31 C
Kochi
Thursday, May 2, 2024

അമ്മയിൽ “ഇടവേള” വില്ലനായോ ?

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ താരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ നീക്കത്തിന് ഇടവേള ബാബു കുട പിടിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇടവേള ബാബു...

കടലിനടിയില്‍ പൂവിട്ട പ്രണയത്തിന് കടലിനടിയില്‍ സാക്ഷാത്കാരം

കോവളം : കല്യാണം കരയിലെ മാത്രം കാര്യമല്ല. കടലിലുമാകാം. ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ വിവാഹത്തിനാണ് കോവളം വേദിയായത്. കടലിനടിയിലെ കതിര്‍മണ്ഡപത്തിലാണ് ഈ വ്യത്യസ്തമായ കല്യാണം. സ്ലോവാക്കിയന്‍ വധു യൂണീക്ക പൊഗ്രാന്റെയും മഹാരാഷ്ട്ര സ്വദേശിയും...

മൂന്നാറിലെ താജ്മഹല്‍ – ഇസബെല്ലിനു വേണ്ടി ഹെന്‍ട്രി നൈറ്റ് പണിത ദേവാലയം

ഭാര്യയുടെ ഓര്‍മ്മയ്ക്കായി ബ്രിട്ടീഷുകാരന്‍ പണിത ക്രൈസ്തവ ദേവാലയം. പള്ളിക്കു മുമ്പേ സെമിത്തേരി പണിത ലോകത്തിലെ ആദ്യത്തെ പള്ളിയാണ് മൂന്നാറിലെ ക്രൈസ്റ്റ് ചര്‍ച്ച്.  പള്ളി പണിതിട്ട് ഡിസംബര്‍ 23-ന് 122 വര്‍ഷം തികഞ്ഞു പൂര്‍ത്തീകരിക്കപ്പെടാതെ പോയ പ്രണയത്തിന്റെ ശേഷിപ്പാണ്...

കോപര്‍ഡി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭത്തിനു കാരണമായ കോപര്‍ഡി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. ജിതേന്ദ്ര ഷിന്‍ഡെ, സന്തോഷ് ജി ഭവല്‍, നിതിന്‍ ബൈലൂമി എന്നിവര്‍ക്കാണ് അഹമദ്‌നഗര്‍ സെഷന്‍സ് കോടതി ജഡ്ജി സുവര്‍ണ കെവാലെ വധശിക്ഷ...

ജോസ് ടോമിന്റെ ചിഹ്നം ‘കൈതച്ചക്ക’

കോട്ടയം: പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്കയെന്ന് തീരുമാനിച്ചു. ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്നും സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനം വോട്ട് ചെയ്യുകയെന്നുമാണ് ജോസ് ടോം പ്രതികരിച്ചത്. കെ.എം മാണിയുടെ പിന്‍ഗാമിയായാണ്...

നോട്ട് നിരോധനം മറികടക്കാന്‍ ഹൗസ്‌ബോട്ടുകള്‍ ഹൈടെക്ക് ആക്കുന്നു

നോട്ട് നിരോധനം മൂലം വിനോദസഞ്ചാര മേഖലക്കുണ്ടായ മാന്ദ്യം മറികടക്കാന്‍ ഹൗസ് ബോട്ടുകള്‍ ഹൈടെക് ആകുന്നു. ജില്ലാ ഭരണകൂടവും അങ്കമാലി കേന്ദ്രമായുള്ള ഐ.ടി സ്റ്റാര്‍ട്ട് അപ്പും ചേര്‍ന്നാണ് ഹൗസ്‌ബോട്ട് ടൂറിസം മേഖലയെ ഡിജിറ്റലും ക്യാഷ്‌ലെസ്സുമാക്കാനുള്ള...

ഇന്ത്യയിലേക്ക് പോകുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ഖത്തര്‍

നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്ന പൗരന്‍മാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കറന്‍സികള്‍ മാറ്റിവാങ്ങണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലേക്ക് പരമാവധി കൊണ്ടു പോകാവു കറന്‍സി പതിനായിരം ഡോളര്‍...

അശ്വതി വി നായരുടെ നൃത്തശില്‍പ്പശാല ടൊറോന്റോയില്‍

ടൊറോന്റോ : കേരളത്തിലെ പ്രശസ്ത നര്‍ത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായര്‍ ജൂലൈ 3 നു വൈകുന്നേരം 6 മണിക്ക് സ്കാര്‍ബറോ സിവിക് സെന്ററില്‍ മോഹിനിയാട്ട നൃത്ത ശില്‍പ്പശാല നടത്തുന്നു.ടൊറോന്റോ ഇന്റര്‍നാഷനല്‍ ഡാന്‍സ്...

മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ് നീക്കം. 2018 ല്‍ വരുന്ന ഒഴിവിലേക്ക് പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ് നീക്കം. രാജ്യസഭയില്‍ കലാരംഗത്തു നിന്നും 2018 ല്‍ വരുന്ന ഒഴിവിലേക്കാണ് മോഹന്‍ലാലിനെ പരിഗണികാണാന് സാധ്യത ഇതു സംബന്ധിച്ച നിര്‍ദ്ദേശം മോഹന്‍ലാലുമായി ആശയവിനിമയം നടത്തിയ ശേഷം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്ന്...

കോന്നി ടൂറിസം ഗ്രാമം: ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും

കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റുന്നതിലൂടെ ആയിരം പേര്‍ക്ക് പ്രത്യക്ഷത്തിലും മൂവായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍, പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ കോന്നി ടൂറിസത്തെ...