32 C
Kochi
Friday, October 31, 2025
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

എല്ലോറയിലെ കൈലാസ് ക്ഷേത്രം; മറ്റൊരു ലോകാത്ഭുതം

ബോസ് ആർ.ബി അൽഭുതപ്പെട്ട് വാ പൊളിച്ച് നിന്ന് പോയി എന്ന് കേട്ടിട്ടില്ലേ. പറയുകയും കേൾക്കുകയും ചെയ്തിട്ടുണ്ടന്നല്ലാതെ ശരിക്കും അനുഭവിച്ചിട്ടുണ്ടോ? ഇല്ലങ്കിൽ എല്ലോറയിലെ കൈലാസ ക്ഷേത്രം ഒരിക്കൽ നേരിൽ കണ്ടാൽ മതി. അജന്താ എല്ലോറ സന്ദർശനത്തിന്റെ ഭാഗമായാണ് ഞാൻ 2019 മാർച്ചിൽ UN ന്റെ വേൾഡ് ഹെറിറ്റേജ്...

പനീർ ഡ്രൈ ഫ്രൈ (പാചക കുറിപ്പുകൾ -രഞ്ജന അമേയ )

പനീർ ക്യൂബ് എടുത്തു, അതിൽ ഇത്തിരി മുളക് പൊടി, മല്ലി പൊടി, ഗരം മസാലപ്പൊടി, നാരങ്ങ നീര് ഉപ്പ്, കുരുമുളക് പൊടി , മഞ്ഞൾപൊടി ചേർത്ത് മാരിനേറ്റ് ചെയ്തു 15 മിനിറ്റ് വെക്കുക,...

പൊടി ഇഡ്ഡലി ,ഗൺ പൗഡർ പൗഡർ ഇഡ്ഡലി

ലീസോണാ ലോറൻസ് മാളോരേ നിങ്ങളീ ഗൺ പൌഡർ ഇഡലിന്നു കേട്ടണ്ടാ, ദേ ദിതാണ് സാധനം. പേര് കേട്ട് ആരും പേടിക്കണ്ട AK 47 , RDX ഇതൊന്നും അല്ല ഇതിന്റെ ചേരുവകൾ, ഉണ്ടാക്കാൻ വലിയ കഷ്ടപ്പാടൊന്നും...

സ്വപ്നത്തിലേക്കുള്ളവഴികൾലളിതമല്ല ( ആൽബിൻ എബി )

ഖവാലിയുടെ നാട് തേടി -1 6 ദിവസം 4 നോർത്ത് ഇന്ത്യൻ സംസ്ഥനങ്ങളിലായി 6 വ്യത്യസ്ത നാടുകളിൽ, വിവിധ ഇടങ്ങളിലൂടെ നടത്തിയ ഒറ്റയാൻ യാത്രയുടെ വിവരണമാണ് .ആദ്യമായി ഒരു യാത്രാ വിവരണം എഴുതാനുള്ള എളിയ...

കോവിഡ്19; പ്രതിരോധപ്രവര്‍ത്തനത്തിന് സഹായഹസ്തവുമായി ഫിയറ്റ്-ക്രൈസ്ലര്‍ ഇന്ത്യ

ലോകമൊട്ടോകെ കൊറോണ എന്ന മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ പ്രതിരോധപ്രവര്‍ത്തനത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ വാഹനനിര്‍മാതാക്കളായ ഫിയറ്റ്-ക്രൈസ്ലര്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കിറ്റ്, സുരക്ഷ ഉപകരണങ്ങള്‍ എന്നിവയ്ക്കായി രണ്ടുകോടി രൂപയുടെ ധനസഹായമാണ്...

കോവിഡ് കാലത്ത് വിവാഹിതയായി സബ് കളക്ടര്‍; ശേഷം ഡ്യൂട്ടിയിലേക്കും

പാലക്കാട്: കോവിഡ് കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി സബ്കളക്ടര്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെ.എസ് അഞ്ജുവാണ് വിവാഹിതയായത്. സബ്കളക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടില്‍ വെച്ച് പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശി...

കോ​വി​ഡ് മ​ര​ണം 67,000 ക​ട​ന്നു; രോഗബാ​ധി​ത​രു​ടെ എ​ണ്ണം 11.5 ല​ക്ഷ​മാ​യി

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് 19 വ്യാ​പ​നം ശ​ര​വേ​ഗ​ത്തി​ൽ. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച മാ​ത്രം 23,901 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,154,931...

‘വയനാടന്‍ പുലരിമഞ്ഞില്‍ ആവി പറക്കണ കട്ടന്‍കാപ്പി പോലെ അവള്‍’; മ്യൂസിക് വീഡിയോയുമായി ഫ്രെെഡെ ഫിലിംസ്

മലയാളികള്‍ക്ക് നല്ല സിനിമകള്‍ സമ്മാനിച്ചവരാണ് ഫ്രെെഡെ ഫിലിം ഹൗസ്. വ്യത്യസ്തമായ ആശയങ്ങളായിരുന്നു ഫ്രെെഡെ ഫിലിം ഹൗസിനെ വളരെ പെട്ടെന്ന് മലയാളികളുടെ വിശ്വാസം നേടിക്കൊടുത്തത്. ഇപ്പോഴിതാ മ്യൂസിക് കമ്പനിയും ആരംഭിച്ചിരിക്കുകയാണ് ഫ്രെെഡെ ഫിലിംസ്. ഫ്രെെഡെ...

ഇന്ത്യയില്‍ മെയ് 21 ഓടെ കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയില്‍ കൊവിഡ് 19 വ്യാപനം മെയ് 21ഓടെ അവസാനിപ്പിക്കുമെന്ന് മുംബൈ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പഠനം. കൊവിഡ് വിവരങ്ങള്‍ ക്രോഡീകരിച്ച് സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി...

കൊവിഡ് പരിശോധന കിറ്റുകള്‍ തിരിച്ചയക്കുന്നു; രോഗനിര്‍ണയത്തില്‍ പ്രതിസന്ധി

ന്യൂഡല്‍ഹി: കൊവിഡ് പരിശോധന കിറ്റുകള്‍ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം രോഗനിര്‍ണയത്തില്‍ പ്രതിസന്ധിയാകുന്നു. കൊവിഡ് പരിശോധനക്ക് ഐസിഎംആര്‍ കൂടുതല്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കേയാണ് പരിശോധന കിറ്റുകള്‍ തിരിച്ചയക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലടക്കം പല...