സുകുമാര കുറുപ്പായി ദുല്‍ഖര്‍
കേരളത്തിലെ സുപ്രസിദ്ധ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതക്കഥയെ ആസ്പദമാക്കിയുള്ള ദുല്‍ഖര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനം നടന്ന് ഒരു വര്‍ഷമായിട്ടും ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. എന്നാല്‍...
മദ്യപിച്ച് വാഹനമോടിക്കരുത്;എംഎം മണി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ അപകടമരണത്തില്‍ പ്രതികരിച്ച് വൈദ്യുത മന്ത്രി എംഎം മണി.
മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് അര്‍ത്ഥമുള്ള ചിത്രം ഉള്‍പ്പെടെയാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മാധ്യമപ്രവര്‍ത്തകന്റെ...
അച്ഛന്റെ ഒസ്യത്ത്
അഷ്ടമൂർത്തി
ഞങ്ങളുടെ വീട്ടില്‍ പശുവില്ലാതായിട്ട് അര നൂറ്റാണ്ടെങ്കിലും ആയിക്കാണണം. തൊഴുത്ത് അതോടെ ആവശ്യമില്ലാതായി. പിന്നീടെപ്പോഴോ അത് പഴയ സാധനങ്ങള്‍ കൂട്ടിയിടാനുള്ള പുരയായി. ഇളക്കിയെടുത്ത കട്ടിള, വാതിലുകള്‍, ജനലുകള്‍, പലകകള്‍, ഞെണുങ്ങിയ പാത്രങ്ങള്‍, ഓട്ട വീണ...
യക്ഷിയും കക്ഷിയും
മഹിഷാസുരൻ
വേണാട്ടുകാർ യക്ഷിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടിയവരാണ്; 56 എണ്ണം, നാട്ടുരാജ്യങ്ങൾ മൂന്നെണ്ണം വീതം; പഞ്ചവങ്കാട് നീലിമുതൽ മാർത്താണ്ഡവർമ്മയുടെ മുറപ്പെണ്ണ് കള്ളിയങ്കാട്ട് നീലിവരെ! പിന്നെ പൊതുമുതലായ വടയക്ഷി, ധൂമാവതി, ഒറ്റമുലച്ചി, ചേട്ട, ഉണ്ടുച്ചക്കി അങ്ങനെ...
കർക്കടകവാവും ചന്ദ്രയാൻ രണ്ടും
മഹിഷാസുരൻ
ഈ തലക്കെട്ട് വായിക്കുന്ന നാസ്തികർ മനസ്സിൽ കുറേ പുലഭ്യം പറഞ്ഞു തുടങ്ങുമ്പോൾ, ആസ്തികർ ഇയാൾക്കെന്തിൻ്റെ കേടാണെന്നാവും ചിന്തിക്കുക!
ഭാരതീയ വിശ്വാസങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക്...
വീർപ്പുമുട്ടുന്ന വാക്ക്
ചിന്തകൾ തലച്ചോറിൽ
തളം കെട്ടിയപ്പോൾ
പ്രാർത്ഥനാ രൂപികളെല്ലാം
ചങ്ങലകെട്ടുകൾ
വലിച്ചെറിഞ്ഞകന്നു.
വാദങ്ങളെ പ്രതിവാദങ്ങളും
അത്ഭുതങ്ങളെ ശാസ്ത്രങ്ങളും
കീറി മുറിച്ചപ്പോൾ
ഈശ്വരൻ ഏതു നശ്വരതയിലേക്കാണ്
പൊയ്മറഞ്ഞത്!
തെളിവുകളില്ലാത്ത
നിന്റെ സാന്നിധ്യം
മറു ചോദ്യങ്ങളില്ലാത്ത
നിന്റെ ഉപദേശങ്ങൾ
നീതിന്യായങ്ങളില്ലാത്ത
നിന്റെ വിധികൾ!
നിന്നെപ്രീതിപ്പെടുത്താൻ
പാലും പഴവും പഞ്ചാമൃതവും
നേദിക്കുമ്പോൾ
നിന്റെ സ്വാർത്ഥതയിലേയ്ക്കു
വീഴാതിരിക്കാൻ
ചിന്തകൾ നിസ്വാർത്ഥമായ്!
നന്മതിന്മകളുടെ മരത്തിൽ
പ്രലോഭനം ഫണം
വിടർത്തിയപ്പോൾ
പേറ്റുനോവു കൊണ്ടു
പെണ്ണിനെ വിധിച്ചവൻ
നിരാലംബതയുടെ
നീർപ്പോളകളിൽ
വെന്തുരുകുന്നവർക്കു മുമ്പിൽ
ഒരു നിഴലെങ്കിലുമായി
തെളിയാത്തവൻ
നിശീഥിനിയുടെ
നിരത്തുകളിൽ
നികൃഷ്ടമായ്
നിലവിളിക്കുന്നവർക്കു വേണ്ടി
നിശ്വാസമായ്
കൈവിരൽ...
സൗദി വനിതകൾക്ക് രക്ഷകർത്താവിന്റെ അനുമതി ഇല്ലാതെ ഇനി യാത്ര ചെയ്യാം
റിയാദ്: സൗദി വനിതകൾക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും പാസ്‌പോർട്ട് സ്വന്തമാക്കുന്നതിനും രക്ഷകർത്താവിന്റെ അനുമതി വേണമെന്ന നിബന്ധന നീക്കി സൽമാൻ രാജാവ്. 21 വയസ് പൂർത്തിയായ സ്ത്രീകൾക്കാണ് ഈ അവകാശം
നേരത്തെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിന്...
പേളി മാണി ബോളിവുഡിലേക്ക്, നായകന്‍ അഭിഷേക് ബച്ചന്‍
മലയാളം ടിവി അവതരാകയും നടിയുമായ പേളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്കുമാര്‍ റാവു, രോഹിത്...
“പിൻനിലാവ്”… എന്തൂട്ടാ ഈ സാധനം?
മഹിഷാസുരൻ
കൃഷ്ണപക്ഷത്തിലെ പൂർണ്ണനല്ലാത്ത ചന്ദ്രൻ്റെ പ്രകാശമോ? മയാറായ ചന്ദ്രൻ്റെ പ്രകാശമോ? മേഘത്തിൻ്റെമറവിൽ നിൽക്കുന്ന നിലാവോ? ഒരു ക്രമേണയുള്ളനഷ്ടം അല്ലെങ്കിൽ മാഞ്ഞുപോകൽ പക്ഷേ പലരീതിയിൽ പ്രയോഗിച്ചുകാണുന്നുണ്ടാ ഒരുവാക്ക്, എന്തായാലും സംഗതിക്ക് കവികൾക്കിടയിൽ നല്ല ഡിമാൻ്റാണ്...
പുതിയ നാലു ഫീച്ചറുകളുമായി വാട്‌സ് ആപ്പ്
വാട്‌സ് ആപ്പ് പുതിയ 4 ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.ഡാര്‍ക്ക് മോഡ്,ക്യൂക്ക് എഡിറ്റ് മീഡിയ,സ്ഥിരം ഫോര്‍വേഡുകാര്‍,ക്യൂആര്‍ കോഡ് എന്നിവയാണ് വാട്‌സ് ആപ്പ് അവതരിപ്പിക്കുന്ന പുതിയ നാല് ഫീച്ചറുകള്‍.
വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ്...











































