25 C
Kochi
Thursday, November 20, 2025

ഒമിക്രോണിന്റെ വരവോടെ കുവൈത്തിൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ എടുക്കുന്നവരുടെ എ​ണ്ണം വ​ർ​ധി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ൺ വൈ​റ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ശേ​ഷം ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു.മി​ശ്​​രി​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ക​ഴി​ഞ്ഞ​യാ​ഴ്​​ച മു​ത​ൽ കൂ​ടു​ത​ലാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ണ്ടു​ ഡോ​സ്​...

മഹാരാഷ്ട്രയില്‍ മൂന്ന് വയസുള്ള കുഞ്ഞിനടക്കം ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് വയസുള്ള കുഞ്ഞിനടക്കം ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് കേസുകള്‍ മുംബൈയിലും ബാക്കി നാലു കേസുകള്‍ പിംപ്രി ചിഞ്ച് വാഡ് മുന്‍സിപ്പല്‍ കോര്‍പറേഷനിലുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാന...

മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു; വരാനിരിക്കുന്നത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ നാം അപകട മേഖലയിലാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ....

ഒമിക്രോണ്‍; കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്രം

ദില്ലി: കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്രം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളില്‍ ജാഗ്രത കടുപ്പിക്കണം എന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഉയര്‍ന്ന ടിപിആര്‍...

ഒമിക്രോണ്‍; ആശങ്ക വേണ്ട! ഓക്‌സിജന്‍ ലഭ്യതയും വെന്റിലേറ്റര്‍ സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രതിദിനം 354.43 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്ഥാനം...

വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ഉടന്‍ വാക്‌സീന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ഉടന്‍ വാക്‌സീന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങള്‍ സജ്ജമായത് കൊണ്ടാണ് കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായാതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, കൊവിഡ് കേസുകള്‍ ഇപ്പോഴും...

ഒമിക്രോൺ സാധ്യത: ആരോഗ്യപ്രവർത്തകർക്കു ബൂസ്റ്റർ ഡോസ് നൽകിയേക്കും

ന്യൂഡൽഹി: ഒമിക്രോൺ വകഭേദത്തിന്റെ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ആരോഗ്യപ്രവർത്തകർക്കു കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകിയേക്കും. പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എൻടിഎജിഐ) യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയായി. ശുപാർശ ആരോഗ്യമന്ത്രാലയത്തിനു...

രാജ്യത്ത് ഒമിക്രോണ്‍ ഭീതി ഉയരുന്നു, രാജസ്ഥാനില്‍ 9 പേര്‍ക്ക് വകഭേദം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്രക്ക് പിന്നാലെ രാജസ്ഥാനിലും കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജയ്പൂരില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 15 നായിരുന്നു ദക്ഷിണാഫ്രിക്കയില്‍...

അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി പ്രത്യേക പദ്ധതി, നവജാത ശിശുക്കള്‍ക്ക് ഐസിയു ഒരുക്കുമെന്നും മന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഹൈറിസ്‌ക്ക് വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക. നവജാത ശിശുക്കള്‍ക്കുള്ള...

ഇന്ത്യയില്‍ ഭയം വേണ്ട; ഒമൈക്രോണ്‍ തീവ്രമാകില്ല, നേരിയ രോഗലക്ഷണങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ രാജ്യത്തെ തീവ്രമായി ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെയുള്ള കണക്കുകളനുസരിച്ച് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് നേരിയ തോതില്‍ മാത്രമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ അസുഖം മാറുന്നതായും കാണുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ ഒമൈക്രോണ്‍...