25.7 C
Kochi
Friday, September 19, 2025

വാക്‌സിന്‍ അസമത്വത്തിനെതിരെ ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ മറികടക്കാന്‍ അധിക കോവിഡ് ഡോസുകള്‍ നല്‍കാനുള്ള സമ്പന്നരാജ്യങ്ങളുടെ നീക്കത്തെ അപലപിച്ച് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനം. ഇത്തരം നടപടികള്‍ വാക്‌സിന്‍ അസമത്വം വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്നും മഹാമാരിയെ ഒറ്റക്ക് മറികടക്കാന്‍ ഒരു...

തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 34 ആയി.ഇന്ന് സ്ഥിരീകരിച്ച 33 പേരില്‍ 26 രോഗികളും ചെന്നൈയിലാണ്. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ നടപടികള്‍ തുടങ്ങിയെന്ന്...

സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പര്‍ക്ക ഉറവിടം...

വരാനിരിക്കുന്നത് മൂന്നാം തരംഗം; മുന്നറിയിപ്പ് നല്‍കി എയിംസ്

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പകരുന്ന സാഹചര്യത്തില്‍ എന്തും നേരിടാന്‍ തയ്യാറാകണമെന്ന് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി എയിംസ് ഡയറക്ടര്‍ ഡോ.സന്ദീപ് ഗുലേറിയ. ഒമിക്രോണ്‍ മൂന്നാം തരംഗത്തിന് കാരണമാകുമോയെന്ന ആശങ്ക വര്‍ദ്ധിക്കുന്നതിനിടെയാണ്...

മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി 21 പേര്‍ക്കു കൂടി ഒമിക്രോണ്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി 21 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ എട്ടുപേര്‍ക്കാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എട്ടു പേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോണ്‍ ബാധിതര്‍ 48 ആയി. തെലങ്കാനയില്‍ 13...

ഭാര്യമാര്‍ക്ക് തുല്യ പരിഗണന നല്‍കിയില്ലെങ്കില്‍ വിവാഹമോചനം തേടാം; ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവ് പുനര്‍വിവാഹം കഴിക്കുകയും തുല്യ പരിഗണന നല്‍കാതിരിക്കുകയും സമാനമായ ജീവിത സാഹചര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹമോചനം നല്‍കണമെന്ന് കേരള ഹൈക്കോടതി. ഭാര്യമാര്‍ക്ക് തുല്യ പരിഗണനയാണ് ഖുറാന്‍ പറയുന്നതെന്നും കോടതി...

വിസി നിയമനം; കത്തയക്കാന്‍ മന്ത്രിക്ക് അധികാരമില്ല, ആര്‍ ബിന്ദുവിനെതിരെ ഗവര്‍ണര്‍

കൊച്ചി: വിസി നിയമന വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്നും സെര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവര്‍ണര്‍...

വാക്സിനെടുക്കാൻ വിസമ്മതിച്ച സൈനികരെ ‘വീട്ടിലേക്ക് പറപ്പിച്ച്’ അമേരിക്കൻ വ്യോമസേന

വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച 27 സൈനിക ഉദ്യോഗസ്ഥരെ യുഎസ് വ്യോമസേന പുറത്താക്കി. വാക്‌സിന്‍ എടുക്കാത്തതിന് ആദ്യമായിട്ടാണ് യുഎസ് ഇത്തരത്തില്‍ സൈനികരെ പുറത്താക്കുന്നത്. എല്ലാ സൈനിക അംഗങ്ങള്‍ക്കും ഓഗസ്റ്റില്‍ പെന്റഗണ്‍ വാക്‌സിന്‍...

ഒമിക്രോണ്‍ രോഗിക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി ഇന്ത്യ വിടാന്‍ സഹായിച്ച നാല് പേര്‍...

ബെംഗളൂരു: ഒമിക്രോണ്‍ ബാധിച്ചയാളെ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യ വിടാന്‍ സഹായിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. രോഗം ബാധിച്ച ദക്ഷിണാഫ്രിക്കന്‍ പൗരനെ രാജ്യം വിടാന്‍ സഹായിച്ചതിന് നാല് പേര്‍...

ഡല്‍ഹിയിലും രാജസ്ഥാനിലും നാലു പേര്‍ക്കു വീതം ഒമിക്രോണ്‍; രാജ്യത്ത് ആകെ രോഗികള്‍ 49

ന്യൂഡല്‍ഹി: രാജ്യത്ത് 8 പേര്‍ക്കു കൂടി കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും രാജസ്ഥാനിലും നാലു പേര്‍ക്കു വീതമാണ് രോഗം. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 49 ആയി. ഇന്നലെ ദുബായ് യാത്രാ...