്യം പരിഗണിച്ചിരുന്ന യു.പി.ജോസഫിന് സീറ്റില്ല. ഗുരുവായൂരില്‍ കെ.വി.അബ്ദുള്‍ ഖാദറിനെ മാറ്റും. ബേബി...

MOST POPULAR

HOT NEWS