27 C
Kochi
Sunday, May 19, 2024

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്; 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 970 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള...

കൊവിഡ്; കേരളത്തെ അഭിനന്ദിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

ന്യൂയോർക്ക്:കൊറോണ വൈറസിനെതിരെ കേരളം കൈകൊണ്ട ശക്തമായ പ്രതിരോധ നടപടികളെ പ്രശംസിച്ച് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. വൈറസ് രോഗബാധയ്‌ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന...

മെയ് 3 നു അതീവ ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകും: മുന്‍ ഡിജിപി ജേക്കബ്ബ് പുന്നൂസ്

ഇരുപതു ദിവസത്തെ തോതില്‍ തന്നെ അടുത്ത ഇരുപതു ദിവസം കൂടി പോയാല്‍ മെയ് 3 നു അതീവ ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകും… ആശങ്ക ഉണര്‍ത്തുന്നു…. കഠിന നിയന്ത്രണം അത്യാവശ്യമാണെന്ന് മുന്‍ ഡിജിപി ജേക്കബ്ബ്...

ലോക്ക് ഡൗണിന് ശേഷവും നന്മയുടെ “നന്മ ” തുടരും

കൊറോണ വൈറസ് കലി തുള്ളി താണ്ഡവമാടുമ്പോള്‍ പകച്ചു നിന്ന ഒരു സമൂഹത്തിന് ആശ്വാസവും കാരുണ്യവും ചൊരിഞ്ഞ് എത്തിയവരാണ് നന്മ ടീം. കേരള പൊലീസുമായി ചേര്‍ന്ന് അവര്‍ നടത്തിയ പ്രവര്‍ത്തനം ഇപ്പോള്‍ ഏറെ അഭിനന്ദിക്കപ്പെട്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍...

ഇന്ത്യയില്‍ ഭയം വേണ്ട; ഒമൈക്രോണ്‍ തീവ്രമാകില്ല, നേരിയ രോഗലക്ഷണങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ രാജ്യത്തെ തീവ്രമായി ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെയുള്ള കണക്കുകളനുസരിച്ച് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് നേരിയ തോതില്‍ മാത്രമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ അസുഖം മാറുന്നതായും കാണുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ ഒമൈക്രോണ്‍...

ആഹാരം, അറിഞ്ഞ് കഴിക്കാം

ഡോ.ഷാബു പട്ടാമ്പി ശരീരത്തിൽ, പിത്ത ദോഷം വർദ്ധിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ ധാരാളം കാണാറുണ്ട്.. വയർ എരിച്ചിലും വേദനയുമായി present ചെയ്യുന്ന വയറിലെ പുണ്ണു തൊട്ട്, ദേഹമാസകലം ചുട്ടു നീറ്റലും പുകച്ചിലും Mood swing മായി വരുന്ന, ആർത്തവ വിരാമ...

ഒമിക്രോണ്‍; കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്രം

ദില്ലി: കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്രം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളില്‍ ജാഗ്രത കടുപ്പിക്കണം എന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഉയര്‍ന്ന ടിപിആര്‍...

കൊറോണക്കാലത്ത് അല്പം മോര് കുടിക്കാം

ഡോ.ഷാബു പട്ടാമ്പി ഉത്തരേന്ത്യയിൽ തൈരിനാണ് പ്രാധാന്യം കൂടുതൽ എങ്കിൽ, നമ്മുടെ നാട്ടിൽ അത് മോരിനാണ്.ഇന്ത്യയും പാക്കിസ്ഥാനും നേപ്പാളുമാണത്രേ ഏറ്റവുമധികം മോര് ഉപയോഗിക്കുന്ന രാജ്യങ്ങൾ..! ആയുർവേദത്തിലിതിനെ തക്രം എന്ന് വിളിക്കാം. സ്വൽപ്പം വെള്ളം ചേർത്ത്, തൈര് കടഞ്ഞെടുത്താൽ മോര് റെഡി. അഷ്ടാംഗ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സൗകര്യം

തിരുവനന്തപുരം: ചില്ലറയില്ലാതെ അലയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി പേയിംഗ് കൗണ്ടര്‍ (മരുന്ന് വില്‍പ്പന ശാല), സി.ടി. സ്‌കാന്‍, എം.ആര്‍.ഐ....

ആശ്വാസം; തൃശ്ശൂര്‍ ജില്ലയിലെ അവസാനത്തെ കോവിഡ് രോഗിയും ഇന്ന് ആശുപത്രി വിടും

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ അവസാനത്തെ കോവിഡ് രോഗിയും ഇന്ന് ആശുപത്രി വിടും. ചാലക്കുടി സ്വദേശിയായ 15-കാരനാണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്നത്. തുടര്‍ച്ചയായി മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെയാണ് വീട്ടിലേക്ക് മടങ്ങുന്നത്.ഇനിയുള്ള 15...