36 C
Kochi
Friday, April 26, 2024
Tags Tamil movie

Tag: tamil movie

പ്രതീക്ഷയോടെ സിമ്രാന്‍ തിരിച്ചുവരുന്നു

വിവാഹശേഷം തിരിച്ചെത്തിയ സിമ്രാന്‍ നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പഴയപ്രതാപത്തിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിരുന്നില്ല. ശിവകാര്‍ത്തികേയന്റെ ചിത്രത്തിലൂടെ സിമ്രാന്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് തിരിച്ചുവരുന്നു. ഈ ചിത്രത്തില്‍ ശക്തമായ വേഷമാണ് സിമ്രാന് ലഭിച്ചിരിക്കുന്നതെന്നാണ് താരം പറയുന്നത്. തനിക്ക് ഏറെ...

കാലാ കരികാലന്റെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായി; ലൊക്കേഷൻ ചിത്രങ്ങളും വിഡിയോയും പുറത്ത്

രജനീകാന്ത് ചിത്രം കാലാ കരികാലന്റെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായി. മുംബൈയിലെ ധാരാവിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്. സോഷ്യൽ മീഡിയയിൽ രജനിയുടെ ആരാധകർ ലൊക്കേഷനിൽനിന്നുളള പുതിയ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. കബാലിയ്‌ക്ക് ശേഷം പാ...

ഐശ്വര്യറായി മണിരത്‌നം ചിത്രത്തില്‍

ഐശ്വര്യറായ് ബച്ചന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇത് നാലാംതവണയാണ് 43കാരിയായ സുന്ദരി മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിന് മുമ്പ് ഇരുവര്‍, ഗുരു, രാവണന്‍ എന്നീ ചിത്രങ്ങളിലായിരുന്നു ഐശ്വര്യറായ് മണിരത്‌നത്തിന്റെ നായിക...

ഡോക്ടറാകുന്ന വിജയും കാജലും

സംവിധായകന്‍ അറ്റ്ലിയുടെ 'ദളപതി 61'ല്‍ വിജയ് മൂന്ന് വേഷങ്ങളാണ് അവതരിപ്പിക്കുന്നത്. നിത്യമേനോന്‍ വിജയ് എന്നിവരുടെ കോമ്പിനേഷന്‍രംഗങ്ങള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞു. കാജല്‍ അഗര്‍വാളും വിജയ്യും ഈ ചിത്രത്തില്‍ ഡോക്ടര്‍മാരാണ്. 'തെരി' എന്ന ചിത്രത്തില്‍ വിജയ്യും...

മലയാളിയുടെ ‘മലര്‍ മിസ്’ ഇനി പ്രേതമായി വരും; ഹൊറര്‍ സിനിമയിലെ നായിക സായ് പല്ലവി

'പ്രേമം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സായ്പല്ലവി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നതായി ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. കാര്‍ത്തി, വിക്രം എന്നിവരുടെ ചിത്രത്തിന്റെ ഓഫറുകള്‍ തിരസ്‌ക്കരിച്ച സായ്പല്ലവി 'ചാര്‍ളി'യുടെ റീമേക്കില്‍ മാധവന്റെ നായികയായി എത്തുന്നത് സ്ഥിരീകരിച്ചിരുന്നു....

പോണ്ടിച്ചേരിയില്‍ നിന്ന് ചെന്നൈയിലേക്ക് ആര്യ സൈക്കിള്‍ ചവിട്ടി

ചെന്നൈ: നടന്‍ ആര്യ പോണ്ടിച്ചേരിയില്‍ നിന്ന് ചെന്നൈ വരെ സൈക്കിള്‍ സവാരി നടത്തി. ആരംഭത്തിന്റെ ചിത്രീകരണ വേളയിലായിരുന്നു തന്റെ യാത്രയെന്ന് ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ ചെന്നൈ നഗരത്തില്‍...

കോളിവുഡിന്റെ റാണി

ഏതാണ്ട് 13 വര്‍ഷം മുന്‍പ് ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്കെത്തിയ ഗൗരിയെ ആരും മറന്നുകാണില്ല. ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പഴയകാല അഭിനേത്രി ഷീലയുടെ തിരിച്ചുവരവ് ചിത്രമെന്ന പ്രത്യേകതയോടെയെത്തിയെങ്കിലും മനസ്സിനക്കരയിലെ നായിക കഥാപാത്രമായ ഗൗരിയായി...

സിനിമാ സമരത്തിനിടയിലും ഭൈരവയെത്തി

നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള സമരം കടുക്കുമ്പോഴും ബി ക്ലാസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ പുതിയ സിനിമ പ്രദർശനത്തിനെത്തി. വിജയ് നായകനായ തമിഴ് ചിത്രം ഭൈരവയാണ് ഇന്ന് രാവിലെ റിലീസ് ചെയ്തത്....

മമ്മൂട്ടി 32 ദിവസം കാട്ടില്‍

ചെന്നൈ: മമ്മൂട്ടി നഗരത്തില്‍ ജീവിക്കുകയും നഗരകേന്ദ്രീകൃത സിനിമകളിലോ അല്ലെങ്കില്‍ നഗരത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ഫിലുമുകളില്‍ അഭിനയിക്കുകയോ ചെയ്യുകയാണ് ഇപ്പോള്‍. പണ്ടെത്തെപ്പോലെ കുഗ്രാമങ്ങളിലോ, കാട്ടിലോ ഒന്നും അദ്ദേഹം ഷൂട്ടിംഗിനായി മെനക്കെടാറില്ല. അമേരിക്കയില്‍...

നടിമാര്‍ മേനികാണിക്കാനാണ് പ്രതിഫലം വാങ്ങുന്നതെന്ന പ്രസ്താവയ്‌ക്കെതിരെ തമന്ന

ചെന്നൈ: നടിമാര്‍ മേനിപ്രദര്‍ശനം നടത്താണ് വന്‍തുക പ്രതിഫലം വാങ്ങുന്നതെന്ന സംവിധായകന്‍ സൂരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി തമന്ന രംഗത്ത്. താനടക്കമുള്ള നടിമാരെ അപമാനിച്ച തന്റെ പുതിയ ചിത്രമായ കത്തി ചണ്ടെയുടെ സംവിധായകന്‍ മാപ്പ് പറയണമെന്ന്...

MOST POPULAR