നടന്‍ ദിലീപിനെയും സഹോദരന്‍ അനൂപിനെയും പൊലിസ് വീണ്ടും ചോദ്യം ചെയ്തു.
ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും സഹോദരന്‍ അനൂപിനെയും പൊലിസ് വീണ്ടും ചോദ്യം ചെയ്തു. ആലുവ പൊലിസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്. ദിലീപിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു.
ദിലീപ് സമര്‍പ്പിച്ച...
ആദിവാസി സ്ത്രീകള്‍ക്ക് കാവലാളായി കാക്കിക്കുള്ളിലെ പെണ്‍കരുത്ത്
സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ സ്ത്രീകള്‍ക്ക് കാവലായിട്ടുള്ളത് രണ്ട് വനിതാ പൊലീസുകാര്‍. ലൈജാ ഷാജിയും, കെ ബി ഖദീജയും.
ജനമൈത്രി പൊലീസിന്റെ ഭാഗമായ ഇവര്‍ കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഇടമലക്കുടിയില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. വളരെപെട്ടെന്നു തന്നെ...
പകല്‍ അഭിഭാഷകയും വൈകുന്നേരങ്ങളില്‍ ‘ചായ് വാലി’ യുമായ ഇന്ത്യന്‍ വംശജ ഓസ്‌ട്രേലിയന്‍ ബിസിനസ് വുമണ്‍ ഓഫ് ദി ഇയര്‍
സിഡ്‌നി: ഇന്ത്യന്‍ വംശജയായ 'ചായ് വാലി' ഉപമ വിര്‍ദിയാണ് ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ബിസിനസ് വുമണ്‍. 26 കാരിയായ ഉപമ ഓസട്രേലിയയില്‍ അഭിഭാഷകയാണ്. ഒപ്പം പ്രശസ്തയായ ചായ് വാലിയും. പല പ്രത്യേക ചേരുവകളുമുള്ള...
ഓഫീസിലെ സ്റ്റാറാകാന്‍ ചിലവഴികള്‍
ഏല്‍പ്പിക്കുന്ന ജോലികളത്രയും കൃത്യമായി ചെയ്തുതീര്‍ക്കാറുണ്ട്. എന്തെങ്കിലും സൗജന്യം തേടി ഒരിക്കല്‍ പോലും ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാലും നാളിതുവരെയായി ബോസിന്റെ വായില്‍ നിന്നൊരു നല്ല വാക്ക് പോലും കേള്‍ക്കാനുളള ഭാഗ്യമുണ്ടായിട്ടില്ല''- വനിതാജീവനക്കാര്‍ക്കുള്ള സ്ഥിരം പരാതിയാണിത്. കുറ്റം...
മാതാപിതാക്കള്‍ ഇങ്ങനെയായിരിക്കണം
കുട്ടികളുടെ നല്ല ഭാവിയ്ക്കും ഭാവിയുടെ സുരക്ഷിതത്വത്തിനും വേണ്ടി കഷ്ടപ്പെടുന്നവര്‍ തന്നെയാണ് എല്ലാ മാതാപിതാക്കളും. എന്നാല്‍ ചില മാതാപിതാക്കളെങ്കിലും വിചാരിക്കുന്നുണ്ട് ഞാന്‍ അല്‍പം സിട്രിക്ട് ആയാലേ കുട്ടികള്‍ ശരിയാവൂ എന്ന്. എന്നാല്‍ എല്ലാ രക്ഷിതാക്കളും...






































