ബ്രസീലുകാർ 24ാം നമ്പർ ജേഴ്സിയെ ഭയപ്പെടുന്നതെന്തിന്?
ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമായ ജറോമിയയുടെ അവസാന സ്‌ക്വാഡില്‍ മൂന്നാം ഗോള്‍ക്കീപ്പറായാണ് 20കാരനായ ബ്രെനോ കോസ്റ്റയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാലും ബ്രസീലിന്റെ കാല്‍പ്പന്തു കളിയുടെ ചരിത്രത്തില്‍ ഇടം നേടുന്ന അപൂര്‍വ്വ കളിക്കാരനായി മാറുകയാണ് ബ്രെനോ. ഈ...
മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍; എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണുന്നു- ബി.ജെ.പി പുറത്തേക്ക്
മുംബൈ: സര്‍ക്കാര്‍ രൂപവല്‍ക്കരണം അനിശ്ചിതത്വത്തില്‍ തുടരുന്ന മഹാരാഷ്ട്രയില്‍ അതിനാടകീയ രാഷ്ട്രീയ നീക്കങ്ങള്‍. എന്‍.സി.പി-കോണ്‍ഗ്രസ് പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കും എന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് എന്‍.പി.പി...
മുഖ്യമന്ത്രി പറയുന്നത് എല്ലാം അപ്പാടെ വിശ്വസിക്കാൻ കഴിയില്ല..
ജോളി ജോളി
മുഖ്യമന്ത്രി പറയുന്നത് എല്ലാം അപ്പാടെ വിശ്വസിക്കാൻ കഴിയില്ല..
മജിസ്റ്റിരിയൽ അന്വേക്ഷണം നടക്കട്ടെ, റിപ്പോർട്ട് വരട്ടെ..
സംസ്ഥാന കമ്മറ്റി മീറ്റിങ്ങിലാണ് മാവോയിസ്റ്റ് വിഷയത്തിൽ സി പി ഐ ക്ക് പുറമെ സി പി എം...
യൂത്ത് കോൺഗ്രസ് പുന:സംഘടന രണ്ടാഴ്‌ചക്കുള്ളിലെന്ന് ഡീൻ കുര്യാക്കോസ്
ഇടുക്കി : സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രണ്ടാഴ്ചക്കുള്ളില്‍ പുന:സംഘടിപ്പിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് എംപി. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന്...
“50കരാനായ സുന്ദരനെ വേണം”; അമ്മയ്ക്ക് വിവാഹമാലോചിച്ച് മകള്‍
മക്കൾക്കായി വധൂവരന്മാരെ തേടുന്ന അമ്മമാർ സമൂഹത്തിൽ സാധാരണമാണ്. ഇതിൽ നിന്നും വ്യത്യസ്തമായി അമ്മയ്ക്ക് വരനെ തേടുന്ന യുവതിയുടെ ട്വീറ്റ് വെെറലാവുകയാണ് സോഷ്യൽ മീഡിയയിൽ. നിയമ വിദ്യാർത്ഥിയായ ആസ്താ വർമയാണ് അമ്മയ്ക്കായി വരനെ തേടുന്നത്.അമ്മയുടോപ്പമുള്ള...
യൂത്ത് കോൺഗ്രസ്സിലും തമ്മിലടി
ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിലിത് പുനസംഘടനയിലെ തമ്മിലടിക്കാലം. കെ.പി.സി.സി പ്രസിഡന്റായി കോണ്‍ഗ്രസില്‍ പട്ടാളചിട്ടകൊണ്ടുവരുമെന്ന് വീമ്പിളക്കിയ മുല്ലപ്പള്ളി രാമചന്ദ്രന് പോലും ഗ്രൂപ്പ് നേതാക്കള്‍ക്ക് മുന്നിലിപ്പോള്‍ മുട്ടുമടക്കേണ്ടിവന്നിരിക്കുകയാണ്.
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണംകുറച്ച് കാര്യപ്രാപ്തിയുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന കടുംപിടുത്തമാണ്...
വീണ്ടും പിളർപ്പിലേക്ക് കേരള കോൺഗ്രസ്
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട കേസിൽ ജോസ് കെ.മാണിക്ക് കനത്ത തിരിച്ചടി. കേരളാ കോൺഗ്രസ് ചെയർമാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്ത നടപടിക്കെതിരായ വിലക്കു തുടരുമെന്നു കട്ടപ്പന സബ്കോടതി ഉത്തരവ്. കേസിൽ...
പി.ജെ.ജോസഫ് കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ്
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായി പി.ജെ.ജോസഫിനെ തിരഞ്ഞെടുത്തു. സി.എഫ് തോമസാണ് ഡപ്യൂട്ടി ലീഡര്‍. പാര്‍ട്ടിയുടെ 5 എംഎല്‍.എമാരില്‍ മൂന്നുപേര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം കട്ടപ്പനക്കോടതിയുടെ വിധി അനുകൂലമെന്ന ജോസ് കെ.മാണിയുടെ വാദം...
മികച്ച നവാഗത സംവിധായകനുള്ള ‘മാക്ട സദാനന്ദ പുരസ്‌കാരം’ സക്കരിയയ്ക്ക്
മികച്ച നവാഗത സംവിധായകനുള്ള പ്രഥമ മാക്ട സദാനന്ദ പുരസ്‌കാരം പ്രഖ്യാപിച്ചു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലൂടെ മലയാളി ഹൃദയം കീഴടക്കിയ സംവിധായകന്‍ സക്കരിയ ആണ് പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. പതിനായിരത്തിയൊന്ന് രൂപയും മൊമെന്റോയും...
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി
പാലക്കാട്: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍ക്കാട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
പാലക്കാട്...











































