ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ന്റെ നാഷ്ണല്‍ പ്രസിഡന്റായി ലോകപ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.എസ്. ലാലിനെ തെരഞ്ഞെടുത്തു. 2014 മുതല്‍ 2016 വരെ ഐഎപിസി ഡയറക്ടറായിരുന്ന ഡോ. ലാല്‍ ഇപ്പോള്‍, അമേരിക്കൻ ആരോഗ്യ സംഘടനയായ ഫാമിലി ഹെൽത്ത് ഇന്റർനാഷണലിൽ (FHI) ജോലി ചെയ്യുന്നു. ലോകാരോഗ്യ സംഘടനയ്ക്കായി പല രാജ്യങ്ങളിലും...
മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.150 ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്.
നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേര്‍...
കേരളത്തിൽ സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ട് വെച്ചത് ജെ .എസ് അടൂർ എന്ന ജോൺ സാമുവേലാണ്. എന്നാൽ അത് കേരള സർക്കാർ നടപ്പാക്കിയതിലെ തട്ടിപ്പിനെക്കുറിച്ചാണ് അദ്ദേഹത്തിൻ്റെ വിശദമായ കുറിപ്പ്
സാലറി ചലഞ്ച് ആവശ്യമോ?
==========================
പ്രളയ സമയത് എങ്ങനെ സാമ്പത്തിക സംഭരണം നടത്താം എന്ന് എഴുതിയ പോസ്റ്റിലാണ് സാലറി ചലന്ജ് എന്ന ആശയം മുന്നോട്ട് വച്ചത്.
എന്താണ് അത്...
ജെ.എസ്. അടൂർ
ഇന്ന് ക്യൂബ ലോകത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഒരു കാരണം അവരുടെ പബ്ലിക് ഹെൽത് സംവിധാനവും അതിൽ നിന്നുള്ള ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തു വിവധ രാജ്യങ്ങളിൽ ചെയ്യുന്ന സേവനവുമാണ്. കൊറോണകാലത്തുള്ള സോളിഡാരിറ്റിയാണ് ക്യൂബയിലെ പൊതു ജനാരോഗ്യ പ്രവർത്തകർ.
ലോകത്തു ജന സംഖ്യ അനുപാതത്തിനസരിച്ചു ഏറ്റവും കൂടുതൽ ഡോക്ടർമാരുള്ള രാജ്യങ്ങളിലൊന്നു ക്യൂബയാണ്. അമേരിക്കൻ ഉപരോധത്തെ മറികടന്നു പൊതു...
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍.എന്‍. നിധിന്‍, എം.എം. അന്‍വര്‍, കൗലത് അന്‍വര്‍ എന്നിവരെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പ്രതികളായ നിധിന്‍ റിമാന്‍ഡിലും അന്‍വര്‍ ഒളിവിലുമാണ്. അന്‍വറിന്റെ ഭാര്യയും അയ്യനാട് സഹകരണബാങ്ക് ബോര്‍ഡ് അംഗവുമാണ് കൗലത് അന്‍വര്‍. മൂന്നുപേരും ചേര്‍ന്നു പത്തരലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
പ്രളയ ദുരിതാശ്വസ ഫണ്ട് തട്ടിപ്പു കേസില്‍...
സിപിഎമ്മിനും ഇടതുപക്ഷത്തിനും ‘കുരിശാണിപ്പോള്‍’ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സര്‍ക്കാരിനും മുന്നണിക്കും ഇതുപോലെ ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു എം.എല്‍.എയും ഉണ്ടായിട്ടില്ല.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ജനപ്രതിനിധിക്കുമെതിരെ ഇതുവരെ ഉയരാത്ത ആരോപണമാണ് നിലമ്പൂരിലെ സി.പി.എം സ്വതന്ത്രന്‍ പി.വി അന്‍വറിനെതിരെ മലപ്പുറം കളക്ടര്‍ ജാഫര്‍മാലിക് ഉയര്‍ത്തിയിരിക്കുന്നത്.
സംഭാവനയായി ലഭിച്ച ഭൂമി സര്‍ക്കാരിനെകൊണ്ട് വിലക്കുവാങ്ങിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എ സമ്മര്‍ദ്ദം ചെലുത്തിയെന്നും അതിന്...
ജോളി ജോളി
കയ്യടിച്ചെന്നോ..?
സന്തോഷിച്ചെന്നോ..?
ആർപ്പ് വിളിച്ചെന്നോ..,?
ആര്..?
ആര് സന്തോഷിച്ചു..
ആര് ആർപ്പുവിളിച്ചു..
ആര് കയ്യടിച്ചു...
ഫ്‌ളാറ്റ് പൊളിക്കുന്ന സ്ഥലത്ത് കൂടി നിന്ന കുറച്ച് ആളുകൾ ഒച്ചയുണ്ടാക്കിയതിനെയാണോ നിങ്ങൾ ഇങ്ങനെയെല്ലാം വ്യാഖ്യാനിക്കുന്നത്....
കഷ്ട്ടം..
ബഹുഭൂരിപക്ഷം വരുന്ന കേരളീയനും ലജ്ജയാണ് തോന്നിയത്... !
നാണക്കേടാണ് തോന്നിയത്.. !
ആത്മനിന്നയാണ് തോന്നിയത്.. !
സ്വയം പുച്ഛമാണ് തോന്നിയത്.. !
നിങ്ങളെയൊക്കെ വോട്ട് ചെയ്ത് ഇപ്പോഴും വിജയിപ്പിക്കേണ്ടി വരുന്നല്ലോ എന്നോർത്ത് അറപ്പാണ് തോന്നിയത്... !
ഇനിയും നിങ്ങൾ തന്നെയാണല്ലോ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 15 പേര്‍. 45000 പേരെ കരുതല്‍ തടങ്കലില്‍ വെച്ച് പിന്നീട് മോചിപ്പിച്ചതായും ക്രമസമാധാന ചുമതലയുള്ള യു.പി ഐ.ജി പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. ഡിസംബര്‍ 10 മുതല്‍ 705 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 കാഷ്വാലിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തു. 263 പൊലീസുകാര്‍ക്ക പരിക്കേല്‍ക്കുകയും...
തിരുവനന്തപുരം:നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെഅപമാനിച്ചെന്നപരാതിയില്‍ ശശി തരൂര്‍ എം.പിക്കെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന പുസ്‌കത്തിലൂടെ നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെ അപമാനിച്ചെന്നാണ് പരാതി.
കേസില്‍ നേരത്തെ കോടതിയില്‍ ഹാജരാകാന്‍ ശശി തരൂരിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ അദ്ദേഹം ഹാജരായിരുന്നില്ല.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്...
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമറാമാൻമാരിൽ ഒരാളായ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. മലയാളത്തിലെ ചലച്ചിത്ര പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ച്, വിഖ്യാതമായ പല ചലച്ചിത്രങ്ങള്‍ക്കും ദൃശ്യങ്ങൾ ചമച്ച രാമചന്ദ്രബാബു തന്റെ ആദ്യ സംവിധാന സംരംഭമായ പ്രൊഫസര്‍ ഡിങ്കൻ പൂർത്തിയാക്കാതെയാണ് ഓർമയാകുന്നത്. ദിലീപ് നായകനായ പ്രൊഫസർ ഡിങ്കൻ ഒരു ഷെഡ്യൂൾ പൂർത്തിയായി. മാജിക്കിന്റെ പശ്ചാത്തലത്തിൽ...











































