വീട് ജീവിതം;ഇവിടെ ഇനിയും നേരം വെളുത്തിട്ടില്ലാത്തവർ !
മീനു എലിസബത്ത്
ലോകം മുഴുവൻ കോവിഡ് ഭീതിയിൽ വീട്ടിലിരിക്കുമ്പോൾ ഇത് വരെ നേരം വെളുത്തിട്ടില്ലാത്തവരെക്കുറിച്ചു കേരളത്തിന്റെ മുഖ്യ മന്ത്രി തന്റെ ഒരു പ്രസംഗത്തിൽ പറയുകയുണ്ടായി. അന്നത് ഒരു ചെറു ചിരിയോടെയാണ് കേട്ടതെങ്കിലും ഇന്ന് അദ്ദേഹത്തിന്റെ...
ലോക മാതൃകയായി കൊച്ചു കേരളം
ദുരിതമായ ഈ കൊറോണക്കാലം കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവും ഡിമാന്റുള്ളവരായി മാറാന്‍ പോകുന്നത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കാണ് വരും കാലങ്ങളില്‍ ഡിമാന്റ് കൂടുക.
ലോകത്തെ സകല രാജ്യങ്ങളും...
നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത കേരളീയര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാഅത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ കേരളീയര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊല്ലം, ഇടുക്കി ജില്ലകളില്‍ നിന്ന് പങ്കെടുത്തവര്‍ക്കാണ് രോഗം. തബ്ലീഗ് സമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് ആകെ...
കോവിഡ് 19: ഫലപ്രദമായ ആന്‍റിബോഡി ചികിത്സ കണ്ടെത്തിയെന്ന് യുഎസ് ഡോക്ടര്‍
കാലിഫോണിയ: ലോകമെമ്പാടും പടര്‍ന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിക്ക് ആന്‍റിബോഡി ചികിത്സ കണ്ടെത്തിയെന്ന് കാലിഫോര്‍ണിയ ഡോക്ടര്‍ ജേക്കബ് ഗ്ലാന്‍വില്‍. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമന്‍െററിയായ ‘പാന്‍ഡെമികി 'ലൂടെ അറിയിപ്പെടുന്ന ഡോക്ടറും ഡിസ്ട്രിബ്യൂട്ട് ബയോ എന്ന സഥാപനത്തിന്റെ...
കൊറോണ വൈറസ്‌രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി- ഐക്യരാഷ്ട്ര സഭ സെക്രട്ടറി
ന്യുയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് എന്ന്
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയില്‍ ആക്കുകയും അസ്ഥിരത...
ഇതാണെന്റെ കറുപ്പമ്മ;സ്നേഹമായി തന്നത് കാട്ടുപേരയ്ക്ക
നിയാസ് ഭാരതി
പട്ടിണി മരണം കൊണ്ട് കുപ്രസിദ്ധമായ വർഷങ്ങളായി അടച്ചു പൂട്ടിക്കിടക്കുന്ന അഗസ്ത്യ മല നിരകൾക്കിടയിലെ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ഇവരും ഭർത്താവും ഈ തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു. നല്ലൊരു, കാറ്റോ മഴയോ വന്നാൽ...
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; 9 പേർ വിദേശത്ത് നിന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 265ആയി.
കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍...
ഇന്ത്യ-അമേരിക്ക സഹകരണത്തോടെ നടത്തുന്ന ശാസ്ത്ര മുന്നേറ്റം വഴി കൊറോണയെ ഇല്ലാതാക്കാം
വാഷിങ്ടണ്‍: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഓരോ ദിവസം ചെല്ലുന്തോറും രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇപ്പോഴിതാ ഇന്ത്യ-അമേരിക്ക സഹകരണത്തോടെ നടത്തുന്ന ശാസ്ത്ര മുന്നേറ്റം വഴി കൊറോണ മഹാമാരിയെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന്...
ചെഗുവേര യാത്രകൾ
ജെ.എസ്. അടൂർ
ഇന്ന് ക്യൂബ ലോകത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഒരു കാരണം അവരുടെ പബ്ലിക് ഹെൽത് സംവിധാനവും അതിൽ നിന്നുള്ള ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തു വിവധ രാജ്യങ്ങളിൽ ചെയ്യുന്ന സേവനവുമാണ്. കൊറോണകാലത്തുള്ള സോളിഡാരിറ്റിയാണ് ക്യൂബയിലെ...
മദ്യം ഇനി ഹോം ഡെലിവറിയായി വീട്ടിലെത്തും : മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത
ദുബായ് : കൊവിഡ് ആശങ്കകള്‍ മൂലം ടെന്‍ഷന്‍ അടിയ്ക്കുന്ന മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! ദുബായില്‍ ഇനി മുതല്‍ മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിയ്ക്കും. ഇതുസംബന്ധിച്ച അനുമതിയോട് കൂടിയ ഹോം ഡെലിവറി...











































