25.1 C
Kochi
Saturday, November 1, 2025
Business

Business

business and financial news and information from keralam and national

When the whole world is facing a crisis like never before. Let's stand together united in Humanity. This song captures the feelings and emotions of the victims going through the current crisis. The aim of this song 'LONELY I'M CRYING' is...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളവിപണിയില്‍ എണ്ണ വില ഇടിഞ്ഞിരിക്കുകയാണ്. കോവിഡ് ഭീതി ഉയര്‍ത്തുന്ന ഈ വെല്ലുവിളികള്‍ക്കിടയില്‍ എണ്ണവില അടുത്തൊന്നും ഉയര്‍ന്നേക്കില്ല എന്ന വിപണി ചിന്ത ശക്തമാകുന്നതും വിദേശ നിക്ഷേപകര്‍ ഫണ്ടുമായി തിരികെയെത്തുന്നതും ഇന്ത്യന്‍ വിപണിക്കനുകൂലമാണ് ഉണ്ടാക്കുക. വിദേശ ഫണ്ടുകള്‍ തിരികെയെത്തുന്നത് രൂപയുടെ മൂല്യമുയര്‍ത്തുമെന്നും വിപണി കരുതുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ മുപ്പതു ദിവസത്തിനുള്ളില്‍ ഉയര്‍ന്നത്...
ദേവരാജ് ദേവൻ (photographer) വർഷങ്ങൾക്ക് മുൻപ് ഹംപിയിൽ വച്ചെടുത്ത ഈ പടം ഒരു ഫോട്ടോഗ്രാഫർ എന്ന നിലക്ക് മാക്സിമം ശ്രദ്ധ എനിക്ക് നേടിത്തരികയുണ്ടായി ട്രാവൽ മാഗസിനുകൾ പബ്ലിഷ് ചെയ്ത് വന്നിട്ടുണ്ട് അതിനുപുറമെ ഇൻസ്റ്റഗ്രാമിലെ 2016 ലെ മികച്ച ഒൻപതു ചിത്രങ്ങൾഒരു പേജ് സെലക്ട് ചെയ്തപ്പോ അതിൽ ആദ്യത്തെ പടം ഇതായിരുന്നു ഒരു ഫോട്ടോ എന്നതിനപ്പുറം ഒത്തിരി പേരുടെ സ്നേഹവും സൗഹൃദത്തിനും കാരണമായ ഈ...
ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന കൊലയാളി വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ആഫ്രിക്കയില്‍ ഉണ്ടായിരിക്കുന്നത്. 18000 കേസുകളും ആയിരത്തോളം മരണങ്ങളും ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക, ഇറ്റലി,സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ...
സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 33,600 രൂപയിലും ഗ്രാമിന് 4,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയില്‍ രണ്ടായിരം രൂപയാണ് വര്‍ധിച്ചത്.ഏപ്രില്‍ ഏഴിന് പവന് 800 രൂപവര്‍ധിച്ച് 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു.
എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇനി ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നു എത്രതവണ വേണമെങ്കിലും ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാം. ഇന്നലെ ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയാണ് എടിഎം നിരക്കുകള്‍ ജൂണ്‍ 30വരെ പിന്‍വലിച്ചതായി അറിയിച്ചത്. നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍ കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബാങ്കിന്റെ നടപടി.ഇതുവരെ...
കൊറോണക്കാലം കഴിയുമ്പോൾ കേരളത്തിന്റെ നികുതി വരുമാനം മൂന്നിലൊന്നായി കുറയാന്‍ സാധ്യതയുണ്ട്.ചെലവ് കര്‍ശനമായി വെട്ടിച്ചുരുക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാകും ഒരിക്കലും തിരിച്ചു കയറാനാകാതെ അഗാധ ഗര്‍ത്തത്തിലേക്ക് വീഴും .കൊറോണ വൈറസ് ലോക്ക് ഡൗണ്‍ മൂലം വ്യാപാര വാണിജ്യ മേഖല കഴിഞ്ഞ ഒരുമാസമായി അടഞ്ഞു കിടക്കുന്നു. അടുത്ത ഒരു മാസം കൂടി അടഞ്ഞുകിടക്കുകയോ അതിനു സമാനമായ അവസ്ഥയിലോ ആയിരിക്കും...
രാജ്യം മുഴുവന്‍ ലോക്ഡൗണിലായതോടെ എല്ലാ ബാങ്കിംഗ് സര്‍വ്വീസുകളും ഇപ്പോള്‍ ഓണ്‍ലൈനാക്കിയിരിക്കുകയാണ്. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ പുതിയരീതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകാര്‍. എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നാണ്...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍ജൂണ്‍) ചെലവുകള്‍ പരിമിതപ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍. ചെലവ് പരിമിതപ്പെടുത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കി. മന്ത്രാലയങ്ങളുടേയും വകുപ്പുകളുടേയും ചെലവുകള്‍ എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കി. എ കാറ്റഗറിയില്‍പ്പെടുന്ന വകുപ്പുകള്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കാസര്‍കോട്, മൂന്നുപേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം ഓരോരുത്തര്‍. ഇതില്‍ വിദേശത്തുനിന്നു വന്ന നാലുപേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേരും സമ്പര്‍ക്കം മുഖേന വൈറസ് ബാധിച്ച മൂന്നുപേരുമാണുള്ളത്. 12 പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം...