27 C
Kochi
Monday, May 6, 2024

ആലീസ് മാത്യു (70) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: എരുമേലി പുലരിക്കൽ ആലീസ് മാത്യു (70) ന്യൂയോർക്കിൽ നിര്യാതയായി. മക്കൾ: ഷെറിൻ, ജോൺ സംസ്കാരം പിന്നീട്

പുതിയ കൊറോണ കൊറോണ  വൈറസിനെ മലേഷ്യയിൽ തിരിച്ചറിഞ്ഞു

നിലവിലെ വൈറസിന്റെ പത്ത് മടങ്ങ് കരുത്തുള്ളതും അപകടകാരിയുമായ കൊറോണ വൈറസിനെ മലേഷ്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് മലേഷ്യയിലെത്തിയ ഒരാളിലൂടെ കൊവിഡ് പടർന്നുകിട്ടിയ സംഘത്തിൽ നിന്നാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള...

സൂര്യപ്രകാശം വൈറസിനെ നശിപ്പിക്കും, ആ വാദം സ്ഥിരീകരിച്ച് അമേരിക്കയും !

വാഷിങ്ടന്‍: മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് പോലെ കൊറോണ വൈറസിന്റെ ‘ശത്രു’ സൂര്യപ്രകാശമാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരും. ഏറ്റവും പുതിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിശദാംശങ്ങള്‍ മൂല്യനിര്‍ണയത്തിന് ശേഷം പ്രഖ്യാപിക്കും. ‘അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍...

ലാലി ടീച്ചര്‍ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2...

ഒമിക്രോണ്‍ കൊവിഡ് വകഭേദം സംഭവിച്ചത് എയിഡ്‌സ് രോഗിയില്‍, കണ്ടെത്തലുമായി ആഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും ഉദ്ഭവിച്ച് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്ന ഒമിക്രോണ്‍ കൊവിഡ് വകഭേദത്തെക്കുറിച്ചുള്ള ഭയപ്പാടിലാണ് ലോകം. ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍...

കൊവിഡ് വകഭേദം; വിദേശത്ത് നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി

ബംഗളൂരു: വിദേശത്ത് നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. അവിടെ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയാലും ഇവിടെ പരിശോധന ഉണ്ടാകും. 10 ദിവസം ക്വാറന്റീനും നിര്‍ബന്ധമാക്കി. നവംബര്‍ ഒന്ന് മുതല്‍ വിദേശത്ത് നിന്നെത്തിയവരെ എല്ലാം...

ആ ചിരി വിലമതിക്കാനാവാത്തത്

കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ പ്രിയയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന ഇസഹാഖിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ‘ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസഹാഖിന്റെ തുടിപ്പും...

കേരളത്തില്‍ ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ ആദ്യ പിഴ 200 രൂപ,ആവര്‍ത്തിച്ചാല്‍...

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി . നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച്‌ ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും...

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.46 കോ​ടി;പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​ന​ത്ത്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​ക​മാ​നം ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ച്‌ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ ഉ​യ​രു​ന്നു. ഇ​തു​വ​രെ 24,611,989 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8,35,309 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യി. അ​തേ​സ​മ​യം, 1.7 കോ​ടി...

മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു; വരാനിരിക്കുന്നത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ നാം അപകട മേഖലയിലാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ....