28.8 C
Kochi
Monday, December 22, 2025
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

മോദി ‘എഫക്ടില്‍’ ബി.ജെ.പിക്ക് പ്രതീക്ഷ

സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന കരുനീക്കങ്ങള്‍ ബി.ജെ.പിയെ സംബന്ധിച്ച് വലിയ കച്ചി തുരുമ്പായിരിക്കുകയാണിപ്പോള്‍. ഡല്‍ഹി സ്തംഭിപ്പിക്കാന്‍ യു.പിയില്‍ നിന്നും പുറപ്പെട്ട ആയിരക്കണക്കിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചത് തന്നെ തന്ത്രപരമാണ്. ഈ കര്‍ഷക...

കുമ്മനം രാജശേഖരനേയും ഉള്‍പ്പെടുത്തി ബിജെപി സാധ്യതാ പട്ടിക

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന നിലപാട് തള്ളി കുമ്മനം രാജശേഖരനെയും ഉള്‍പ്പെടുത്തി ബി.ജെ.പിയുടെ സ്ഥാനാര്‍ഥിസാധ്യതപ്പട്ടിക. സ്ഥാനാര്‍ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. കുമ്മനം മല്‍സരിക്കണമോയെന്നതില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന്‍ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന...

ലോക നേതാക്കളില്‍ താരമായി മോദി

പ്രധാനമന്ത്രി നരേമോദിയ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്. ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണ് ഇടം പിടിക്കുവാന്‍ പോകുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇത്രയും വിപുലമായ ഒരു...

രാഷ്ട്രീയ കേരളത്തിന്റെ ഗതി ഇനി ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കും.

വിവാദങ്ങളില്‍ തിളച്ച് മറിയുന്ന രാഷ്ട്രീയ കേരളത്തിന്റെ ഗതി ഇനി ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കും. പാലായ്ക്ക് പിന്നാലെ ഒക്ടോബര്‍ 21 ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ ഒരു സീറ്റൊഴികെ ബാക്കിയെല്ലാം...

ഭാഷ

തോലമ്പ്രക്കാരൻ വിജയൻ ഗണപതി തികഞ്ഞ സ്വദേശാഭിമാനിയായിരുന്നു, മലയാളഭാഷയല്ലാതെ മറ്റൊരു ഭാഷയും അംഗീകരിക്കാനോ, പഠിക്കാനോ ആ അഭിമാനം അനുവദിച്ചുമില്ല, അതുകൊണ്ടെന്താ സ്ക്കൂളിലെ പരീക്ഷകളിൽ നിരന്തരം തോറ്റു, എങ്കിലും അഭിമാനം ജയിച്ചുനിന്നു. അപ്പോഴും പാർട്ടി പഠിപ്പിച്ച...

മുൻ മന്ത്രിമാരെല്ലാം അറസ്റ്റ് പേടിയിൽ

രാഷ്ട്രീയ കുടിപ്പകയില്‍ കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനമാണ് കേരളം. ഇത് അണികള്‍ മുതല്‍ നേതാക്കള്‍ വരെ നീണ്ടു നില്‍ക്കുന്നതുമാണ്. എന്നാല്‍ സാധാരണ മറ്റു സംസ്ഥാനങ്ങളില്‍ കണ്ടു വരുന്ന പകപോക്കല്‍ രാഷ്ട്രീയം, കേരളത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാറുകള്‍...

പാലാ കഴിഞ്ഞാല്‍ പാര

പാലാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജോസഫിന് യുഡിഎഫ് നേതൃത്വത്തിലുള്ള ‘പാലം’ തകര്‍ക്കുക തന്നെ ചെയ്യുമെന്ന് ജോസ്.കെ.മാണി വിഭാഗം. സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രചരണത്തിന് അവസാന നിമിഷം പി.ജെ.ജോസഫ് വന്നത് കൊണ്ട് ഒരു ഗുണവും കിട്ടില്ലന്ന വിമര്‍ശനവും...

തിങ്കളാഴ്ച പാലാ പോളിംഗ് ബൂത്തിലേക്ക്

പാലാ : പാലായില്‍ ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകും. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങുക....

വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ

വാഷിംഗ്ടണ്‍: വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ. ലൂണാര്‍ റെക്കണിസന്‍സ് ഓര്‍ബിറ്റര്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ജോണ്‍ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനത്തിന്റെ ചിത്രങ്ങള്‍ ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍...

പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം

ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം. ബിഎംഡബ്ല്യുവിന്റെ എസ്.യു.വി എക്‌സ് 5ന്റെ ഏറ്റവും പുതിയ മോഡലാണ് നാഗാര്‍ജുന സിന്ധുവിന് സമ്മാനിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു എസ്‌യുവി നിരയിലെ ഏറ്റവും...