‘ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിയും ജീവന് അപായമുണ്ടാകും; ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്’: മന്ത്രി കെ.കെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മൂന്നാംഘട്ടത്തിന്റെ തുടക്കത്തില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിയും ജീവന്...
വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് ; മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
മലപ്പുറം : വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.
അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത...
ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു
തൊടുപുഴ : ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു. രോഗികളെ ഇവിടെ നിന്നു മാറ്റി. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കല്യാണത്തിനു പോയി തിരിച്ചെത്തിയ ശേഷം...
സംസ്ഥാനത്ത് 821 പേര്‍ക്ക് കൂടി കോവിഡ് ; 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
കൊച്ചി : സംസ്ഥാനത്ത് 821 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോവിഡ് ബാധിതരുടെ എണ്ണം 800 കടക്കുന്നത് ആദ്യമായാണ്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം...
തിരുവനന്തപുരത്തെ സമൂഹവ്യാപനം: രാജ്യത്ത് സ്ഥിരീകരണം ആദ്യം
തിരുവനന്തപുരം: തലസ്ഥാനത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ ഇന്നലെ കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും പ്രദേശങ്ങളില്‍ സമൂഹവ്യാപനമുണ്ടായതായി ഔദ്യോഗികമായി സ്ഥിരീകരണമുണ്ടാവുന്നത്. ഇവിടെ ഉറവിടമറിയാത്ത രോഗികളുണ്ടാകുകയും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന് പ്രത്യേക...
ഇന്ത്യയിലെ ക്വറന്റെനില്‍ കഴിയുന്നവരുടെ എണ്ണം 31.6 ലക്ഷം കവിഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. നിലവില്‍ ഇന്ത്യയില്‍ ക്വറന്റെനില്‍ പോയവരുടെ എണ്ണം 31.6 ലക്ഷം കവിഞ്ഞു. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ ക്വറന്റെനില്‍ ഉള്ളത്. രണ്ടാം സ്ഥാനത്ത്...
സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ നിരക്ക് 625
തിരുവനന്തപുരം: സംസ്ഥാനത്ത് ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ നിരക്ക് 625 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി.
നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍...
ഇത്തവണ കര്‍ക്കിടക വാവുബലിക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ കര്‍ക്കിടക വാവുബലിക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇക്കൊല്ലത്തെ കര്‍ക്കിടക വാവുബലി ജനങ്ങള്‍ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്...
‘ആരില്‍ നിന്നും രോഗം പകരാം’ :ജീവന്റെ വിലയുള്ള ജാഗ്രത മുദ്രാവാക്യവുമായി ബ്രേക്ക് ദി ചെയിന്‍
തിരുവനന്തപുരം:‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയര്‍ത്തി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കോറോണ വൈറസ് രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍...
തൊലിപ്പുറത്തെ തടിപ്പും കൊവിഡ് ലക്ഷണം
ചുമയും പനിയും തൊണ്ട വേദനയുമൊക്കെയാണ് ആദ്യമൊക്കെ കോവിഡ് ലക്ഷണങ്ങളായി കണ്ടത്. പിന്നീട് മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ തൊലിപ്പുറത്തെ തടിപ്പും...









































