ഈസ്റ്റർ പ്രാർത്ഥനകൾ ക്രിസ്തുവിന്റെ മണവാട്ടിമാർക്കൊപ്പം
"കടലോരത്തെ പാറയിൽ പുരാതനമായ പള്ളിയുടെ മണിഗോപുരം നിന്നു. അനുഗ്രഹത്തിനായുയർത്തിയ കൈപോലെ. ആഡ്രിയാറ്റിക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും പള്ളിക്കു മുന്നിൽ എത്തിയപ്പോൾ സൈറൻ മുഴക്കി .അപ്പോൾ മറുപടിയായി പള്ളിമണികൾ നിർത്താതെ മുഴങ്ങി. ഈ പള്ളിമണികൾ...
കണ്ണുമൂടിയൊരു യുദ്ധം
ശ്രീരേഖ കുറുപ്പ് ,ചിക്കാഗോ
ഇന്ന് മിക്കവാർത്തകളിലും നിറഞ്ഞു നിൽക്കുന്നത് അമേരിക്കയാണ്. ഇറ്റലിക്ക് ശേഷം വാർത്തകളിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്ക് ആകുമ്പോൾ ചിലരെങ്കിലും അതിനെ ആഘോഷമാക്കുന്നു. അത്തരക്കാരോട് സഹതാപം മാത്രേ ഉള്ളൂ.
അമേരിക്കയിൽ വിത്ത് പാകി മുളച്ചതൊന്നും...
ഈ പിള്ളേരെ എങ്ങനെയൊതുക്കും?
സുനിൽ തോമസ് തോണിക്കുഴിയിൽ
കൊറോണ കാരണം ലോകത്തെമ്പാടും സ്കൂളുകൾ അടച്ചിരിക്കുകയാണ്.പലയിടങ്ങളിലും സ്കൂൾദിനങ്ങൾ ബാക്കിയാണ്. മറ്റു ചിലയിടങ്ങളിൽ പരീക്ഷകൾ നടത്താനുണ്ട് . ഇനി എന്നു സ്കൂളുകൾ തുറക്കുമെന്നുള്ളത് ആർക്കും അറിഞ്ഞുകൂടാ. പിള്ളേരെക്കൊണ്ടു വലയും.. ഉറപ്പ്.
വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്ന...
ഇങ്ങനെ ഒരാൾ (കവിത)
ഷിഫാന സലിം
അത്രമേൽ പ്രിയപ്പെട്ടവന്റെ
കൈകളിൽ കിടന്നുറങ്ങിയ
പിറ്റേ ദിവസമാണ്
രണ്ടു വരകളിലൂടെ
തെളിഞ്ഞു നീയെന്നെ
ഒരമ്മയാക്കിയത്..!
ഇടവഴിയിൽ ബോധമറ്റു
കിടന്നപ്പോൾ
താങ്ങിപ്പിടിച്ചു
വീട്ടിൽ കൊണ്ട് വന്നപ്പോൾ
എല്ലാരും ചോദിച്ചതാണ്
പക്ഷെ..
നാലു പേരുടെയും ഒരേ
സ്വരത്തിൽ കൊന്നു
കളയുമെന്ന ഭീഷണിക്കു
മുൻപിലാണ് തല
കറങ്ങിയതാണെന്ന്
നിന്നോട് പോലും എനിക്കു
കള്ളം പറയേണ്ടി വന്നത്.
ജീവിതമത്രമേൽ നിന്നെ
കൊതിച്ചപ്പോൾ നിശ്ചയിച്ചുറപ്പിച്ച
നമ്മുടെ കല്യാണക്കത്തു
കാണുമ്പോൾ ഞാൻ
വീണ്ടും...
ന്യൂ യോർക്ക് എങ്ങനെ കോവിഡ് നിരോധനം പാലിക്കുന്നു
ന്യൂ യോർക്ക് എങ്ങനെ കോവിഡ് നിരോധനം പാലിക്കുന്നു ഒരു നഗര പ്രദക്ഷിണം - ബിന്ദു ഡേവിഡ് തയാറാക്കിയ വീഡിയോ
https://youtu.be/9leTnLkr1hA
ഒരുമിച്ചു നിൽക്കാം ,ഒന്നായി ചേരാം
ബിനു കാസിം
"വീണ്ടും ഒരുനാൾ വരും നമുക്കായി ഇതെല്ലം ഓര്മകളാക്കി
അതിജീവിക്കും ഇതും ഒരുമിച്ചു നിൽക്കാം ഒന്നായി ചേരാം"
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാമേവരും കേട്ടുകൊണ്ടിരിക്കുന്നത് ഒരുപക്ഷെ ആശങ്കാജനകമായ വാർത്തകൽ ആയിരിക്കാം. അതിനു വിഭിന്നമായി ഒരു പ്രഭാതം...
ലോകാരോഗ്യ ദിനവും എല്ലാവർക്കും ആരോഗ്യവും
ഗംഗ ദേവി .ബി
" ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല എന്റെ അമ്മ ........."
ഈ കോവിഡ് ദുരിത കാലത്ത് ഒരു അമേരിക്കൻ വനിത ഉയർത്തിയ പ്ലക്കാർഡിലെ വരികൾ . പ്രായവും മറ്റ് പല ഘടകങ്ങളും ചികിത്സക്ക്...
സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. അര്‍ജുനന്‍ മാസ്റ്റര്‍ എന്ന...
കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ 81 കാരന് കൊറോണ; സ്ഥിതി ഗുരുതരം
കണ്ണൂര്‍: കണ്ണൂരില്‍ ആദ്യമായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 81 കാരന്റെ നില അതീവ ഗുരുതരം. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ നാല് പേര്‍ കൂടി ആശുപത്രി വിട്ടു. ചെറുവാഞ്ചേരി സ്വദേശിക്കാണ് കണ്ണൂരില്‍ പുതുതായി കൊവിഡ് 19...
മുംബൈയില്‍ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.150 ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്.
നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന്...










































