ഇന്ത്യയിലെ കാലിഫോർണിയ!
മുരളി തുമ്മാരുകുടി
2002 ൽ ഒരു ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഞാൻ കാലിഫോർണിയയിലെ പ്രശസ്തമായ ബെർക്കിലി സർവ്വകലാശാലയിൽ എത്തുന്നത്. ലോകത്ത് പലയിടത്തുനിന്നുമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും പ്രവർത്തകരും ഉണ്ട്. പരിസ്ഥിതിയും നേതൃത്വവും എന്നതാണ് വിഷയം. അപ്പോഴാണ്...
‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’
അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്തുവിട്ടു.
വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം...
ലോകത്തിന്റെ വികാരം
ലോകത്ത് ഇന്നും ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോള്‍ താരം ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളൂ, അതാണ് ലയണല്‍ മെസ്സി. ഫിഫ അച്ചടക്ക നടപടി എടുത്താലും ഇല്ലെങ്കിലും ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല....
ഓരോ വീട്ടിലും ഓരോ റേഡിയോ
ജിഷ രാജു
ഒരു കാലത്ത് കേരളത്തിലെ ഏതാണ്ടെല്ലാ വീടുകളുടെയും
സമയവുംചിട്ടയുംനിയന്ത്രിച്ചിരുന്നത് റേഡിയോകൾ ആയിരുന്നു.കാലത്ത് വന്ദേമാതരം... പാടിത്തുടങ്ങുന്ന ദിവസങ്ങൾ. അന്ന് ജീവതത്തിന് ഒരു താളവും ലയവും ഒക്കെ ഉണ്ടായിരുന്നു.എന്റെ വീട്ടിലും ഉണ്ടായിരുന്നു രണ്ട് റേഡിയോകൾ. ഒന്ന് ആധുനികനായ...
മലയാളിയെ കടാക്ഷിച്ച് അബുദാബി ഭാഗ്യദേവത; കൊല്ലം സ്വദേശിനി സ്വന്തമാക്കിയത് 22 കോടി
ദുബായ്: വീണ്ടും മലയാളിയെ കടാക്ഷിച്ച് അബുദാബി ഭാഗ്യദേവത. അബുദാബി എയര്‍പോര്‍ട്ടിലെ ലോട്ടറി സ്ഥാപനമായ ബിഗ് ടിക്കറ്റിന്റെ ‘ദ ഡ്രീം 12 മില്ല്യണ്‍ സീരിസി’ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് കൊല്ലം സ്വദേശിയായ സ്വപ്ന നായര്‍...
‘എ.എം.എം.എ’യിൽനിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി
താരസംഘടനയായ 'എ.എം.എം.എ'യിൽനിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി. അപേക്ഷ ഫീസ് പോലും വാങ്ങാതെയാകണം തിരിച്ചെടുക്കൽ നടപടികൾ. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ജനറൽ ബോഡി യോഗത്തിൽ മമ്മൂട്ടി നിർദേശിച്ചു. അപാകത ഉണ്ടാകാത്തവിധം 'എ.എം.എം.എ'യുടെ...
പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണം: മമ്മൂട്ടി
താരസംഘടനയായ 'എ.എം.എം.എ'യിൽനിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി. അപേക്ഷ ഫീസ് പോലും വാങ്ങാതെയാകണം തിരിച്ചെടുക്കൽ നടപടികൾ. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ജനറൽ ബോഡി യോഗത്തിൽ മമ്മൂട്ടി നിർദേശിച്ചു. അപാകത ഉണ്ടാകാത്തവിധം 'എ.എം.എം.എ'യുടെ...
ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് ഗെയ്ല്‍
ലോകകപ്പിനു തൊട്ടുപിറകേ അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കില്ലെന്ന് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. കുറച്ചുകാലം കൂടി ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹമെന്ന് ഗെയ്ൽ പറഞ്ഞു. ലോകകപ്പിനു ശേഷം വിരമിക്കുമെന്നു ഗെയ്ൽ അറിയിച്ചിരുന്നു. വിരമിച്ച ശേഷം...
ചുംബനവകഭേദങ്ങൾ
മഹിഷാസുരൻ
കാമസൂത്രത്തിലെ ചുംബന വകഭേദങ്ങൾ പരാമർശിക്കുന്നതിന് ആമുഖമായി വാത്സ്യായന മഹർഷി പറയുന്നു
" ചുംബനം, നഖഛേദം, ദന്തഛേദം എന്നിവയ്ക്ക് പ്രത്യേകിച്ച് ക്രമമൊന്നുമില്ല, കാരണം ഇവ വികാരപരമായി ഉടലെടുക്കുന്നവയാണ്. പൊതുവേ ഇവ മൂന്നും ശാരീരിക ബന്ധത്തിനു മുന്നോടിയായി...
മൈക്ക് പോംപെയുടെ ഇന്ത്യാസന്ദര്‍ശനം ബിജെപിക്കും മോദിക്കും തലവേദനയാവുന്നു
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയുടെ ഇന്ത്യാസന്ദര്‍ശനം ബിജെപിക്കും മോദിക്കും തലവേദനയാവുന്നു. ഒരു ഭാഗത്ത് മോദിസ്തുതി നടത്തുന്ന പോംപെ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന വിമര്‍ശനവും ഉയര്‍ത്തി. രണ്ടു ദിവസത്തെ ഇന്ത്യാ...










































