ഫേസ് ആപ് മാനിയ, ഒറ്റ രാത്രികൊണ്ട് ജരാനരകള്‍ ബാധിച്ച് താരങ്ങളും
ഇന്ത്യയൊട്ടാകെ ഇപ്പോള്‍ ട്രന്‍ഡായി മാറിയിരിക്കുകയാണ് ഫേസ് ആപ് ചലഞ്ച്. രാജ്യത്തെ യുവതീ-യുവാക്കള്‍ ഒട്ടാകെ തങ്ങളുടെ ഭാവി വാര്‍ദ്ധക്യകാലം എങ്ങനെയെന്ന് കണ്ടെത്താനും അത് സമൂഹ മാധ്യമങ്ങലിലൂടെ പങ്കുവയ്ക്കാനുമുള്ള തിരക്കിലുമാണ്. മലയാളികള്‍ക്കിടയില്‍ ഈ ആപിന് മികച്ച...
പതിനേഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഒര്‍ലാന്റോ : കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ നടത്തപ്പെടുന്ന പതിനേഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍...
ദേഹാസ്വാസ്ഥ്യം; മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വന്ന മന്ത്രിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍...
ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം
ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ യു.ഡി.എഫ് ഘടകക്ഷികളെ വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറിക്ക് ഇപ്പോഴും പരിഹാരമായിട്ടുമില്ല. ആ പാര്‍ട്ടി രണ്ടായി...
കമല്‍ഹാസന്‍- എ.ആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നു ‘തലൈവന്‍ ഇരുക്കിന്‍ട്രാന്‍’
നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനും എ.ആര്‍ റഹ്മാനും ഒന്നിക്കുന്നു. ‘തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്.
രാജ്കമല്‍ ഇന്റര്‍നാഷണലും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ നിര്‍മിക്കുന്നത്. മാസ്റ്റര്‍പീസ്...
സ്വാതി റെഡ്ഡി തിരിച്ചെത്തുന്നു
ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ നടിയാണ് സ്വാതി റെഡ്ഡി. ജയസൂര്യയുടെ തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തിലൂടെ താരം വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
ഇതിന് മുന്‍പ് ആട് ഒരു ഭീകരജീവിയാണ്...
ഗൂഗിള്‍ വോയ്‌സ് അസിസ്റ്റ് നിങ്ങളുടെ ശബ്ദം റെക്കോഡ് ചെയ്‌തേക്കാം
ഉയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്റ്റ് മാനേജര്‍ ഡേവിഡ് മോണ്‍സീസ്. ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംസാരം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗൂഗിളിന്റെ ഭാഷാ വിദഗ്ധര്‍ ഇവ...
ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു
ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ്...
വ്യവസായ തകർച്ച ;ഉത്തരവാദിത്വം കെ എസ് ഇ ബി യ്ക്ക്
അടുത്ത ദശാബ്ദത്തിൽ കേരളത്തിലെ ഇപ്പോൾ തന്നെ ക്ഷീണിതവും ദുർബലവുമായ ചെറിയ വ്യവസായങ്ങളും ഏറ്റവും വലിയ തൊഴിൽ ദാതാവായ വ്യാപാരവും തകർന്നു വീണാൽ അതിലെ ഏറ്റവും വലിയ കാരണം KSEB എന്ന വെള്ളാന ആയിരിക്കും.
അതിന്റെ...
സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ
അബുദാബി: പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഫീസ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. 102 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയും 8 എണ്ണത്തിന്റെ ഫീസില്‍...











































