ജീവിതത്തിൻ്റെ സ്വസ്ഥത തകർക്കുന്ന രോഗം (ഡോ.ഷാബു പട്ടാമ്പി)
                    
നാലു വർഷങ്ങൾക്ക് മുമ്പാണ്..
നിരന്തരം തലവേദനയും ഉൾപ്പനിയുമൊക്കെയായി
ഒരു നാൽപ്പത്തഞ്ചു കാരി
ഒ.പി യിൽ വന്നതോർക്കുന്നു..
പഴകിയ സൈനസൈറ്റിസും
( chronic) മൂക്കിലെ ചെറിയ Polyp/ ദശ വളർച്ചയും കാരണം
രണ്ടു തവണ സർജറി ചെയ്യേണ്ടി വന്നു...
എന്നിട്ടും, ഭേദമാകാതെ വന്നപ്പോൾ, അവരോട്...                
            നാൽപ്പതുകളിലെ ആരോഗ്യ സംരക്ഷണം (ഡോ.സന്ധ്യ ജി.ഐ)
                    നാൽപ്പതുകളിലെ ആരോഗ്യ സംരക്ഷണം
https://www.youtube.com/watch?v=cnEZXfxoniE&feature=youtu.be                
            അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു
                    കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്....                
            ആരോഗ്യം പരിരക്ഷിക്കാനായി സമ്പാദ്യങ്ങൾ കരുതുന്നില്ല എങ്കിൽ
                    ബിന്ദു ഫെർണാണ്ടസ്
ഒരു മാസം ഇന്ത്യൻ റുപ്പീസ് അറുപതിനായിരത്തിനടുത്താണ് എൻ്റെ ശമ്പളത്തിൽ നിന്ന് ഹെൽത്ത് ഇൻഷൂറൻസിലേക്ക് പിടിക്കുന്നത്... സ്റ്റൈലാക്കാൻ പറയുന്നതല്ല...ഇഷ്ടത്തിന് കൊടുക്കുന്നതുമല്ല .. ജീവിതം സുരക്ഷിതമാക്കാൻ ആരോഗ്യം പരിരക്ഷിക്കാൻ അമേരിക്കയിൽ വേറെ മാർഗ്ഗങ്ങൾ ഇടത്തരക്കാരായ...                
            രക്തം നൽകാം ജീവിതം പങ്കിടാം
                    ജോബി ബേബി ,കുവൈറ്റ്
ജൂൺ 14 ലോക രക്ത ദാതാക്കളുടെ ദിനം .രക്ത ദാതാക്കൾക്ക് നന്ദി പറയുകയും അവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു വാർഷിക ദിനംകൂടിയാണിത് .കൂടാതെ രക്തദാനങ്ങൾ എങ്ങനെ ജീവൻ രക്ഷിച്ചുവെന്നും...                
            ജൈവവൈവിധ്യം എന്ന മഹാത്ഭുതം
                    ജോബി ബേബി കുവൈറ്റ്
ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം .മനുഷ്യന്‍റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു ദിനം കൂടി.കൊറോണ എന്ന മഹാ വിപത്ത് ലോകം...                
            ലോക്ഡൗണില്‍ ഇളവ് വരുത്തിയാല്‍ കോവിഡ് വ്യാപനം രണ്ടാം വട്ടവും ഉച്ചാവസ്ഥയിലെത്തും
                    ജനീവ: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാമതും വട്ടവും കോവിഡ് വ്യാപനം മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
രോഗവ്യാപനം ഇപ്പോഴും മുന്നോട്ടുതന്നെയാണ്. ഏു സമയത്തും രോഗബാധയില്‍ വലിയ ഉയര്‍ച്ചയുണ്ടാകാനിടയുണ്ടെന്നും ഇക്കാര്യം എല്ലാ രാജ്യങ്ങളും...                
            കോവിഡ് വീണ്ടും ശക്തിപ്പെടുന്നതായി സൂചന, മരണനിരക്ക് വര്‍ധിക്കുന്നു, തുറന്ന സംസ്ഥാനങ്ങള്‍ കെണിയില്‍
                    അമേരിക്കയില്‍ കോവിഡ്-19 മരണനിരക്ക് വീണ്ടും ഉയരുന്നു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി തുറന്ന സംസ്ഥാനങ്ങള്‍ രോഗവ്യാപനത്തിന് സഹായിക്കുന്നതായി സൂചനകള്‍. ഇപ്പോള്‍ കോവിഡിനെ തോല്‍പ്പിക്കാന്‍ നിയന്ത്രണങ്ങള്‍ ഉള്ള ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കറ്റ് എന്നിവിടങ്ങള്‍ക്കപ്പുറത്തേക്ക് വൈറസ് പരക്കുന്നതായാണ്...                
            തിയേറ്ററില്‍ മദ്യം വില്‍ക്കുന്നത് നല്ലതായിരിക്കുമെന്ന നിര്‍ദ്ദേശവുമായി സംവിധായകന്‍ നാഗ് അശ്വന്‍
                    തിയേറ്ററില്‍ മദ്യം വില്‍ക്കുന്നത് ആളുകളെ കൂട്ടാനും സിനിമാസ്വാദനം മെച്ചപ്പെടുത്താനും നല്ലതായിരിക്കുമെന്ന നിര്‍ദ്ദേശവുമായി സംവിധായകന്‍ നാഗ് അശ്വന്‍. ലോക്ക് ഡൗണ്‍ തിയേറ്റര്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സമയത്ത് തിയേറ്റര്‍ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പ്രതിസന്ധി...                
            അമേരിക്കയിൽ മലയാളിയാണ് താരം;റസിഡന്റ് ഏരിയ മുഴുവൻ കോവിഡ് മുക്തമാക്കി തിരുവനന്തപുരം സ്വദേശി
                    ആതുര സേവന രംഗത്ത് മലയാളി നഴ്‌സുമാർ ചെയ്തുവരുന്ന സേവനം ലോകം മുഴുവൻ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ് . മലയാളി നേഴ്സാണ് പരിചരിക്കുന്നതറിഞ്ഞാൽ തങ്ങളുടെ ജീവനും ജീവിതവും ഭദ്രമാണ് എന്ന ആശ്വാസം ഓരോ രോഗിയും അനുഭവിക്കുന്നുണ്ട്....                
             
            











































