മാർത്തോമാ സഭയെ പട്ടക്കാർ വോട്ടുചെയ്ത് തോൽപ്പിച്ചു
സൂസൻ സാമുവേൽ
തിരുവല്ല:ഇന്ന് നടന്ന മാർത്തോമ അമ്മ സഭയുടെ എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പിൽ ആർക്കും മതിയായ വോട്ട് ലഭിച്ചില്ല.അൽമായരുടെ 75 ശതമാനം വോട്ടും പട്ടക്കാരുടെ 75 ശതമാനം വോട്ടും നേടി എങ്കിൽ മാത്രമേ എപ്പിസ്കോപ്പൽ സ്ഥാനത്തിന്...
ചന്ദ്രയാന്‍ 2: വിക്രം ലാന്‍ഡറിനെ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്കൊപ്പം പരിശ്രമിച്ച് നാസയും
ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്‌ക്കൊപ്പം പരിശ്രമിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും രംഗത്ത്. നിശ്ചലമായി തുടരുന്ന വിക്രം ലാന്‍ഡറിന് നിരന്തരസന്ദേശങ്ങളയച്ച് ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.
ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളില്‍...
ചതിക്കുഴികള്‍
അഭി
ഒരിയ്ക്കല്‍ കോട്ടയത്ത് സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷനില്‍ പഠിച്ചിരുന്ന സമയത്ത് ഒരു ദിവസം കേരളത്തിലെ ഒരു പ്രമുഖ പത്രവമായി ഒരു സീനിയര്‍ എത്തി.
"ഹ ഹ..ഇതൊന്ന് നോക്കെടാ.."
ഒരു പരസ്യമായിരുന്നു അത്..കുറുവിലങ്ങാട്ടുള്ള , ക്രൈസ്തവ...
ഓണം ആഘോഷിക്കപ്പെടണം
സജിത്ത്
ഓണം എന്ന് പറയുന്നത് തന്നെ കേരളത്തിന്റെ ദേശീയോത്സവമാണ്. ഏറ്റവും കൂടുതല്‍ പേരും ആഘോഷിക്കുന്നതും ഓണം തന്നെയാണ്. ജാതിമതഭേദമില്ലാതെ ഓണം ആഘോഷിക്കപ്പെടുന്നു. മലയാളത്തിന്റെ പൊന്നിന്‍ ചിങ്ങ മാസത്തിലാണ് ഓണം ആഘോഷിക്കപ്പെടുന്നത്. പത്ത് ദിവസം നീണ്ട്...
ശശി തരൂരിനെതിരെ നടപടി ഇല്ലാത്തത് രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം
ശശി തരൂരിനെതിരായ നടപടി കോണ്‍ഗ്രസ് അവസാനിപ്പിച്ചത് രാഹുല്‍ ഗാന്ധി ശാസിച്ചതോടെ. ശശി തരൂര്‍ വസ്തുതപോലെയാണിത്. കശ്മീര്‍ വിഷയത്തിലും രാഹുല്‍ നേരത്തെ മലക്കം മറിഞ്ഞിരുന്നു.
മോദിയെ ഏറ്റവുമധികം വേട്ടയാടിയ ആ നാവുകള്‍ ഇപ്പോള്‍ മോദിക്കനുകൂലമായും വഴങ്ങുന്നുണ്ട്....
മുഹമ്മദ് അനസിന് അര്‍ജുന പുരസ്‌കാരം
ന്യൂഡല്‍ഹി: മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്‌കാരം. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത നേട്ടത്തിനു പിന്നാലെയാണ് പുരസ്‌കാര നേട്ടം. നാലുവര്‍ഷത്തെ പ്രകടനമാണ് അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍...
മഴയുടെ ശക്തി കുറയുന്നു
തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട്...
പ്രളയം ഇനി എല്ലാ വര്‍ഷവും ഉണ്ടാകും
കേരളക്കരയെ ദുരിതക്കയത്തിലാക്കി കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന് സമാനമായ കാരണം തന്നെയാണ് ഇക്കൊല്ലത്തെ ദുരിതമാരിക്കും കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധന്‍. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. എം ജി മനോജ് ആണ്...
ആ ചിരി വിലമതിക്കാനാവാത്തത്
കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ പ്രിയയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന ഇസഹാഖിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
‘ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസഹാഖിന്റെ തുടിപ്പും...
കാര്‍ നദിയിലേക്കു വീണ് മലയാളിയടക്കം രണ്ട് പേര്‍ മരിച്ചു
മുംബൈ : സുഹൃത്തുക്കള്‍ക്കൊപ്പം പുനൈ കൊയ്‌ന വെള്ളച്ചാട്ടം കാണാന്‍ പോയ മലയാളി യുവാവടക്കം രണ്ടു പേര്‍ കാര്‍ നദിയിലേക്കു വീണു മരിച്ചു. വൈശാഖ് നമ്പ്യാര്‍ (38), സുഹൃത്ത് നിതിന്‍ ഷേലാര്‍ (37) എന്നിവരാണു...











































