28 C
Kochi
Wednesday, May 8, 2024

ജനങ്ങൾ എന്ത് തെറ്റാണു നമ്പി നാരായണനോട് ചെയ്തത്…?

'ഉദ്യോഗസ്ഥരെയെല്ലാം രക്ഷിച്ചു എല്ലാം ജനങ്ങളുടെ പിടലിക്ക് വച്ചു പിണറായി സർക്കാർ.. ' ഇനി ഖജനാവിൽ കൈയ്യിടാൻ എളുപ്പമാണല്ലോ... ഉദ്യോഗസ്ഥർ, നമ്പി നാരായണനെ കള്ളകേസിൽ കുടുക്കി ജീവിതവും ഭാവിയും തകർത്തതിന്റെ പേരിൽ 1.3കോടി (ഒരു കോടി മുപ്പതു...

യൂട്യൂബ് വീഡിയോ നോക്കി പ്രസവം എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഭാര്യ മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. ഭര്‍ത്താവ് അറസ്റ്റില്‍. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുപ്പൂര്‍ സ്വദേശിയായ കൃതിക(28) എന്ന യുവതിയാണ്...

സിലിയുടെ മരണം ഷാജുവിന്‍റെ അറിവോടെയെന്നു സൂചന: ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിൽ സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയെന്ന നിഗമനത്തിൽ പൊലീസ്.സിലിയുടെ മരമവുമായി ബന്ധപ്പെട്ട് ജോളിനൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഇന്ന് വടകര എസ്.പി ഓഫീസിൽ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.സിലിയുടെ...

പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം

ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം. ബിഎംഡബ്ല്യുവിന്റെ എസ്.യു.വി എക്‌സ് 5ന്റെ ഏറ്റവും പുതിയ മോഡലാണ് നാഗാര്‍ജുന സിന്ധുവിന് സമ്മാനിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു എസ്‌യുവി നിരയിലെ ഏറ്റവും...

ദുരന്തബാധിതരുടെ രാജ്ഭവൻ മാര്‍ച്ച് :തലസ്ഥാനത്ത് കനത്ത പൊലീസ് സുരക്ഷ

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ തിങ്കളാഴ്ച ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച് വന്‍ പൊലീസ് സന്നാഹത്തെ തലസ്ഥാനത്ത് നിയോഗിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സായുധ പൊലീസ് ഉള്‍പ്പെടെ സുരക്ഷക്കായി...

വ്യവസായ തകർച്ച ;ഉത്തരവാദിത്വം കെ എസ് ഇ ബി യ്ക്ക്

അടുത്ത ദശാബ്ദത്തിൽ കേരളത്തിലെ ഇപ്പോൾ തന്നെ ക്ഷീണിതവും ദുർബലവുമായ ചെറിയ വ്യവസായങ്ങളും ഏറ്റവും വലിയ തൊഴിൽ ദാതാവായ വ്യാപാരവും തകർന്നു വീണാൽ അതിലെ ഏറ്റവും വലിയ കാരണം KSEB എന്ന വെള്ളാന ആയിരിക്കും. അതിന്റെ...

കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെങ്ങനെ?

ഇതെഴുതുന്പോൾ രണ്ടു വയസ്സുകാരൻ ട്രിച്ചിയിൽ കുഴൽക്കിണറിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കുട്ടികൾ കുഴൽക്കിണറിൽ വീഴുന്നത് ഇന്ത്യയിൽ അപൂർവമല്ല. ഓരോ വർഷവും നമ്മൾ ഈ വാർത്തകൾ കേൾക്കുന്നു....

ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന;സുഭാഷ് വാസുവിനെ പുറത്താക്കാന്‍ നീക്കം

ആലപ്പുഴ: ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്. മൈക്രോ...

കൊറോണ വാക്സിന്‍ വിജയകരം; പരീക്ഷണത്തിന് തയാറെന്ന് ശാസ്ത്രജ്ഞ

ലണ്ടന്‍: കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍റെ പരീക്ഷണം വിജയകരമാണെന്ന് National Institute Of Health. ആറു റൂസസ് മക്കാക് കുരങ്ങുകളിലാണ് പരീക്ഷണം നടത്തി വിജയിച്ചത്. ഇത് മനുഷ്യരിലും ഫലം ചെയ്യുമെന്നതിന്‍റെ സൂചനയാണെന്നാണ് NHS പറയുന്നത്. SARS-CoV-2...

സമയമാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്

ശിവകുമാർ യോജിക്കാം അല്ലെങ്കിൽ വിയോജിക്കാം. പക്ഷേ നമ്മൾ ആരാവണമെന്നും എന്താവണമെന്നും തീരുമാനിക്കുന്നതിൽ, മിക്കപ്പോഴും നമ്മുടെ സമയത്തിന് വലിയ പങ്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പുതുവർഷം 2020 നമ്മുക്കെങ്ങിനെ, അല്ലെങ്കിൽ 2021 ൽ നമ്മൾ ആരായിരിക്കും എന്നൊക്കെ തീരുമാനിക്കുന്നതിൽ,...