31 C
Kochi
Saturday, May 25, 2024
Tags CPIM

Tag: CPIM

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും...

പിറവം സീറ്റ് ജോസ് കെ.മാണി വിറ്റെന്ന് ആരോപണം

കുറ്റ്യാടിക്ക് പിന്നാലെ പിറവത്തും കേരളാ കോണ്‍ഗ്രസ്സ് ജോസ് കെ.മാണി വിഭാഗത്തിനെതിരെ പ്രതിഷേധം. പിറവം സീറ്റ് ജോസ് കെ.മാണി വിറ്റെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ് പെരിയപുറം ആരോപിച്ചു. ഇവിടെ...

അഞ്ച് മന്ത്രിമാരെയും 33 എം.എല്‍.എമാരെയും ഒഴിവാക്കി; 83 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക. 12 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. 2016-ല്‍ 92 സീറ്റുകളില്‍ മത്സരിച്ച...

‘ജില്ലാ കമ്മിറ്റിയില്‍ പോലും ജമീലയുടെ പേരു വന്നിട്ടില്ല’, മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എ.കെ ബാലന്‍

പാലക്കാട്: തന്റെ ഭാര്യ പികെ ജമീലയുടെ തരൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എകെ ബാലന്‍. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം ആ നിമിഷവും ഉണ്ടായിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍ പോലും ജമീലയുടെ പേരു വന്നിട്ടുണ്ടായിരുന്നില്ല....

സീറ്റ് വിഭജനത്തില്‍ പരാതിയില്ല, തൃപ്തരാണെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവിലെ സാഹചര്യങ്ങളില്‍ തങ്ങള്‍ തൃപ്തരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു കക്ഷി എല്‍ഡിഎഫില്‍ വന്നതിന്റെ പേരില്‍ സിപിഐയുടെ...

‘ശ്രീനിവാസന്‍ പഴയ എബിവിപിക്കാരന്‍; രാഷ്ട്രീയ നിലപാടില്ല’: പി.ജയരാജന്‍

കണ്ണൂര്‍: ട്വന്റി-20 യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസനെ പരിഹസിച്ച് സിപിഎം നേതാവ് പി.ജയരാജന്‍. രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ല ശ്രീനിവസാനെന്ന് ജയരാജന്‍. രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസന്‍. പഠിക്കുന്ന കാലത്ത് എബിവിപി...

 

കളമശ്ശേരിയില്‍ ചന്ദ്രന്‍ പിള്ളയെ സ്ഥാനാർഥിയാക്കണം’; സി.പി.എമ്മില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു;

കൊച്ചി: സി.പി.എമ്മില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു. കളമശ്ശേരിയില്‍ ചന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ ഭരണത്തിന് ചന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. കളമശ്ശേരിയില്‍ പി. രാജീവിനെയാണ് സ്ഥാനാര്‍ഥിയായി സി.പി.എം. പരിഗണിക്കുന്നത്. കളമശ്ശേരി...

മന്ത്രി എ.കെ ബാലൻറെ ഭാര്യ പി.കെ. ജമീല മത്സരിക്കില്ല; പി.പി. സുമോദ് സ്ഥാനാര്‍ഥിയാകും

പാലക്കാട്:തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി. ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദാകും സ്ഥാനാര്‍ഥി. ജമീലയുടെ സ്ഥാനാര്‍ഥിത്വം വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. പാലക്കാട് സി.പി.എം. ജില്ലാ...

‘എനിക്കെതിരായ പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികള്‍’; എ.കെ.ബാലന്‍

പാലക്കാട്: തനിക്കെതിരായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ.കെ.ബാലന്‍. സേവ് സിപിഎം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗ ശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. തിരഞ്ഞെടുപ്പ്...

MOST POPULAR