27 C
Kochi
Monday, May 6, 2024
Tags Actor

Tag: actor

ജയറാമിന്റെ ആകാശമിഠായി വരുന്നു

പ്രശസ്ത തമിഴ്‌നടന്‍ സമുദ്രക്കനി സംവിധാനം ചെയ്ത് ജയറാം മുഖ്യവിഷയമാകുന്ന സിനിമയാണ് ആകാശമിഠായി.  രണ്ടു വിഷയങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിപ്പിക്കപ്പെടുന്നത്. ജനിക്കാന്‍ പോകുന്ന കുട്ടികളേക്കുറിച്ച് മാതാപിതാക്കളുടെ കണക്കുകൂട്ടലുകളാണ് ഒന്ന്. മറ്റൊന്ന് മക്കളുടെ വിദ്യാഭ്യാസം. ഇതു...

സ്റ്റൈലിഷ് ഗെറ്റപ്പിൽ എഡ്ഡിയായി മമ്മൂട്ടി എത്തി

തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൊല്ലം ഫാത്തിമ മാതാ കൊളേജാണ് പ്രധാന ലൊക്കേഷൻ. കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന...

നടന്‍ വിജയരാഘവന്‍ മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം : സിനിമാതാരം വിജയരാഘവന്റെ പേരില്‍ വ്യാജ മരണ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ അറിയിച്ചു. വ്യാജവാര്‍ത്ത ഷെയര്‍ ചെയ്ത എല്ലാവര്‍ക്കെതിരെയും നടപടി...

കാര്‍ത്തിക ഇനി സീരിയല്‍ നായിക

80 കളില്‍ ചലച്ചിത്രലോകത്തെ സ്വപ്നറാണിയായി വിലസിയിരുന്ന രാധയുടെ മകള്‍ കാര്‍ത്തിക നായര്‍ സിനിമാ രംഗത്തെത്തിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കാര്‍ത്തികയ്ക്ക് സാധിച്ചില്ല. മികച്ച സംവിധായകര്‍ക്കൊപ്പം അഭിനയിക്കാനായെങ്കിലും കാര്‍ത്തിക ടോപ്പ്...

സമന്ത – നാഗചൈതന്യ വിവാഹത്തീയതി നീട്ടി

തെന്നിന്ത്യന്‍ സുന്ദരി സമന്ത രുധ്പ്രഭുവും തെലുങ്കു താരം നാഗചൈതന്യയും തമ്മിലുള്ള വിവാഹ ത്തീയതി നീട്ടുന്നു. ജനുവരിയില്‍ വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവരും മൂന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഉടന്‍തന്നെ സമന്ത രണ്ട് ചിത്രങ്ങളുടെ...

മീനൂട്ടിയും കാവ്യയും വിദേശത്ത് അടിച്ചുപൊളിക്കുകയാണ്; അവര്‍ ഹാപ്പിയാണ്

ദിലീപിനെയും കുടുംബത്തെയും നിരന്തരമായി വാക്കുകള്‍ കൊണ്ട് ആക്രമിച്ചുകൊണ്ടിരിയ്ക്കുകയാണ് ചിലമാധ്യമങ്ങള്‍. ദിലീപ് മകളോടുള്ള സ്നേഹത്തെ കുറിച്ച് പറഞ്ഞതെല്ലാം വെറും കള്ളമാണെന്ന് പറഞ്ഞുകൊണ്ടാണ് മാധ്യമങ്ങള്‍ രംഗത്ത് എത്തിയത്. യുഎസ്സില്‍ വച്ച് നടന്ന ദിലീപ് ഷോയ്ക്ക് പോകുമ്പോള്‍ മകളെ...

പത്മപ്രിയയെ വിസ്മയിപ്പിച്ച സെയ്ഫ്അലിഖാന്‍

പല ഭാഷകളിലായി 30-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച പത്മപ്രിയ 2009-ല്‍ ആണ് അവസാനമായി ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചത് 'സ്‌ട്രൈക്കര്‍'. 'എയര്‍ലിഫ്റ്റ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാജാകൃഷ്ണമേനോന്റെ 'ഷെഫ്' എന്ന ചിത്രത്തില്‍ പത്മപ്രിയ...

ദുല്‍ഖറിന് ഇരട്ടിമധുരം; കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥികൂടി

അമല്‍ നീരദിന്റെ കോമ്രേഡ് ഇന്‍ അമേരിക്ക തീയറ്ററുകളില്‍ ആഘോഷമായി എത്തിയതിനു പിന്നാലെ ദുല്‍ഖര്‍ സല്‍മാന് ഇരട്ടിമധുരമായി മറ്റൊരു വിശേഷം കൂടി. ദുല്‍ഖറിനും ഭാര്യ അമാനും പെണ്‍കുഞ്ഞ് ജനിച്ചു. തന്റെ ഫേസ്ബുക്ക് പേജുവഴി താരം...

ദുല്‍ഖറിന്റെ സി.ഐ.എയ്ക്ക് വന്‍ വരവേല്‍പ്പ്‌

ഈ വർഷം ദുൽഖർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിഐഎ തിയറ്ററുകളിൽ. ചിത്രത്തിന് വൻ വരവേൽപ്പാണ്  ലഭിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഫാൻ ഷോ പൂർത്തിയായപ്പോൾ...

മമ്മൂട്ടി കോളജ് അധ്യാപകന്‍ ആകുന്നത് എഡ്ഡിയില്‍

മമ്മൂട്ടി കോളജ് ലക്ചറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന് 'എഡ്ഡി' എന്നു പേരിട്ടെന്നു സൂചന. ചിത്ത്രിലെ കഥാപാത്രത്തിന്റെ പേര് എഡ്വാര്‍ഡ് ലിവിങ്സ്റ്റണ്‍ എന്നാണെന്നു നേരത്തേ സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍ എഡ്വാര്‍ഡിന്റെ ചുരുക്കപ്പോരാണ് 'എഡ്ഡി'യെന്നത്. 1986ല്‍ പുറത്തിറങ്ങിയ...

MOST POPULAR

HOT NEWS