33 C
Kochi
Sunday, March 15, 2026

ഡല്‍ഹി നിസാമുദ്ദീനില്‍ മതചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ മരിച്ചു

ഡല്‍ഹി നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തു പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ തെലങ്കാന സ്വദേശികളാണ്. ഒരാള്‍ കശ്മീരിയും മറ്റൊരാള്‍ തമിഴ്നാട്ടുകാരനും. കര്‍ണാടകയില്‍ നിന്ന് ഒരാളും മഹാരാഷ്ട്രയില്‍ ഒരു വിദേശിയും മരിച്ചു. ഇന്നലെ...

പത്തനംതിട്ടയില്‍ കൊറോണ ബാധിതര്‍ ആശുപത്രി വിട്ടു; സമ്മാനങ്ങള്‍ നല്‍കി യാത്രയാക്കി

പത്തനംതിട്ട: കോവിഡ് ബാധിതരായ അഞ്ചു പേര്‍ പത്തനംതിട്ടയില്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബവും ഇവരുടെ സഹോദരനും ഭാര്യയുമാണ് അസുഖം ഭേദമായി വീട്ടിലേക്ക് തിരിച്ചത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍....

കൊറോണ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കും

മുംബൈ: കൊറോണ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കുമെന്ന് റേറ്റിങ് ഏജന്‍സികള്‍. വിവിധ ഏജന്‍സികള്‍ക്ക് പിന്നാലെ ഇന്ത്യ റേറ്റിങും ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ പ്രവചനം കുറച്ചു. 5.5 ശതമാനത്തില്‍ നിന്ന് 3.6 ശതമാനമായാണ് കുറച്ചത്....

കേരളത്തില്‍ രണ്ടാമത്തെ കൊവിഡ്19 മരണം; മരിച്ചത് റിട്ടയേഡ് എഎസ്‌ഐ

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിച്ചുള്ള രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു.തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69-കാരനാണ് മരിച്ചത്. മഞ്ഞുമല കൊച്ചുവിളാകം വീട്ടില്‍ അബ്ദുള്‍ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്‌ഐ ആയിരുന്നു അദ്ദേഹം. നേരത്തേ...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവര്‍ 1,57.283 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്19 ബാധിച്ച് വിവിധ ജില്ലകളിലായി 1,57,283 പേര്‍ നിരീക്ഷണത്തില്‍ എന്നി റിപ്പോര്‍ട്ട്. ഇവരില്‍ 1,56,660 പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് കേരളത്തില്‍ 32 പേര്‍ക്ക് കൊവിഡ്...

ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 7 ലക്ഷം കടന്നു; 34,034 മരണം

വാഷിംഗ്ടണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണ ബാധിച്ചവരുടെ എണ്ണം ലോകത്ത് 7,25,230 ആയി. ഇതുവരെ 34,034 പേര്‍ മരിച്ചതായാണ് കണക്ക്. ലോകത്ത് ആകെ 183 രാജ്യങ്ങളെയാണ് കൊറോണ ഇതുവരെ പിടികൂടിയിരിക്കുന്നത്....

സൗദിയില്‍ 154 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്നലെ 154 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,453 ആയി. ഇതില്‍ 115 പേര്‍ സുഖം പ്രാപിച്ചു. മക്കയില്‍ 40പേര്‍ക്ക്, ദമ്മാമില്‍...

കൊറോണ: ഇന്ത്യയ്ക്കാര്‍ക്ക് മാര്‍ച്ച് എട്ടു മുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുവൈത്തിലേക്കു വരുമ്പോള്‍ കൊറോണ വൈറസ് ബാധ ഇല്ലെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മാര്‍ച്ച് എട്ടു മുതലാണ് പുതിയ തീരുമാനം നടപ്പാക്കുക. കുവൈത്ത് എംബസിയുടെ അംഗീകൃത...

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ഇനി രക്ഷയില്ല; അവസാന ദയാഹര്‍ജിയും തള്ളി രാഷ്ട്രപതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ...

കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1765 ആയി, ആശങ്കയില്‍ ജനങ്ങള്‍

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം 2,009 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 100 പേരാണ് ഹുബെ പ്രവിശ്യയില്‍ കൊറോണ ബാധിച്ച് ഞായറാഴ്ച മരിച്ചത്. എന്നാല്‍ രോഗബാധ കുറയുന്നുവെന്നാണ്...