ദുൽഖറിന്റെ ഈ ഫോട്ടോയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്

ദുൽകർ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്ന ഒരു ഫോട്ടോയ്‌ക്കോ പോസ്റ്ററിനോ കിട്ടാത്ത സ്വീകാരിതയാണ് ദുല്കരിന്റെ ഈ തനി നടൻ സ്റ്റൈലിലുള്ള ഈ ഫോട്ടോയ്ക്ക് കിട്ടിയത് . 24 മണിക്കൂറുകൾ തികയും മുമ്പേ ഒന്നര ലക്ഷം ലൈക്സ് ഫേസ്ബുക്കിൽ നിന്ന് മാതരം .

ചിങ്ങം ഒന്നിന് മലയാളികൾക്ക് പുതുവത്സരാംശസകൾ നേർന്ന് ദുൽക്കർ സൽമാൻ പങ്കുവച്ച ചിത്രമാണ് സോഷ്യൽമീഡിയയില്‍ വൈറലായി മാറിയത്.

ഇതിന്റെ പിന്നിലെ കഥ മലയാള മഹാനദി എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനായാണ് ദുൽക്കർ ഹൈദരാബാദ് എത്തിയപ്പോൾ, മലയാള മനോരമ ഫോട്ടോഗ്രാഫർ ആര്‍ എസ് ഗോപനാണ് ചിത്രം പകർത്തിയത്. . മനോരമ ഓണം വാർഷിക പതിപ്പിനായുള്ള പ്രത്യേക അഭിമുഖത്തിനായി ഹൈദരാബാദിൽവച്ചാണ് ഈ ചിത്രമെടുക്കുന്നത്.