21.6 C
Kochi
Monday, December 22, 2025
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

മേയറെ ചൊല്ലി തര്‍ക്കം; എറണാകുളം ഡിസിസി യോഗത്തിൽ കയ്യാങ്കളി

കൊച്ചി: കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലി എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി. ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ മാറ്റണമെന്നാവശ്യപ്പെട്ട്...

‘മഹ’ചുഴലിക്കാറ്റ്: കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ലക്ഷദ്വീപില്‍ ജാഗ്രത!

തിരുവന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് അതിത്രീവമാകുന്നു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. കനത്തമഴയെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം,...

മോദി സൗദിയില്‍: ആരാംകോ റിലയന്‍സില്‍ മുതല്‍ മുടക്കും

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ദ്വിദിന സന്ദര്‍ശനത്തിനിടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുന്ന സ്വകാര്യ കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. സൗദി ആരാംകോയുമായി റിലയന്‍സ് ഒപ്പുവയ്ക്കുന്ന കരാറാണ് ഇന്ത്യ ഒപ്പുവയ്ക്കുന്ന 12 തന്ത്രപ്രധാന...

2018ല്‍ 25000 മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് മിലിന്ദ്

നാഗ്പുര്‍:2018 ല്‍ ഘര്‍വാപസിയിലൂടെ ഇരുപത്തി അയ്യായിരം മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് മിലിന്ദ് പരാന്ദെ. ഹിന്ദുമതത്തില്‍ നിന്ന് ഇതരമതങ്ങളിലേക്ക് പോയവരെ തിരിച്ചു കൊണ്ടു വരാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം...

കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റും; കോൺഗ്രസിൽ ധാരണ

കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കു കോണ്‍ഗ്രസില്‍ ധാരണ. മേയറെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റി ഭരണം പുതിയ ടീമിനെ ഏല്‍പ്പിക്കാനാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിൽ ധാരണയായത്. ഇക്കാര്യം കെപിസിസി...

ആകാശത്തിന്റെ അവകാശികൾ

റാണി ബി മേനോൻ ഒരു ചാളയേക്കാൾ മെച്ചമൊന്നുമില്ലാതിരുന്ന ആ ഹൗസിംഗ് കോംപ്ലെക്സിനു മുന്നിൽ ഒരു വലിയ മതിലുയർന്നപ്പോൾ, അവിടത്തെ അന്തേവാസികൾ സന്ദേഹികളായി. ആരാവും തങ്ങളുടെ ധനികരായ അയൽക്കാർ.... അവർ തങ്ങളെ ഈ ദാരിദ്ര്യ സാമ്രാജ്യത്തിൽ നിന്നും പുറത്താക്കുമോ... അവരുടെ...

കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെങ്ങനെ?

ഇതെഴുതുന്പോൾ രണ്ടു വയസ്സുകാരൻ ട്രിച്ചിയിൽ കുഴൽക്കിണറിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കുട്ടികൾ കുഴൽക്കിണറിൽ വീഴുന്നത് ഇന്ത്യയിൽ അപൂർവമല്ല. ഓരോ വർഷവും നമ്മൾ ഈ വാർത്തകൾ കേൾക്കുന്നു....

ഒരു ദീപാവലി സ്മരണ !

  ദീപാവലിയെ കുറിച്ചോർക്കുമ്പോൾ കഴിഞ്ഞ രണ്ടു വർഷമായി എനിക്കൊർമ്മ വരിക സീമ ചേച്ചിയെയാണ്. അതേ, ശ്രീ I. V. ശശിയുടെ പ്രിയ പത്നി. വെള്ളിത്തിരയിലെ നമ്മുടെ സ്വന്തം സീമച്ചേച്ചി. സാലിഗ്രാമത്തിലെ ഈ ഫ്ലാറ്റ്ൽ നിന്നും, കഷ്ടിച്ച് 1km...

മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടു

കായംകുളം: അശാസ്ത്രീയ ചികിത്സ മൂലം ഒന്നരവയസ്സുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകുക...

ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി; മഴ ശക്തമാകും

തിരുവനന്തപുരം: ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂന മര്‍ദം മൂലം സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍...