27 C
Kochi
Tuesday, May 7, 2024
Tags Actor

Tag: actor

‘ലിച്ചിയെത്തി’: മോഹന്‍ലാല്‍ – ലാല്‍ജോസ് ചിത്രത്തിന്റെ പൂജ നടന്നു; (വീഡിയോ)

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കവർന്ന നടി രേഷ്മ രാജൻ ഇനി മോഹൻലാലിന്റെ നായിക. ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്...

ഉണ്ണിമുകുന്ദന്റെ വ്യാജനെ പിടികൂടി

സെലിബ്രിറ്റികളുടെ പേരില്‍ വ്യാജപ്രൊഫൈലുകളുണ്ടാക്കി സമൂഹത്തെ വഞ്ചിക്കുന്ന വിരുതന്മാര്‍ ഇപ്പോള്‍ ധാരാളമുണ്ട്. പലരും പിടിക്കപ്പെടുന്നുണ്ടെങ്കിലും പുതിയവര്‍ രംഗത്ത് വരുന്നുമുണ്ട്. സ്ത്രീകളും കുട്ടികളും ഇക്കൂട്ടരുടെ വലയില്‍ വീണ് വഞ്ചിതരാകാതിരിക്കുക. ഇത്തരം ചതിക്കുഴിയിലകപ്പെട്ട സംഭവം ഏറ്റവും പുതിയതായി...

‘മകള്‍ വന്നതോടെ ജീവിതത്തില്‍ എനിക്കു വന്ന മാറ്റം വലുതാണ്.’- ദുല്‍ഖര്‍ സല്‍മാന്‍

'എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം. മകള്‍ വന്നതോടെ എനിക്കു വന്ന മാറ്റം വലുതാണ്. സ്വര്‍ഗത്തില്‍ നിന്നെത്തിയ ഒരു തുള്ളി അനുഗ്രഹം. അതാണു മകള്‍' ചെറുചിരിയില്‍, തിളങ്ങുന്ന കണ്ണില്‍ അച്ഛന്റെ സ്‌നേഹം നിറഞ്ഞു...

രജീഷ വിജയന്‍ വിനീത് ശ്രീനിവാസന്റെ നായകയാകുന്നു

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന 'ഒരു സിനിമാക്കാരന്റെ' ചിത്രീകരണം ആരംഭിച്ചു. രജീഷ വിജയനാണ് നായിക. ലിയോ തദേവൂസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മകനെ വൈദികനാക്കാന്‍ ആഗ്രഹിക്കുന്ന അച്ഛന്‍. സിനിമാക്കാരനാകാന്‍ മോഹിക്കുന്ന മകന്‍ ഇവര്‍ക്കിടയിലെ സംഘര്‍ഷങ്ങളാണ്...

അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വി

  ബാംഗളൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. അഞ്ജലി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യപനം ഉടന്‍ ഉണ്ടാകും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത...

‘ഷെര്‍ലോക് ടോംസ് ‘ആയി ബിജുമേനോന്‍, ഷാഫി ചിത്രം അങ്കമാലിയില്‍ തുടങ്ങി

ഒരു മുഴുനീള ഹാസ്യചിത്രവുമായി ഷാഫി വീണ്ടും വരികയാണ്. ഷെര്‍ലോക് ടോംസെന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞയാഴ്ച അതിന്റെ ചിത്രീകരണം അങ്കമാലിയില്‍ തുടങ്ങി. ഷെര്‍ലോക് ഹോംസിന്റെ നോവലുകള്‍ നിരന്തരം വായിച്ച്, ഒരന്വേഷണകനാകാന്‍ കൊതിച്ച്, അതിനുവേണ്ടി സിവില്‍ സര്‍വ്വീസ്...

തമന്നയോടൊപ്പമുള്ള വിക്രമിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

തമിഴകത്തിന്റെ സ്വന്തം താരമായ ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രമായ സ്‌കെച്ചിനെക്കുറിച്ചാണ് ഇപ്പോള്‍ തമിഴകം ചര്‍ച്ച ചെയ്യുന്നത്. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രമോ വിഡിയോ പുറത്തുവിട്ടിരുന്നു. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബാഹുബലിയിലെ വിവാദങ്ങള്‍...

മലൈകയും അര്‍ബാസ് ഖാനും വിവാഹമോചിതരായി

ന്യൂഡല്‍ഹി: നടി മലൈക അറോറയും നടന്‍ അര്‍ബാസ് ഖാനും വിവാഹമോചിതരായി. ബാന്ദ്ര കുടുംബകോടതിയാണ് വ്യാഴാഴ്ച ഇരുവര്‍ക്കും വിവാഹമോചനമനുവദിച്ചത്. പതിനെട്ട് വര്‍ഷത്തെ ദാന്പത്യജീവിതത്തിനാണ് അവസാനമായത്. പതിനാല് വയസുള്ള മകനുണ്ട് ഇവര്‍ക്ക്. കഴിഞ്ഞ ദിവസം നടന്ന ജസ്റ്റീന്‍...

ഷാരൂഖ് വളരെ സ്പെഷ്യല്‍ ഫ്രണ്ടെന്ന് ജൂഹി

ഷാരൂഖ് ഖാന്‍~ജൂഹി ചൌള ജോഡി ഒരു കാലത്ത് ഹിറ്റായിരുന്നു. ഡ്യൂപ്ളിക്കേറ്റ്, യെസ് ബോസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചു. ഡ്യൂപ്ളിക്കേറ്റ് ചിത്രത്തിന്‍െറ ഷൂട്ടിങ് സമയത്താണ് ഇവരുടെ സൌഹൃദം കൂടുതല്‍ ആഴത്തിലുളളതായി മാറിയത്....

അപകടത്തിന് ശേഷം ചില സുഹൃത്തുക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ജഗതിയുടെ മകള്‍

ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യ സാമ്രാട്ടിന്റെ ചിരി ബിഗ് സ്‌ക്രീനില്‍ നിന്നും മായ്ഞ്ഞിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മകള്‍ പാര്‍വ്വതി രംഗത്തെത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്...

MOST POPULAR

HOT NEWS