സംസ്ഥാനത്ത് പതിനൊന്നുപേര്‍ക്ക് കൂടി കൊറോണ; കൂടുതലും സ്ഥിരീകരിച്ചത് കാസര്‍കോട്
തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്ന് 6 പേര്‍, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന്...
വീട് ജീവിതം;ഇവിടെ ഇനിയും നേരം വെളുത്തിട്ടില്ലാത്തവർ !
മീനു എലിസബത്ത്
ലോകം മുഴുവൻ കോവിഡ് ഭീതിയിൽ വീട്ടിലിരിക്കുമ്പോൾ ഇത് വരെ നേരം വെളുത്തിട്ടില്ലാത്തവരെക്കുറിച്ചു കേരളത്തിന്റെ മുഖ്യ മന്ത്രി തന്റെ ഒരു പ്രസംഗത്തിൽ പറയുകയുണ്ടായി. അന്നത് ഒരു ചെറു ചിരിയോടെയാണ് കേട്ടതെങ്കിലും ഇന്ന് അദ്ദേഹത്തിന്റെ...
ഇതാണെന്റെ കറുപ്പമ്മ;സ്നേഹമായി തന്നത് കാട്ടുപേരയ്ക്ക
നിയാസ് ഭാരതി
പട്ടിണി മരണം കൊണ്ട് കുപ്രസിദ്ധമായ വർഷങ്ങളായി അടച്ചു പൂട്ടിക്കിടക്കുന്ന അഗസ്ത്യ മല നിരകൾക്കിടയിലെ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ഇവരും ഭർത്താവും ഈ തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു. നല്ലൊരു, കാറ്റോ മഴയോ വന്നാൽ...
അമേരിക്കയിലെ നഴ്‌സിംഗ് ഹോമുകള്‍ കൊറോണ ഭീതിയില്‍ (ഡോ.രാജു കുന്നത്ത് )
അമേരിക്കയിലെ കൊറോണ ബാധിതരുടെ എണ്ണം ഇന്ന് രണ്ടു ലക്ഷത്തോളം ആകുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭീതിയില്‍ കഴിയുന്നത് നഴ്‌സിംഗ് ഹോമുകളില്‍ വസിക്കുന്നവരാണ്. അമേരിക്കയിലെ കോറോണവൈറസ് പ്രസരണത്തിന്റെ ആദ്യ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്നതു വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ...
കാലം(കവിത )
എം.ബഷീർ
ഇപ്പോൾ ആദ്യമായിട്ടാണ്
തൊടിയിലെ അതിരിൽ
ഒരു മുരിങ്ങാമരം നിൽക്കുന്നത്
കണ്ണിൽ പെട്ടത്
ആ ഭാഗത്തേക്കൊന്നും
നോക്കാനേ സമയം കിട്ടാറില്ലായിരുന്നു
എന്നതാണ് സത്യം
ഇന്നലെ ഉച്ചയ്ക്കൂണിന്
മുരിങ്ങയില തോരനായിരുന്നു
കിണറ്റിൻ കരയിൽ
നിറയെ ചേമ്പുകളുള്ളത്
ഇതുവരെ ആരും പറഞ്ഞിട്ടില്ല
ആ ഭാഗത്തേക്ക് ചെന്നിട്ടുതന്നെ
കൊല്ലങ്ങളായിക്കാണും
ഇന്ന് ചേമ്പിൻ വിത്ത്
പുഴുങ്ങിയതുണ്ടായിരുന്നു ചായക്ക്
ബെഡ്‌റൂമിനോട് ചാരിനിൽക്കുന്ന
പപ്പായ കായ്ക്കുന്നതും പഴുക്കുന്നതും
ഇതുവരെ...
ഞാൻ (കവിത )
ലിഖിത ദാസ്
നിങ്ങൾ കാണുമ്പോഴൊക്കെ
ഞാൻ ഒറ്റയായിരുന്നുവല്ലൊ..
നമ്മൾ ആദ്യമായി കാണുമ്പോഴും
അവസാനം ഒരു പാതിക്കാപ്പിയെ
എനിയ്ക്ക് മുൻപിൽ തണുക്കാൻ വിട്ടിട്ട്
നിങ്ങളെഴുന്നേറ്റ് പോയപ്പോഴും
ഞാൻ തനിച്ചായിരുന്നുവല്ലൊ.
അന്നും ഞാൻ കരഞ്ഞിരുന്നില്ല
എന്നാണോർമ്മ.
നിങ്ങളെ, നിങ്ങളുടെ കണ്ണുകളെ
ഓർക്കുമ്പോഴൊക്കെ
ആ കാപ്പിയുടെ തണുപ്പ്
എന്റെ ഹൃദയത്തിലേയ്ക്കരിയ്ക്കും.
എനിയ്ക്ക് വേണ്ട മുഴുവൻ മനുഷ്യരെയും
ഒരു കരയിലുപേക്ഷിച്ച്
മറുകര...
പോലീസ് നരവേട്ട ന്യായമോ ?
സിബി ഡേവിഡ്
നിർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാടും ഇന്ന് കൊറോണ ഭീതിയിൽ നെട്ടോട്ടമോടുകയാണ് . സർക്കാരിന്റെ സമയോചിതം ഉള്ള പ്രവർത്തനങ്ങൾ കൊണ്ട് ഇതുവരെ സാമാന്യം ഭേദപ്പെട്ട രീതിയിൽ രോഗ നിയന്ത്രണം വിജയകരമായി കൊണ്ടെത്തിച്ചുവരുന്നു. പ്രേത്യകിച്ചു...
ട്രംപിനെക്കൊണ്ട് “ആമിനത്താത്ത” പാടിച്ചത് അജ്മല്‍ സാബു
കൊറോണ ഭീതിയില്‍ ജാഗ്രതയോടെ വീട്ടിലിരിക്കുമ്പോഴും ചിരിച്ചും സഹജീവികളെ ചിരിപ്പിച്ചും ആക്ടീവാണ് മലയാളികളുടെ സോഷ്യല്‍ മീഡിയ ലോകവും. സമ്മര്‍ദ്ദം മറികടക്കാന്‍ വേണ്ടി മലയാളികള്‍ ചിലപ്പോള്‍ ട്രംപിനെക്കൊണ്ട് പോലും മാപ്പിളപ്പാട്ട് പാടിച്ചുകളയും.അജ്മല്‍ സാബു എഡിറ്റു ചെയ്ത...
പ്രളയ ഫണ്ട് തട്ടിപ്പ്; മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍.എന്‍. നിധിന്‍, എം.എം. അന്‍വര്‍, കൗലത് അന്‍വര്‍ എന്നിവരെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പ്രതികളായ നിധിന്‍ റിമാന്‍ഡിലും അന്‍വര്‍ ഒളിവിലുമാണ്. അന്‍വറിന്റെ ഭാര്യയും അയ്യനാട്...
സി എ ജി റിപ്പോർട്ട് ചോർത്തിയ ജോജോ
മലയാള പത്രപ്രവർത്തന ചരിത്രത്തിലെ എക്കാല ത്തേയും മികച്ച സ്കൂപ്പുകളിലൊന്നിൻ്റെ ഉടമയാണ് കേരള കൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ബി.സി. ജോജോ. സി എ ജി റിപ്പോർട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പേ റിപ്പോർട്ട് ചോർത്തി...











































